BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

നവജാത ശിശു ഗുരുതര വൈകല്യങ്ങളോടെ ജനിച്ച സംഭവം, നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

Akshaya by Akshaya
November 28, 2024
in News
0
കോവിഡ് ബാധിച്ച് ചികിത്സയിലുള്ള കുഞ്ഞിന്റെ കാലില്‍ എലി കടിച്ചു; പരാതി നല്‍കിയതിന് പിന്നാലെ ആശുപത്രിയില്‍ നിന്നും അമ്മയ്ക്കും കുഞ്ഞിനും ഡിസ്ചാര്‍ജ്
9
VIEWS
Share on FacebookShare on Whatsapp

ആലപ്പുഴ: നവജാത ശിശു ഗുരുതര വൈകല്യങ്ങളോടെ ജനിച്ച സംഭവത്തില്‍ നാലു ഡോക്ടര്‍മാര്‍ക്കെതിരെ കേസ്. ആലപ്പുഴയിലാണ് സംഭവം. കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ. ഷേര്‍ലി, ഡോ. പുഷ്പ എന്നിവര്‍ക്കെതിരെയും സ്വകാര്യ ലാബിലെ രണ്ടു ഡോക്ടര്‍മാര്‍ക്കുമെതിരെയാണ് കേസ്.

READ ALSO

ശബരിമല സ്വർണക്കൊള്ള; എൻ വാസുവിന് ഉപാധികളോടെ ജാമ്യം

ശബരിമല സ്വർണക്കൊള്ള; എൻ വാസുവിന് ഉപാധികളോടെ ജാമ്യം

February 11, 2026
4
theater|bignewslive

സിനിമ ടിക്കറ്റ് നിരക്ക് വര്‍ധന, 15 രൂപ വരെ കൂടും?

February 11, 2026
5

ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. കുട്ടിയുടെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. കുഞ്ഞിന്റെ ചെവിയും കണ്ണും യഥാസ്ഥാനത്തല്ല ഉള്ളത്. വായ തുറക്കുന്നില്ല.

മലര്‍ത്തി കിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. ജനനേന്ദ്രിയത്തിനും കാര്യമായ വൈകല്യമുണ്ട്. കാലിനും കൈക്കും വളവുമുണ്ട്. ഗര്‍ഭകാലത്ത് കടപ്പുറം വനിത-ശിശു ആശുപത്രിയിലായിരുന്നു ചികിത്സ തേടിയത്. പ്രസവ ശസ്ത്രക്രിയ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും നടന്നു.

പലതവണ സ്‌കാന്‍ ചെയ്തിട്ടും ഗര്‍ഭസ്ഥ ശിശുവിന്റെ രൂപമാറ്റം കണ്ടെത്താനാകാത്തത് ഡോക്ടര്‍മാരുടെ വീഴ്ചയാണെന്നാണ് കുടുംബം പരാതിയില്‍ ആരോപിക്കുന്നത്. സംഭവത്തില്‍ കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Tags: alappuzhababydisabilitieskerala newsonline news

Related Posts

ശബരിമല സ്വർണക്കൊള്ള; എൻ വാസുവിന് ഉപാധികളോടെ ജാമ്യം
Kerala News

ശബരിമല സ്വർണക്കൊള്ള; എൻ വാസുവിന് ഉപാധികളോടെ ജാമ്യം

February 11, 2026
4
മകനൊപ്പം ലഹരിക്കേസിൽ ജയിലിലായി, പുറത്തിറങ്ങിയ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ
Kerala News

മകനൊപ്പം ലഹരിക്കേസിൽ ജയിലിലായി, പുറത്തിറങ്ങിയ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ

February 10, 2026
5
പെട്രോളൊഴിച്ച് ഗൃഹനാഥൻ്റെ  ആത്മഹത്യ ഭീഷണി,  കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്ന് നാട്ടുകാർ
Kerala News

പെട്രോളൊഴിച്ച് ഗൃഹനാഥൻ്റെ ആത്മഹത്യ ഭീഷണി, കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്ന് നാട്ടുകാർ

February 10, 2026
3
സ്വർണ്ണമാല  പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ടു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Kerala News

സ്വർണ്ണമാല പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ടു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

February 9, 2026
5
ബാധ ഒഴിപ്പിക്കാനെത്തിയ 16കാരിയെ പീഡിപ്പിക്കാൻ ശ്രമം, പോക്സോ കേസിൽ ജോത്സ്യന്‍ പിടിയില്‍
Kerala News

ബാധ ഒഴിപ്പിക്കാനെത്തിയ 16കാരിയെ പീഡിപ്പിക്കാൻ ശ്രമം, പോക്സോ കേസിൽ ജോത്സ്യന്‍ പിടിയില്‍

February 9, 2026
2
വിവാദമാക്കേണ്ട, ഈ പ്രായത്തിൽ യാത്ര ചെയ്യാൻ പ്രയാസം, മോദിയെ കാണാൻ പോകാത്തതിൻ്റെ കാരണം വ്യക്തമാക്കി ആർ ശ്രീലേഖ
Kerala News

വിവാദമാക്കേണ്ട, ഈ പ്രായത്തിൽ യാത്ര ചെയ്യാൻ പ്രയാസം, മോദിയെ കാണാൻ പോകാത്തതിൻ്റെ കാരണം വ്യക്തമാക്കി ആർ ശ്രീലേഖ

February 9, 2026
2
Load More
Next Post
biriyani|bignewlsive

കൊച്ചിയില്‍ വിനോദയാത്രയ്‌ക്കെത്തിയ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ, കേസ്

അതിശക്തമായ, ഇടുക്കിയില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, രാത്രി യാത്ര നിരോധിച്ചു

അതിതീവ്ര ന്യൂനമര്‍ദ്ദം, കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴ, വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

car accident|bignewslive

നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറി, മൂന്നുപേര്‍ക്ക് പരിക്ക്

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

3 hours ago
13
ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

21 hours ago
10
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

22 hours ago
7
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

4 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version