BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

ആറാം ക്ലാസുകാരനോപ്പം ഫുട്‌ബോള്‍ കളിക്കുന്ന ഗിരിരാജന്‍ കോഴി; നാട്ടില്‍ വൈറലായി ഒരു അപൂര്‍വ്വ സൗഹൃദം

കുട്ടപ്പന്‍ എന്ന് ഓമന പേരിട്ട് വിളിക്കുന്ന കോഴി ആദ്യമൊക്കെ മിഥുന്‍ കളിക്കുമ്പോള്‍ നോക്കി നില്‍ക്കുകയായിരുന്നു പതിവ്. പിന്നീട് മിഥുനൊപ്പം കളിക്കാന്‍ കൂടുകയായിരുന്നു.

Amrutha by Amrutha
December 31, 2022
in News
0
ROOSTER
11
VIEWS
Share on FacebookShare on Whatsapp

വീട്ടിലെ കുട്ടികള്‍ക്കൊപ്പം പന്ത് കളിക്കുന്ന നായയേയും പൂച്ചയേയുമൊക്കെ നമുക്ക് സുപരിചിതമാണ്. എന്നാല്‍ ആറാം ക്ലാസുകാരനോപ്പം ഫുട്‌ബോള്‍ കളിക്കുന്ന കോഴിയെ കാണുന്നത് ആദ്യമായിരുക്കും. ആലപ്പുഴയിലെ കൈനകിരി എന്ന നാടാണ് അപൂര്‍വ്വമായ ഈ സൗഹൃദത്തിന് വേദിയായത്.

READ ALSO

ബൈക്ക് മെട്രോ പില്ലറിലിടിച്ചുകയറി അപകടം, ഐടി ജീവനക്കാരന് ദാരുണാന്ത്യം

ബൈക്ക് മെട്രോ പില്ലറിലിടിച്ചുകയറി അപകടം, ഐടി ജീവനക്കാരന് ദാരുണാന്ത്യം

February 4, 2026
2
56കാരൻ ട്രെയിൻ തട്ടി മരിച്ചു, അപകടം പിതാവ് മരിച്ച് ദിവസങ്ങൾക്കകം

56കാരൻ ട്രെയിൻ തട്ടി മരിച്ചു, അപകടം പിതാവ് മരിച്ച് ദിവസങ്ങൾക്കകം

February 4, 2026
2

ആലപ്പുഴ കരുമാടി ഹൈസ്‌ക്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയും കൈനകിരി സ്വദേശിയുമായ മിഥുന്‍ ആണ് വീട്ടിലെ കോഴിയുമൊത്ത് ഫുട്‌ബോള്‍ കളിച്ച് നാട്ടിലെ താരമായത്. ഒന്നരവര്‍ഷം മുന്‍പ് വാങ്ങിയ ഗിരിരാജന്‍ ഇനത്തില്‍പ്പെട്ട പൂവന്‍കോഴിയാണ് ഇപ്പോള്‍ മിഥുന്റെ ഉറ്റകളിത്തോഴനായി മാറിയത്.

FOOTBALL

കുട്ടപ്പന്‍ എന്ന് ഓമന പേരിട്ട് വിളിക്കുന്ന കോഴി ആദ്യമൊക്കെ മിഥുന്‍ കളിക്കുമ്പോള്‍ നോക്കി നില്‍ക്കുകയായിരുന്നു പതിവ്. പിന്നീട് മിഥുനൊപ്പം കളിക്കാന്‍ കൂടുകയായിരുന്നു. കളിച്ച് ക്ഷീണിക്കുമ്പോള്‍ മിഥുന്‍ കൊടുക്കുന്ന നാരങ്ങാവെള്ളവും കുട്ടപ്പന്‍ അകത്താക്കും. മിഥുന്‍ സൈക്കളില്‍ പുറത്ത് പോകുമ്പോള്‍ കാവലായി പുറകേ പോകുന്ന കുട്ടപ്പന്‍ ഇപ്പോള്‍ വീട്ടിലെ എല്ലാവരുടേയും ഓമനയാണ്.

