BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

പുൽവാമയിൽ വീരമൃത്യുവരിച്ച പ്രിയതമനെ ഓർത്ത് തേങ്ങാതെ അദ്ദേഹത്തിന് അഭിമാനമാവാൻ നികിത കൗൾ; പരിശീലനം പൂർത്തിയാക്കി ഇന്ത്യൻ ആർമിയിൽ; ബിഗ്‌സല്യൂട്ടുമായി രാജ്യം

Anitha by Anitha
May 30, 2021
in News
0
nikita_
112
SHARES
80
VIEWS
Share on FacebookShare on Whatsapp

ന്യൂഡൽഹി: രാജ്യത്തെ തന്നെ നടുക്കിയ പുൽവാമ ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച സൈനികരുടെ കൂട്ടത്തിൽ നികിതയുടെ ഭർത്താവും ആർമിയിലെ മേജറുമായ വിഭൂതി ശങ്കർ ധൗണ്ഡ്യാലുമുണ്ടായിരുന്നു. അദ്ദേഹത്തിനെ കണ്ണീരോടെ അന്ത്യചുംബനം നൽകി യാത്രയക്കുമ്പോൾ ഹൃദയം പൊട്ടി കരഞ്ഞെങ്കിലും പിന്നീട് കണ്ണീർ പൊഴിച്ച് നിരാശയോടെ ജീവിതം തള്ളിനീക്കാൻ ഈ 27കാരി ആഗ്രഹിച്ചില്ല.

READ ALSO

‘നേരിടുന്നത് കടുത്ത സൈബർ ആക്രമണം’ ; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി രാഹുൽ കേസിലെ അതിജീവിത

‘നേരിടുന്നത് കടുത്ത സൈബർ ആക്രമണം’ ; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി രാഹുൽ കേസിലെ അതിജീവിത

February 5, 2026
3
ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

February 5, 2026
5

പ്രിയതമൻ ജീവൻ നൽകിയ മണ്ണിനെ സംരക്ഷിക്കാൻ താനും പ്രതിജ്ഞാബദ്ധയാണെന്ന് തിരിച്ചറിഞ്ഞ നികിത കൗൾ പിന്നീട് ഇന്ത്യൻ ആർമിയുടെ ഭാഗമാകാനുള്ള പരിശ്രമത്തിലായിരുന്നു. രണ്ട് വർഷം കൊണ്ട് ഇന്ത്യൻ ആർമിയിൽ ചേർന്ന് നികിത രാജ്യത്തിന്റെ അഭിമാനമായി.

nikita-kaul_

പുൽവാമയിൽ ഭീകരരുമായി ഏറ്റുമുട്ടലിനിടെ വീരമൃത്യുവരിച്ച വിഭൂതി ശങ്കറിനെ രാജ്യം ശൗര്യ ചക്ര നൽകി ആദരിച്ചിരുന്നു. അന്ന് സൈനിക ഓപ്പറേഷന് തയാറെടുക്കുന്ന തിരക്കിൽ ഭാര്യയെ ഫോണിൽ വിളിച്ച വിഭൂതി പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന്റെ ജീവത്യാഗത്തിന് പിന്നാലെ വലിയ വാർത്തയായിരുന്നു.

‘ഓപ്പറേഷൻ കഴിഞ്ഞിട്ട് വിളിച്ചാൽ മതിയായിരുന്നല്ലോ എന്ന് നികിതയുടെ ചോദ്യത്തിന് വിഭൂതി പറഞ്ഞ മറുപടി ഇങ്ങനെ. ‘ഇനി ഒരുപക്ഷേ എനിക്ക് വിളിക്കാൻ കഴിഞ്ഞില്ലെങ്കില്ലോ. ഞാൻ ഈ യൂണിഫോമിനെ എത്ര സ്‌നേഹിക്കുന്നുവെന്ന് നിനക്കറിയാമല്ലോ. ഈ നാടിനെയും.’

2018ൽ ഭർത്താവിന്റെ വിയോഗത്തിന്റെ രണ്ടാമത്തെ ദിവസമാണ് നികിത കൗൾ ഈ ധീരമായ തീരുമാനം എടുത്തത്. അന്ന് ഇരുവരുടേയും വിവാഹം കഴിഞ്ഞ് വെറും 9 മാസങ്ങൾ മാത്രമേ പൂർത്തിയായിട്ടുണ്ടായിരുന്നുള്ളൂ.

nikita2

നികിത കൗൾ ധൗണ്ഡ്യാൽ ഇന്ന്ഇന്ത്യൻ ആർമിയിൽ ലഫ്റ്റനന്റാണ്. നോർത്തേൺ കമാൻഡ് മേധാവി ലഫ്റ്റനന്റ് ജനറൽ വൈകെ ജോഷി സ്ഥാനമുദ്രകൾ അണിയിക്കുമ്പോൾ രാജ്യം തന്നെ ഈ യുവതിയുടെ അർപ്പണമനോഭാവത്തിന് ബിഗ് സല്യൂട്ട് നൽകുകയാണ്.

