കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നുകൊണ്ടിരിക്കുകയാണ്. കോഴിക്കോട് കോര്‍പ്പറേഷനിൽ യുഡിഎഫിന്‍റെ മുന്നേറ്റമാണ് കാണാൻ കഴിയുന്നത്.
വോട്ടെണ്ണലിന്‍റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കോഴിക്കോട് കോര്‍പ്പറേഷനിൽ ലീഡ് നിലനിര്‍ത്തിക്കൊണ്ട് യുഡിഫ് മുന്നേറുകയാണ്. നിലവിൽ യുഡിഎഫ് 13 സീറ്റിലും എൽഡിഎഫ് 11 സീറ്റിലുമാണ് മുന്നേറുന്നത്.
എൽഡിഎഫിൽ നിന്ന് കോഴിക്കോട് കോര്‍പ്പറേഷൻ തിരിച്ചുപിടിക്കാനുള്ള യുഡിഎഫിന്‍റെ പ്രതീക്ഷകള്‍ക്ക് കരുത്തുപകരുന്നതാണ് ആദ്യത്തെ ലീഡ് നില.
















Discussion about this post