BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, December 5, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള തപാല്‍വോട്ടില്‍ ഭേദഗതി, സൗകര്യം ഇനിമുതല്‍ 85 വയസ്സിന് മുകളിലുള്ളവര്‍ക്ക്

Akshaya by Akshaya
March 2, 2024
in News
0
election commission|bignewslive
12
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്‍കിയിരുന്ന തപാല്‍ വോട്ട് സൗകര്യത്തില്‍ മാറ്റം വരുത്തി. 85 വയസ്സിന് മുകളിലുള്ളവര്‍ക്കായിരിക്കും ഇനി മുതല്‍ മുതല്‍ ഈ സൗകര്യമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

READ ALSO

ആരോഗ്യനില മോശമായി , രാഹുൽ ഈശ്വറിന്റെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആരോഗ്യനില മോശമായി , രാഹുൽ ഈശ്വറിന്റെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

December 5, 2025
2
അതിജീവിതയെ പരസ്യമായി അപമാനിച്ച കേസ്, രാഹുല്‍ ഈശ്വറിന് ജാമ്യമില്ല

രണ്ട് കോടതികളിൽ ജാമ്യാപേക്ഷ നൽകി രാഹുൽ ഈശ്വർ, ഇന്നും പരിഗണിച്ചില്ല, വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ്

December 5, 2025
2

election commission|bignewslive

കേന്ദ്ര നിയമ മന്ത്രാലയമാണ് ദേശീയ ഇലക്ഷന്‍ കമ്മീഷന്റെ അഭിപ്രായം തേടിയ ശേഷം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. വോട്ടര്‍ പട്ടികയില്‍ പേരുള്ള 85 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാം. ഇതിലൂടെ പ്രായാധിക്യം കൊണ്ടുള്ള ബുദ്ധിമുട്ടുള്ളവര്‍ക്ക് പോളിംഗ് കേന്ദ്രത്തില്‍ പോകാതെ തന്നെ വോട്ട് ചെയ്യുന്നതിനുള്ള അവസരമാണ് ഒരുക്കുന്നത്.

also read:‘ഗോവിന്ദന്‍ മാഷോട് ചോദിക്കൂ’! അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന് ചികിത്സാ സഹായം തേടിയെത്തിയ യുവതിയോട് സുരേഷ് ഗോപി

ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജകമണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ (ഫോം 12 ഡി) തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ചുദിവസത്തിനകം അപേക്ഷ നല്‍കണം.അപേക്ഷകള്‍ പരിശോധിച്ചു വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും.

election commission|bignewslive

അപേക്ഷകര്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍മാരില്‍ നിന്ന് അപേക്ഷാഫോം വാങ്ങി പൂരിപ്പിച്ച് നല്‍കാം. പോളിംഗ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് പോസ്റ്റല്‍ ബാലറ്റ് നല്‍കും. വോട്ട് രേഖപ്പെടുത്തി നല്‍കുന്ന ബാലറ്റ് കൈപ്പറ്റി അധികൃതര്‍ക്ക് നല്‍കും.

Tags: election commissionPostal Vote

Related Posts

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം, നടപടികൾ  തുടങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.
India

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം, നടപടികൾ തുടങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.

September 13, 2025
2
‘കള്ള കഥ പ്രചരിപ്പിക്കുന്നു, രാഹുൽ ഗാന്ധി സ്വകാര്യത ലംഘിച്ചു ‘, ആരോപണങ്ങളില്‍ പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍
India

‘കള്ള കഥ പ്രചരിപ്പിക്കുന്നു, രാഹുൽ ഗാന്ധി സ്വകാര്യത ലംഘിച്ചു ‘, ആരോപണങ്ങളില്‍ പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

August 17, 2025
5
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു
India

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു

January 7, 2025
8
election|bignewslive
Kerala News

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി

November 4, 2024
23
voters list|bignewslive
Kerala News

2025ൽ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കൽ, കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു, സൂക്ഷ്മ പരിശോധന നടത്താം

October 29, 2024
14
തൊഴിലുറപ്പ് വേതനം വര്‍ധിപ്പിക്കും;  കേന്ദ്രസര്‍ക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കി
India

തൊഴിലുറപ്പ് വേതനം വര്‍ധിപ്പിക്കും; കേന്ദ്രസര്‍ക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കി

March 21, 2024
10
Load More
Next Post

കാക്കിയണിഞ്ഞത് അമ്മാവന്റെ കൈപിടിച്ച്, വിരമിച്ചപ്പോൾ കൂട്ടാനെത്തിയതും അതേ അമ്മാവൻ; അപൂർവ്വതയ്ക്ക് വേദിയായി കളമശേരി എആർ ക്യാംപ്

സിദ്ധാർത്ഥിനെ മൂന്നുദിവസം മർദ്ദിച്ചെന്നത് തെറ്റ്; പട്ടിണിക്കിട്ടിട്ടില്ല, ഭക്ഷണം നൽകിയത് കഴിച്ചില്ല; കള്ളങ്ങൾ പൊട്ടിമുളച്ചതെങ്ങനെ എന്നറിയില്ല: ഒരു കൂട്ടം വിദ്യാർത്ഥികൾ

സിദ്ധാർത്ഥിനെ മൂന്നുദിവസം മർദ്ദിച്ചെന്നത് തെറ്റ്; പട്ടിണിക്കിട്ടിട്ടില്ല, ഭക്ഷണം നൽകിയത് കഴിച്ചില്ല; കള്ളങ്ങൾ പൊട്ടിമുളച്ചതെങ്ങനെ എന്നറിയില്ല: ഒരു കൂട്ടം വിദ്യാർത്ഥികൾ

elephants|bignewslive

പഴുത്ത കശുമാങ്ങ തേടി കാട്ടാനക്കൂട്ടം നാട്ടിലേക്ക്, വ്യാപകകൃഷിനാശം, ഉറക്കം പോലും നഷ്ടപ്പെട്ട് ഒരു നാട്

Discussion about this post

RECOMMENDED NEWS

സംസ്ഥാനത്ത് ഐടി മേഖലയിൽ പത്ത് ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുക ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയൻ

‘ രാഹുല്‍ പൊതുരംഗത്ത് നിന്ന് മാറ്റിനിര്‍ത്തപ്പെടേണ്ടയാള്‍’: എതിര്‍ത്താല്‍ വെട്ടുകിളിക്കൂട്ടം പോലെ സൈബര്‍ ആക്രമണം: മുഖ്യമന്ത്രി പിണറായി

9 hours ago
10
ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

4 hours ago
7
‘ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണ് മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത്’ ; രാഹുലിന് കുരുക്കായി യുവതിയുടെ നിർണായക മൊഴി

മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഹൈക്കോടതിയില്‍

8 hours ago
6
താമരശ്ശേരി ചുരത്തിൽ വാഹന ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിൽ വാഹന ഗതാഗത നിയന്ത്രണം

12 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version