BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, May 26, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

ഗുരുവായൂര്‍ ഉണ്ണിക്കണ്ണന് സമ്മാനിക്കാന്‍ 101 കണ്ണന്റെ ചിത്രങ്ങള്‍; വീണ്ടും ക്ഷേത്രത്തിലെത്തി ജസ്‌ന സലിം

Anitha by Anitha
January 1, 2023
in News
0
ഗുരുവായൂര്‍ ഉണ്ണിക്കണ്ണന് സമ്മാനിക്കാന്‍ 101 കണ്ണന്റെ ചിത്രങ്ങള്‍; വീണ്ടും ക്ഷേത്രത്തിലെത്തി ജസ്‌ന സലിം
14
VIEWS
Share on FacebookShare on Whatsapp

ഗുരുവായൂര്‍: വീണ്ടും ഗുരുവായൂര്‍ ഉണ്ണിക്കണ്ണന് സ്വന്തം കൊണ്ട് വരച്ച ചിത്രങ്ങള്‍ സമ്മാനിക്കാന്‍ ചിത്രകാരി ജസ്‌ന സലിം എത്തി. കൊയിലാണ്ടി സ്വദേശിനി ജസ്ന സലീം ഇത്തവണ 101 ഉണ്ണിക്കണ്ണന്റെ ചിത്രങ്ങളാണ് ഗുരുവായൂരപ്പന് സമര്‍പ്പിച്ചത്. ഒന്നരയടി മുതല്‍ അഞ്ചടിവരെ വലുപ്പങ്ങളിലുള്ള 101 ചിത്രങ്ങളാണ് ഇന്ന് ഗുരുവായൂരപ്പന് ജെസ്‌ന സമര്‍പ്പിച്ചത്.

READ ALSO

തലസ്ഥാനത്തെ അരുംകൊല: സാമ്പത്തിക ബാധ്യതയാണെന്ന പ്രതിയുടെ വാദം പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ പോലീസ്, ലഹരി ഉപയോഗം അറിയാന്‍ പരിശോധന

ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച അഫാൻ്റെ നില അതീവ ഗുരുതരം

May 25, 2025
4
കോഴിക്കോട് സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു

കോഴിക്കോട് സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു

May 25, 2025
3

അഷ്ടമിരോഹിണിക്കും വിഷുവിനും കഴിഞ്ഞ എട്ട് വര്‍ഷമായി കണ്ണന്റെ ചിത്രങ്ങള്‍ ജസ്‌ന വരച്ച് സമ്മാനിക്കാറുണ്ട്. ഉണ്ണിക്കണ്ണന്റെ ചിത്രങ്ങള്‍ വരച്ചാണ് ജസ്‌ന സോഷ്യല്‍മീഡിയയിലടക്കം താരമായത്.

‘അക്രിലിക് ഷീറ്റില്‍ ഫാബ്രിക് പെയിന്റ് ഉപയോഗിച്ച് നാല് മാസമെടുത്താണ് വര പൂര്‍ത്തീകരിച്ചത്. ഗുരുവായൂരിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്രയുമധികം ചിത്രങ്ങള്‍ വരച്ച് സമര്‍പ്പിക്കുന്നത്. ഈ നിമിഷത്തില്‍ ജീവിതത്തിലെ വലിയൊരു സ്പനമാണ് സാധ്യമായിരിക്കുന്നത്’-ജസ്ന പറഞ്ഞു.

also read- ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍ ഹിറോ ആണ് അയ്യപ്പന്‍; സിനിമാ പ്രേമികള്‍ക്കും അയ്യപ്പ ഭക്തര്‍ക്കും നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദന്‍

രാവിലെ ഒമ്പതോടെ കിഴക്കേനടയില്‍ എത്തിയാണ് ജസ്‌ന സലിം ചിത്രങ്ങള്‍ സമര്‍പ്പിച്ചത്. ദേവസ്വം ചെയര്‍മാന്‍ ഡോ. വികെ വിജയന്‍, തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ ചേര്‍ന്ന് ചിത്രങ്ങള്‍ ഏറ്റുവാങ്ങി. കിഴക്കേനടയില്‍ ക്ഷേത്രത്തിന് പുറത്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രങ്ങള്‍ ദേവസ്വം ലേലം ചെയ്യും.