Tags: footballfriendshipRooster

Related Posts

cm pinarayi vijayan | bignewslive
Kerala News

“അര്‍ജന്റീന ഫുട്ബോള്‍ ടീമിൻ്റെ കേരള സന്ദർശനത്തിൽ സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടലുകളുണ്ട്”, കേരളം ഫുട്ബോളിനെ ഹൃദയത്തോടു ചേര്‍ത്ത നാടെന്ന് മുഖ്യമന്ത്രി

November 20, 2024
13
കോപ അമേരിക്കയിൽ മുത്തമിട്ട മെസിക്ക് അപൂർവ്വ റെക്കോർഡും സ്വന്തം; ബ്രസീൽ താരത്തെ പിന്നിലാക്കി ചരിത്രനേട്ടം
Football

കോപ അമേരിക്കയിൽ മുത്തമിട്ട മെസിക്ക് അപൂർവ്വ റെക്കോർഡും സ്വന്തം; ബ്രസീൽ താരത്തെ പിന്നിലാക്കി ചരിത്രനേട്ടം

July 15, 2024
159
‘ഫോഴ്‌സാ കൊച്ചി എഫ്‌സി’, സൂപ്പർ ലീഗ് കേരളയിലെ പൃഥ്വിരാജിന്റെ ടീമിന് പേരായി
Entertainment

‘ഫോഴ്‌സാ കൊച്ചി എഫ്‌സി’, സൂപ്പർ ലീഗ് കേരളയിലെ പൃഥ്വിരാജിന്റെ ടീമിന് പേരായി

July 11, 2024
136
മുൻ ഇന്ത്യൻ ഫുട്‌ബോൾ താരവും പരിശീലകനുമായ ടികെ ചാത്തുണ്ണി അന്തരിച്ചു
Football

മുൻ ഇന്ത്യൻ ഫുട്‌ബോൾ താരവും പരിശീലകനുമായ ടികെ ചാത്തുണ്ണി അന്തരിച്ചു

June 12, 2024
24
കേരളാ ബ്ലാസ്‌റ്റേഴ്‌സിൽ വീണ്ടും കൊഴിഞ്ഞുപോക്ക്; പ്രതിരോധതാരം മാർക്കോ ലെസ്‌കോവിച്ച് ടീം വിട്ടു
Football

കേരളാ ബ്ലാസ്‌റ്റേഴ്‌സിൽ വീണ്ടും കൊഴിഞ്ഞുപോക്ക്; പ്രതിരോധതാരം മാർക്കോ ലെസ്‌കോവിച്ച് ടീം വിട്ടു

June 1, 2024
26
കേരളാ ബ്ലാസ്റ്റേഴ്‌സിനോട് വിട പറഞ്ഞ് ‘ആശാൻ’; കോച്ച് ഇവാൻ വുകോമനോവിച്ച് സ്ഥാനമൊഴിഞ്ഞു
Football

കേരളാ ബ്ലാസ്റ്റേഴ്‌സിനോട് വിട പറഞ്ഞ് ‘ആശാൻ’; കോച്ച് ഇവാൻ വുകോമനോവിച്ച് സ്ഥാനമൊഴിഞ്ഞു

April 26, 2024
33
Load More
Next Post
congress mp| bignewslive

സിനിമകാണുമ്പോള്‍ 'സ്വാമിയേ, ശരണമയ്യപ്പ'എന്ന മന്ത്രം മനസ്സില്‍ നിറയും, ഒറ്റവാചകത്തില്‍ 'കേരളത്തിന്റെ കാന്താര' എന്ന് പറയാം, ഉണ്ണിമുകുന്ദന്റെ 'മാളികപ്പുറ'ത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് എംപി ആന്റോ ആന്റണി

cow| bignewslive

18 ലിറ്റര്‍ പാല്‍ ലഭിക്കുമെന്ന് വാഗ്ദാനം, വാങ്ങിയപ്പോള്‍ പറഞ്ഞതുപോലെ പാലില്ല, നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി

death| bignewslive

ഭാര്യയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ന്യൂയര്‍ ആഘോഷിക്കാന്‍ വര്‍ക്കലയിലെത്തി, 33കാരന്‍ കടലില്‍ മുങ്ങിമരിച്ചു

Discussion about this post

RECOMMENDED NEWS

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
621
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

6 years ago
566

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version