BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

ഐസിയുവില്‍ മരണത്തിനോട് മല്ലടിച്ച് കിടക്കുമ്പോഴും പാടാന്‍ ബാക്കി വച്ച വരികള്‍ സ്റ്റുഡിയോയിലെത്തി പൂര്‍ത്തിയാക്കിയ അച്ഛന്‍: പോരാളിയായ അച്ഛന്റെ മകളായി ജനിച്ചതിന് നന്ദി, ഹൃദയം തൊടുന്ന കുറിപ്പുമായി ശ്രുതി ജയന്‍

Anu by Anu
December 7, 2023
in News
0
ഐസിയുവില്‍ മരണത്തിനോട് മല്ലടിച്ച് കിടക്കുമ്പോഴും പാടാന്‍ ബാക്കി വച്ച വരികള്‍ സ്റ്റുഡിയോയിലെത്തി പൂര്‍ത്തിയാക്കിയ അച്ഛന്‍: പോരാളിയായ അച്ഛന്റെ മകളായി ജനിച്ചതിന് നന്ദി, ഹൃദയം തൊടുന്ന കുറിപ്പുമായി ശ്രുതി ജയന്‍
112
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: പ്രശസ്ത സംഗീതഞ്ജനായ തൃശൂര്‍ ജയന്റെ രണ്ടാം ശ്രാദ്ധ ദിനത്തില്‍ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ച് മകളും നടിയുമായ ശ്രുതി ജയന്‍. തന്നിലെ കലാകാരിയെ വളര്‍ത്തിയതിനും അച്ഛന്റെ മകളായി ജനിച്ചതിനും ശ്രുതി നന്ദി പറയുന്നു.

READ ALSO

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം

February 7, 2026
5
ഇനി കശ്മീരിലേയ്ക്കും വന്ദേ ഭാരത്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

‘വന്ദേ ഭാരത് ട്രെയിൻ ബോംബ് വെച്ച് തകർക്കും’, ഭീഷണി കത്ത്

February 7, 2026
4

ഐസിയുവില്‍ മരണത്തിനോട് മല്ലടിച്ച് കിടക്കുമ്പോഴും ഡോക്ടറോടും, ആശുപത്രി അധികൃതരോടും പ്രത്യേകം അപേക്ഷിച്ച് പാടാന്‍ ബാക്കി വച്ച രണ്ട് വരി പാട്ട് റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ പോയി പാടി തിരിച്ചു വന്ന അച്ഛന്റെ മനസിലെ സംഗീതത്തോടുള്ള സ്‌നേഹവും ശ്രുതി പങ്കുവയ്ക്കുന്നു.

അച്ഛന്‍ കടന്നു വന്ന വഴികളും ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെ പൊരുതി തോല്‍പ്പിച്ച് നൃത്ത സംഗീത രംഗത്ത് സ്വന്തമായ ചുവടുറപ്പിച്ച അച്ഛന്‍ ഒരു പോരാളിയായിരുന്നുന്നെന്നും ശ്രുതി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു.

എന്റെ ശ്വാസത്തില്‍, ഹൃദയത്തില്‍, താളത്തില്‍, ചലനത്തില്‍ ജീവിക്കുന്ന അച്ഛന്‍. ആ നിഴലിനോളം തണല്‍ എനിക്ക് മറ്റൊന്നിലും കണ്ടെത്താന്‍ സാധിക്കില്ല.. ഇന്ന് രണ്ടാം ശ്രാദ്ധദിവസം…

നന്ദി ഈ അച്ഛന്റെ മകളായി ജനിച്ചതിന്. സ്‌നേഹവും കരുണയും പകര്‍ന്നു തന്നതിന്…എന്നിലെ കലാകാരിയെ വളര്‍ത്തിയതിന്..എന്തിനേയും ചിരിച്ച് നേരിടാന്‍ പഠിപ്പിച്ചതിന്..
അച്ഛാ..
നിങ്ങളൊരു ധീരനായ പോരാളിയായിരുന്നു…ജീവിതത്തിലെ ഓരോ നിമിഷവും അച്ഛന് വെല്ലുവിളികളായിരുന്നു..

പട്ടിണിയില്‍ വളര്‍ന്ന ബാല്യകാലം അമ്മയില്ലാതെ വളര്‍ന്ന അച്ഛന്, പിന്നീടങ്ങോട്ട് കുടുംബത്തിലെ എല്ലാവരുടേയും അമ്മയായി മാറേണ്ടി വന്നു… സംഗീതം ആയിരുന്നു അച്ഛന്റെ ആഹാരവും ജിവ ശ്വാസവും…
അച്ഛന്‍ പഠിച്ച വിദ്യാലയത്തിലെ ടീച്ചര്‍മാരുടെ സഹായത്താല്‍ സംഗീതം പഠിച്ചു…സ്വന്തമായ ശൈലി കൊണ്ട് നൃത്ത സംഗീത രംഗത്ത് സ്വന്തമായ ചുവടുറപ്പിച്ചു….