Tags: guruvayoor templeJasna Salim

Related Posts

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി
Kerala News

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി

September 18, 2024
9
തിരുവോണത്തിനൊരുങ്ങി ഗുരുവായൂര്‍ ക്ഷേത്രം: ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂട്ടി
Kerala News

തിരുവോണത്തിനൊരുങ്ങി ഗുരുവായൂര്‍ ക്ഷേത്രം: ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂട്ടി

September 13, 2024
17
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പൂജിച്ച് പുറത്തെത്തിച്ച നേദ്യത്തില്‍ പവര്‍ ബാങ്ക് കണ്ടെത്തി, അന്വേഷണം
Kerala News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പൂജിച്ച് പുറത്തെത്തിച്ച നേദ്യത്തില്‍ പവര്‍ ബാങ്ക് കണ്ടെത്തി, അന്വേഷണം

June 23, 2024
77
ഗുരുവായൂരപ്പന് 20 പവന്റെ സ്വര്‍ണ്ണ കിരീടം സമ്മാനിച്ച് ദമ്പതികള്‍
Kerala News

ഗുരുവായൂരപ്പന് 20 പവന്റെ സ്വര്‍ണ്ണ കിരീടം സമ്മാനിച്ച് ദമ്പതികള്‍

April 14, 2024
67
പാപ്പാന്‍ മദ്യലഹരിയില്‍, ശീവേലിക്ക് ആനയെ കൊണ്ടുവന്നില്ല: ഗുരുവായൂരില്‍ ആനയില്ലാ ശീവേലി; പാപ്പാന് സസ്‌പെന്‍ഷന്‍
Kerala News

പാപ്പാന്‍ മദ്യലഹരിയില്‍, ശീവേലിക്ക് ആനയെ കൊണ്ടുവന്നില്ല: ഗുരുവായൂരില്‍ ആനയില്ലാ ശീവേലി; പാപ്പാന് സസ്‌പെന്‍ഷന്‍

March 18, 2024
269
ഗുരുവായൂരില്‍ ജനുവരി മാസത്തെ എണ്ണല്‍ പൂര്‍ത്തിയായി, ഭണ്ഡാരത്തില്‍ നിരോധിച്ച നോട്ടുകളും
Kerala News

ഗുരുവായൂരില്‍ ജനുവരി മാസത്തെ എണ്ണല്‍ പൂര്‍ത്തിയായി, ഭണ്ഡാരത്തില്‍ നിരോധിച്ച നോട്ടുകളും

January 20, 2024
759
Load More
Next Post
നിലം കുഴിച്ചപ്പോള്‍ കിട്ടിയത് അഞ്ചാം നൂറ്റാണ്ടിലെ 30 കോടിയുടെ അമൂല്യനിധി; വിറ്റ് പണം കൈക്കലാക്കിയതിന് ജയിലിലായി യുവാക്കള്‍; 12 കോടി പിഴയും!

നിലം കുഴിച്ചപ്പോള്‍ കിട്ടിയത് അഞ്ചാം നൂറ്റാണ്ടിലെ 30 കോടിയുടെ അമൂല്യനിധി; വിറ്റ് പണം കൈക്കലാക്കിയതിന് ജയിലിലായി യുവാക്കള്‍; 12 കോടി പിഴയും!

bike accident | Bignewslive

അപകടത്തിൽ പരിക്കേറ്റ അച്ഛനെ കാണാനെത്തിയ സൈനികൻ മറ്റൊരു അപകടത്തിൽ മരിച്ചു; ആരോമലിന്റെ വിയോഗം താങ്ങാനാകാതെ കുടുംബം

Rishabh Pant | Bignewslive

ഋഷഭ് പന്തിന്റെ ജീവൻ രക്ഷിച്ച സുശീൽ മാന്നിനെ റിപ്പബ്ലിക് ദിനത്തിൽ ആദരിക്കും

Discussion about this post

RECOMMENDED NEWS

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ ജൂൺ 23ന്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ ജൂൺ 23ന്

20 hours ago
13
കെഎസ്ആര്‍ടിസിക്ക് വരുമാനം കൂട്ടാന്‍ ബസ് ടെര്‍മിനലില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ് തുറക്കുന്നു, ആദ്യം നടപ്പാക്കുന്നത് സുല്‍ത്താന്‍ ബത്തേരിയില്‍

കെഎസ്ആര്‍ടിസിക്ക് വരുമാനം കൂട്ടാന്‍ ബസ് ടെര്‍മിനലില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ് തുറക്കുന്നു, ആദ്യം നടപ്പാക്കുന്നത് സുല്‍ത്താന്‍ ബത്തേരിയില്‍

20 hours ago
4
തലസ്ഥാനത്തെ അരുംകൊല: സാമ്പത്തിക ബാധ്യതയാണെന്ന പ്രതിയുടെ വാദം പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ പോലീസ്, ലഹരി ഉപയോഗം അറിയാന്‍ പരിശോധന

ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച അഫാൻ്റെ നില അതീവ ഗുരുതരം

9 hours ago
4
കനത്ത മഴ, മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു, വിവിധ ജില്ലകളില്‍ വിനോദസഞ്ചാരത്തിന് വിലക്ക്

കനത്ത മഴ, മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു, വിവിധ ജില്ലകളില്‍ വിനോദസഞ്ചാരത്തിന് വിലക്ക്

20 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version