BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

‘ചൂടും ഭാരവും, എസിയില്‍ ഇരിക്കുകയാണെങ്കില്‍പോലും വിയര്‍ത്തു കുളിക്കും… മുഖംപോലും തുടക്കാന്‍ പറ്റാത്ത അവസ്ഥ’ പിപിഇ കിറ്റണിഞ്ഞ അനുഭവം പങ്കിട്ട് മീന, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സല്യൂട്ടും

Soumya by Soumya
September 30, 2020
in News
0
‘ചൂടും ഭാരവും, എസിയില്‍ ഇരിക്കുകയാണെങ്കില്‍പോലും വിയര്‍ത്തു കുളിക്കും… മുഖംപോലും തുടക്കാന്‍ പറ്റാത്ത അവസ്ഥ’ പിപിഇ കിറ്റണിഞ്ഞ അനുഭവം പങ്കിട്ട് മീന, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സല്യൂട്ടും
308
VIEWS
Share on FacebookShare on Whatsapp

ദൃശ്യം 2വിന്റെ ഭാഗമാകാന്‍ നടി മീന കൊച്ചിയിലേയ്ക്ക് യാത്ര തിരിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു താരത്തിന്റെ യാത്ര. പിപിഇ കിറ്റ് ധരിച്ചാണ് മീന വ്യോമമാര്‍ഗം കൊച്ചിയിലെത്തിയത്. പിപിഇ കിറ്റ് ധരിച്ചപ്പോള്‍ ഉണ്ടായ ബുദ്ധിമുട്ടും മീന പങ്കുവെച്ചു. ചൂടും ഭാരവും കൂടുതല്‍. എസിയില്‍ ഇരിക്കുകയാണെങ്കില്‍പോലും വിയര്‍ത്തു കുളിക്കും.

READ ALSO

മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

February 15, 2026
7
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

February 15, 2026
11

മുഖംപോലും ഒന്നു തുടക്കാന്‍ പറ്റാത്ത അവസ്ഥ. ഗ്ലൗസ് അണിഞ്ഞതുകൊണ്ടുളള ബുദ്ധിമുട്ടുകൊണ്ടാണതെന്ന് മീന കുറിച്ചു. ഒപ്പം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താരം പ്രത്യേകം സല്യൂട്ട് അടിക്കുകയും ചെയ്തു. ഈ വസ്ത്രത്തിന്റെ ബുദ്ധിമുട്ടില്‍ നില്‍ക്കുമ്പോഴും ആ വേദനകള്‍ സഹിച്ച് അവര്‍ നമുക്കായി കരുതല്‍ തരുന്നു. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എത്ര നന്ദിപറഞ്ഞാലും മതിയാകില്ലെന്ന് മീന കൂട്ടിച്ചേര്‍ത്തു.

മീനയുടെ കുറിപ്പ്;

”സ്‌പേസിലേക്ക് പോകുന്നയാളെ പോലെയാകും നിങ്ങള്‍ക്കിപ്പോ എന്നെ കാണുമ്പോള്‍ തോന്നുക. എന്നാല്‍ യുദ്ധത്തിനു പോകുന്നതു പോലെയാണ് എന്റെ ഇപ്പോളത്തെ അവസ്ഥ. ആളുകളില്ലാത്ത, വിമാനത്താവളം കാണുമ്പോള്‍ തന്നെ അത്ഭുതം തോന്നുന്നു. എന്നെപ്പോലെ ഈ വേഷം ധരിച്ച ആരെയും കാണാത്തതും എന്നെ ആശങ്കപ്പെടുത്തുന്നു. ധരിച്ചതില്‍ ഒട്ടും യോജിക്കാത്ത വേഷമാണിത്. ചൂടും ഭാരവും കൂടുതല്‍. എസിയില്‍ ഇരിക്കുകയാണെങ്കില്‍പോലും വിയര്‍ത്തു കുളിക്കും. മുഖംപോലും ഒന്നു തുടക്കാന്‍ പറ്റാത്ത അവസ്ഥ. ഗ്ലൗസ് അണിഞ്ഞതുകൊണ്ടുളള ബുദ്ധിമുട്ടുകൊണ്ടാണത്.

പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എന്റെ സല്യൂട്ട്. ഈ വസ്ത്രത്തിന്റെ ബുദ്ധിമുട്ടില്‍ നില്‍ക്കുമ്പോഴും ആ വേദനകള്‍ സഹിച്ച് അവര്‍ നമുക്കായി കരുതല്‍ തരുന്നു. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല”

View this post on Instagram

A post shared by Meena Sagar (@meenasagar16) on Sep 29, 2020 at 10:06am PDT

Tags: Actress MeenaActress Meena makeoverActress Meena PPE KitDrishyam 2ppe kitshooting

Related Posts

മലപ്പുറത്ത് ഉത്സവത്തിനിടെ വെടിവെപ്പ്; ഏഴു പേര്‍ പിടിയിൽ, മുഖ്യപ്രതികൾ ഒളിവിൽ
Kerala News

മലപ്പുറത്ത് ഉത്സവത്തിനിടെ വെടിവെപ്പ്; ഏഴു പേര്‍ പിടിയിൽ, മുഖ്യപ്രതികൾ ഒളിവിൽ

March 23, 2025
2
‘മീന നല്ലൊരു പെൺകുട്ടിയാണ്; ഒരു ജീവിതം കൊടുക്കാൻ തയ്യാറാണ്’; മകൾ ഉള്ളതൊന്നും പ്രശ്‌നമല്ലെന്ന് സന്തോഷ് വർക്കി
Entertainment

‘മീന നല്ലൊരു പെൺകുട്ടിയാണ്; ഒരു ജീവിതം കൊടുക്കാൻ തയ്യാറാണ്’; മകൾ ഉള്ളതൊന്നും പ്രശ്‌നമല്ലെന്ന് സന്തോഷ് വർക്കി

March 21, 2024
36.5k
ഏഷ്യന്‍ ഗെയിംസ്: സ്വര്‍ണ്ണവും വെള്ളിയും ഷൂട്ട് ചെയ്‌തെടുത്ത് ഇന്ത്യ
Sports

ഏഷ്യന്‍ ഗെയിംസ്: സ്വര്‍ണ്ണവും വെള്ളിയും ഷൂട്ട് ചെയ്‌തെടുത്ത് ഇന്ത്യ

September 29, 2023
16
ഏഷ്യൻ ഗെയിംസ് മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യ; ഷൂട്ടിങിൽ മാത്രം 12 മെഡൽ; റെക്കോർഡ് തകർത്ത് അഭിമാന നേട്ടം
Sports

ഏഷ്യൻ ഗെയിംസ് മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യ; ഷൂട്ടിങിൽ മാത്രം 12 മെഡൽ; റെക്കോർഡ് തകർത്ത് അഭിമാന നേട്ടം

September 27, 2023
51
ഷൂട്ടിങ്ങിനിടെ പൃഥ്വിരാജിന് പരിക്കേറ്റു: സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; കാലിന് ഇന്ന് ശസ്ത്രക്രിയ
Kerala News

ഷൂട്ടിങ്ങിനിടെ പൃഥ്വിരാജിന് പരിക്കേറ്റു: സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; കാലിന് ഇന്ന് ശസ്ത്രക്രിയ

June 26, 2023
171
ബോളിവുഡിനെ രക്ഷിക്കാന്‍ മൂന്നോ നാലോ ദൃശ്യം ഇറങ്ങേണ്ടി വരും; ദൃശ്യം 2 വിജയത്തിന് പിന്നാലെ അജയ് ദേവ്ഗണ്‍
Entertainment

ബോളിവുഡിനെ രക്ഷിക്കാന്‍ മൂന്നോ നാലോ ദൃശ്യം ഇറങ്ങേണ്ടി വരും; ദൃശ്യം 2 വിജയത്തിന് പിന്നാലെ അജയ് ദേവ്ഗണ്‍

November 23, 2022
16
Load More
Next Post
വീട്ടിലെ ചികിത്സ വഴി കൊവിഡിനെ തോല്‍പ്പിച്ച് 96 കാരി; സുഖം പ്രാപിച്ച സന്തോഷത്തില്‍ പത്തനംതിട്ടക്കാരി ഏലിയാമ്മ

വീട്ടിലെ ചികിത്സ വഴി കൊവിഡിനെ തോല്‍പ്പിച്ച് 96 കാരി; സുഖം പ്രാപിച്ച സന്തോഷത്തില്‍ പത്തനംതിട്ടക്കാരി ഏലിയാമ്മ

അനുമതി കിട്ടിയാലും തുറക്കില്ല; വ്യക്തമാക്കി കേരള ഫിലിം ചേംബര്‍

അനുമതി കിട്ടിയാലും തുറക്കില്ല; വ്യക്തമാക്കി കേരള ഫിലിം ചേംബര്‍

ബൗളർമാർ തിളങ്ങി; മങ്ങി സഞ്ജുവും രാജസ്ഥാനും; കൊൽക്കത്തയ്ക്ക് 37 റൺസ് വിജയം

ബൗളർമാർ തിളങ്ങി; മങ്ങി സഞ്ജുവും രാജസ്ഥാനും; കൊൽക്കത്തയ്ക്ക് 37 റൺസ് വിജയം

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

9 hours ago
11
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

16 hours ago
8
students|bignewslive

സ്‌കൂളില്‍ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മില്‍ പ്രശ്‌നം, വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് സംഘം

16 hours ago
7
മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

9 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version