ജീവിത പങ്കാളി എന്ന നിലയില്‍ അമ്മയ്ക്ക് ലഭിച്ച മഹാഭാഗ്യമായിരുന്നു അച്ഛന്‍..
സെറിബ്രല്‍ പാള്‍സി ആയിരുന്ന എന്റെ സഹോദരനന് ( അമ്പാടി) കിട്ടിയ അനുഗ്രഹമായിരുന്നു അച്ഛന്‍..
18 വര്‍ഷം അവന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിച്ച മനുഷ്യന്‍….അച്ഛന്റെ ഹൃദയത്തിന്റെ താളം ഞങ്ങളുടെ ജീവിതതാളത്തെ തകിടം മറിച്ചപ്പോഴും, സംഗീതം കൊണ്ട് ഹൃദയ താളം അവസാന നിമിഷം വരെ പിടിച്ചു നിര്‍ത്തി…സംഗീതത്തോടും താന്‍ ചെയ്യുന്ന ജോലിയോടും’ പ്രതിബദ്ധതയും ആത്മ സമര്‍പ്പണവും ഉള്ള വ്യക്തിത്വം ആയിരുന്നു അച്ഛന്റേത്..

I. C .U വില്‍ മരണത്തിനോട് മല്ലടിച്ച് കിടക്കുമ്പോഴും , ഡോക്ടറോടും, ആശുപത്രി അധികൃതരോടും പ്രത്യേകം അപേക്ഷിച്ച് പാടാന്‍ ബാക്കി വച്ച രണ്ട് വരി പാട്ട് recording studio il പോയി പാടി തിരിച്ച് വന്ന് വീണ്ടും ചികില്‍സിയിലായി..ഞാനും അച്ഛനെ ചികില്‍സിച്ച ഡോക്ടറും നമിച്ചു പോയ ദിനങ്ങള്‍ ആയിരുന്നു അത്.. മരണത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോഴും ആ കണ്ണുകളിലെ തീ അണയുന്നത് ഞാന്‍ കണ്ടില്ല..
2013 ഇല്‍ എന്റെ സഹോദരന്റെ മരണശേഷം മൂന്നാമത്തെ ദിവസം എനിക്ക് നൃത്തം ചേയ്യേണ്ടതായി വന്നപ്പോള്‍ ഞാന്‍ ഒന്നു പതറി..അച്ഛന്‍ എന്നോട് ഇങ്ങനെ പറഞ്ഞു ‘
നമ്മള്‍ കലാകാരന്‍മാര്‍ ആണ്…വേദിയില്‍ കയറിയാല്‍ മരണമോ, ദുഖങ്ങളോ, ആഘോഷങ്ങളോ ഒന്നും പാടില്ല…നമ്മുടെ ജോലി മാത്രം..അവിടെ നീയും നൃത്തവും സംഗീതവും മാത്രം …

View this post on Instagram

A post shared by Shruthie jayan (@iam_shruthiejayan)

Tags: by fatherSruthy Jayanthrissur jayan

Related Posts

Eye sight | Bignewslive
India

കുളിമുറിയിലിരുന്ന് കുളിച്ചതിന് തവി കൊണ്ട് പൊതിരെ തല്ലി; പിതാവിന്റെ ക്രൂരതയില്‍ മരണത്തോട് മല്ലടിച്ച് 3 വയസുകാരി

August 8, 2022
261
Child attacked | Bignewslive
Kerala News

ഭാര്യ വീട്ടുകാര്‍ പണം നല്‍കിയില്ല, രോഷം മകള്‍ക്ക് നേരെ; പ്ലാസ്റ്റിക് കസേരയ്ക്ക് തലയ്ക്ക് അടിച്ചു, മൂന്നുവയസുകാരിക്ക് പരിക്ക്

July 1, 2021
489
Load More
Next Post
സ്വാര്‍ഥ ലാഭത്തിന് വേണ്ടി വെറുപ്പിനെ പുരട്ടുമ്പോള്‍, നാം ഓരോരുത്തരും വെറുപ്പിന് മീതെ ഉറക്കെ നമ്മുടെ വാക്കുകള്‍ വിളിച്ചു പറയണം; ഷെയ്ന്‍ നിഗം

ഭര്‍ത്താവിന് പിന്നാലെ ലില്ലിയും പോയി; കളമശ്ശേരി സ്‌ഫോടനത്തില്‍ മരണസംഖ്യ എട്ടായി

ആദിവാസി ഊരിലെ മണ്‍കൂരയില്‍ നിന്ന്, ബൈക്ക് ഓടിച്ച് തലസ്ഥാനത്തേക്ക്; കോടീശ്വരന്മാരായ മധ്യപ്രദേശ് എംഎല്‍മാര്‍ക്കിടയില്‍ വ്യത്യസ്തനായി കമലേശ്വര്‍

ആദിവാസി ഊരിലെ മണ്‍കൂരയില്‍ നിന്ന്, ബൈക്ക് ഓടിച്ച് തലസ്ഥാനത്തേക്ക്; കോടീശ്വരന്മാരായ മധ്യപ്രദേശ് എംഎല്‍മാര്‍ക്കിടയില്‍ വ്യത്യസ്തനായി കമലേശ്വര്‍

മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് പരാതി നല്‍കാം: പ്രഗതിഭവന്‍ തുറന്നുകൊടുത്ത് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് പരാതി നല്‍കാം: പ്രഗതിഭവന്‍ തുറന്നുകൊടുത്ത് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

14 hours ago
12
explosives

ഉള്ളി ലോഡുമായി എത്തിയ ലോറിയില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട് ഡ്രൈവര്‍

13 hours ago
6
gold rate| bignewslive

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും, ഇന്നത്തെ വില ഇങ്ങനെ മുകളിലേക്ക്

11 hours ago
6
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

7 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version