പോസ്റ്റല്‍ വോട്ടുകളില്‍ ഏറ്റവും വലിയ ലീഡ് പിടിച്ച് കുമ്മനം രാജശേഖരന്‍, 430 വോട്ടുകള്‍ക്ക് മുന്നില്‍
തിരുവനന്തപുരം: വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പോസ്റ്റല്‍ വോട്ടുകളില്‍ ഏറ്റവും വലിയ ലീഡ് പിടിച്ച് നേമം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. 430ല്‍പ്പരം വോട്ടുകള്‍ക്കാണ് ...