‘ജീവിതത്തെ വേദനകൾ കൊത്തിപ്പറിക്കുമ്പോൾ, ദുഖം ഇരുട്ടുപോലെ പൊതിയുമ്പോൾ മനസിലെപ്പോഴും ഒരു ലക്ഷ്യം കാത്തുവയ്ക്കണം. തളർന്ന് വീഴുമ്പോഴെല്ലാം ആ വെളിച്ചത്തെ നോക്കി ഊർജം നിറയ്ക്കണം. ലക്ഷ്യത്തിലെത്തിച്ചേരും വരെ വിശ്രമമില്ലാതെ പോരാടണം.’-അന്ന് നോവ് കടിച്ചമർത്തി നികിത കൗൾ പറഞ്ഞ വാക്കുകൾ ഇന്ന് സത്യമായി.

Tags: Indian Armynikita kaul dhoundiyalvibhuti shankar dhoundiyal

Related Posts

കൂടുതൽ ശക്തരാകാൻ സൈന്യം, 2000 കോടി രൂപയുടെ കരാറിന് അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം
India

കൂടുതൽ ശക്തരാകാൻ സൈന്യം, 2000 കോടി രൂപയുടെ കരാറിന് അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം

June 24, 2025
6
രാജ്യത്ത് കനത്ത ജാഗ്രത; വിവിധ സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി
India

രാജ്യത്ത് കനത്ത ജാഗ്രത; വിവിധ സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

May 9, 2025
5
‘സാധാരണക്കാര്‍ ആക്രമണത്തിന് ഇരയായിട്ടില്ല, ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയത് ഭീകരതയ്ക്കുള്ള മറുപടി’  ; സൈന്യത്തിന്റെ വാര്‍ത്താസമ്മേളനം
India

‘സാധാരണക്കാര്‍ ആക്രമണത്തിന് ഇരയായിട്ടില്ല, ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയത് ഭീകരതയ്ക്കുള്ള മറുപടി’ ; സൈന്യത്തിന്റെ വാര്‍ത്താസമ്മേളനം

May 7, 2025
4
മിന്നൽപ്രളയം; സൈനിക ടാങ്ക് ഒഴുക്കിൽപ്പെട്ട് അഞ്ച് സൈനികർക്ക് ദാരുണമരണം; സംഭവം ലഡാക്കിൽ
India

മിന്നൽപ്രളയം; സൈനിക ടാങ്ക് ഒഴുക്കിൽപ്പെട്ട് അഞ്ച് സൈനികർക്ക് ദാരുണമരണം; സംഭവം ലഡാക്കിൽ

June 29, 2024
35
മരിച്ച സൈനികനോട് സേനയുടെ അനാദരവ്; മൃതദേഹം പൂവാറിലെ വീട്ടിലെത്തിച്ചത് ജീർണിച്ച അവസ്ഥയിൽ; ഏറ്റുവാങ്ങാൻ തയ്യാറായില്ല, പരാതിയുമായി ബന്ധുക്കൾ
Kerala News

മരിച്ച സൈനികനോട് സേനയുടെ അനാദരവ്; മൃതദേഹം പൂവാറിലെ വീട്ടിലെത്തിച്ചത് ജീർണിച്ച അവസ്ഥയിൽ; ഏറ്റുവാങ്ങാൻ തയ്യാറായില്ല, പരാതിയുമായി ബന്ധുക്കൾ

June 28, 2024
99
40 മണിക്കൂർ നീണ്ട ദൗത്യം; രക്ഷപ്പെടുത്തിയത് 17 ജീവനക്കാരെ; 3 മാസം കടൽക്കൊള്ളക്കാർ പിടിച്ചുവെച്ച ഇന്ത്യൻ ചരക്കുകപ്പലിന് മോചനം; ഇന്ത്യൻ നേവിക്ക് ബിഗ് സല്യൂട്ട്!
India

40 മണിക്കൂർ നീണ്ട ദൗത്യം; രക്ഷപ്പെടുത്തിയത് 17 ജീവനക്കാരെ; 3 മാസം കടൽക്കൊള്ളക്കാർ പിടിച്ചുവെച്ച ഇന്ത്യൻ ചരക്കുകപ്പലിന് മോചനം; ഇന്ത്യൻ നേവിക്ക് ബിഗ് സല്യൂട്ട്!

March 18, 2024
16
Load More
Next Post
Corona virus | Bignewslive

കൊറോണ വൈറസ് ചൈന ലാബില്‍ നിര്‍മിച്ചത് തന്നെ : കൂടുതല്‍ തെളിവുകളുമായി പുതിയ പഠനം

lakshadweep_

മറ്റൊരു കാശ്മീർ? ലക്ഷദ്വീപിലെ ഇന്റർനെറ്റ് വേഗം ഗണ്യമായി കുറഞ്ഞു; വാട്‌സ്ആപ്പ് സന്ദേശങ്ങൾ പോലും ലഭിക്കുന്നില്ല; ദ്വീപിലെ ബിജെപി സംഘം ഡൽഹിയിൽ എത്തി

up-rapti-river

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിൽ ഉപേക്ഷിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

20 hours ago
14
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

15 hours ago
8
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

22 hours ago
8
കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

23 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version