BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 8, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വീണ്ടും മഴ കനക്കും; വടക്കന്‍ കേരളത്തില്‍ 22 മുതല്‍ കനത്ത മഴയ്ക്കു സാധ്യത

ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറു ഭാഗങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്

Arathi Thottungal by Arathi Thottungal
September 20, 2019
in Kerala News, News
0
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ നാളെ യോല്ലോ അലേര്‍ട്ട്, മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
76
SHARES
28
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴയെത്തുമെന്ന് മുന്നറിയിപ്പ്. 22 മുതല്‍ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറു ഭാഗങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്.

READ ALSO

ചികിത്സക്കെത്തിയ വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം, ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍

ചികിത്സക്കെത്തിയ വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം, ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍

June 8, 2025
1
അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

ഒരിടവേളയ്ക്ക് ശേഷം മഴ ശക്തമാകുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

June 8, 2025
2

സംസ്ഥാനത്ത് ഇത്തവണ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പാലക്കാട് ജില്ലയിലാണ് 42 ശതമാനം. രണ്ടാം സ്ഥാനം കോഴിക്കോട് ജില്ലയിലാണ് 38 ശതമാനം. പാലക്കാട് മലമ്പുഴയില്‍ കഴിഞ്ഞദിവസം 6.7 സെന്റീമീറ്റര്‍ മഴപെയ്തു. ശക്തമായ മഴ പെയ്തിട്ടും കേരളതീരത്തിനടുത്ത് അറബിക്കടലില്‍ പതിവില്‍ കവിഞ്ഞ ചൂടു തുടരുകയാണ്. ഇടവപ്പാതിയുടെ പകുതിയോടെ തണുത്തു തുടങ്ങാറുള്ള കടല്‍ ഇത്തവണ പെരുമഴക്കാലത്തും അളവില്‍ കവിഞ്ഞ ചൂടിലായിരുന്നു.

Tags: heavy rainsNorth Kerala

Related Posts

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്

October 10, 2021
21
വടക്കൻ ജില്ലകളിലെ ജയിലുകളിൽ ആർക്കും കൊവിഡില്ല; ആശ്വാസമായി പരിശോധനാ റിപ്പോർട്ട്
Kerala News

വടക്കൻ ജില്ലകളിലെ ജയിലുകളിൽ ആർക്കും കൊവിഡില്ല; ആശ്വാസമായി പരിശോധനാ റിപ്പോർട്ട്

August 18, 2020
26
സംസ്ഥാനത്ത് കനത്ത മഴ പെയ്തിട്ടും അറബിക്കടലില്‍ ശക്തമായ ചൂട്; ഇനിയും മഴമേഘങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് ഗവേഷകര്‍
Kerala News

സംസ്ഥാനത്ത് കനത്ത മഴ പെയ്തിട്ടും അറബിക്കടലില്‍ ശക്തമായ ചൂട്; ഇനിയും മഴമേഘങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് ഗവേഷകര്‍

September 18, 2019
26
മാവേലി എക്‌സ്പ്രസ് ട്രെയിന്‍ കടന്നു വരുമ്പോള്‍ പാളത്തിലേയ്ക്ക് മരം ഒടിഞ്ഞു വീണു; ലോക്കോപൈലറ്റിന് പരിക്ക്, ഗതാഗതം സ്തംഭിച്ചത് മണിക്കൂറുകളോളം
Kerala News

മാവേലി എക്‌സ്പ്രസ് ട്രെയിന്‍ കടന്നു വരുമ്പോള്‍ പാളത്തിലേയ്ക്ക് മരം ഒടിഞ്ഞു വീണു; ലോക്കോപൈലറ്റിന് പരിക്ക്, ഗതാഗതം സ്തംഭിച്ചത് മണിക്കൂറുകളോളം

August 8, 2019
25
മഹാരാഷ്ട്രയില്‍ മഹാലക്ഷ്മി എക്‌സ്പ്രസ് ട്രെയിന്‍ വെള്ളക്കെട്ടില്‍ കുടുങ്ങി; ട്രെയിനിന് അകത്തും വെള്ളം; രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു-വീഡിയോ
India

മഹാരാഷ്ട്രയില്‍ മഹാലക്ഷ്മി എക്‌സ്പ്രസ് ട്രെയിന്‍ വെള്ളക്കെട്ടില്‍ കുടുങ്ങി; ട്രെയിനിന് അകത്തും വെള്ളം; രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു-വീഡിയോ

July 27, 2019
41
Load More
Next Post
ഇവര്‍ ഒരു മിനിട്ടില്‍ പരത്തിയത് 11 റൊട്ടികള്‍

ഇവര്‍ ഒരു മിനിട്ടില്‍ പരത്തിയത് 11 റൊട്ടികള്‍

മുത്തങ്ങയില്‍ 20 ലക്ഷത്തിന്റെ ചരസ് പിടികൂടി

മുത്തങ്ങയില്‍ 20 ലക്ഷത്തിന്റെ ചരസ് പിടികൂടി

ഗംഭീര പ്രകടനവുമായി രഞ്ജി പണിക്കര്‍; ജയരാജിന്റെ ‘രൗദ്രം 2018’ ന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു

ഗംഭീര പ്രകടനവുമായി രഞ്ജി പണിക്കര്‍; ജയരാജിന്റെ 'രൗദ്രം 2018' ന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു

Discussion about this post

RECOMMENDED NEWS

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

23 hours ago
9
വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

21 hours ago
9
മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നഷ്ടപ്പെട്ട 102 ഫോണുകൾ കണ്ടെത്തി, ഉടമകളെ തിരികെ ഏൽപ്പിച്ച് പമ്പ പോലീസ്

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നഷ്ടപ്പെട്ട 102 ഫോണുകൾ കണ്ടെത്തി, ഉടമകളെ തിരികെ ഏൽപ്പിച്ച് പമ്പ പോലീസ്

4 hours ago
7
വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ‘കെണിവെച്ചത് പന്നിയെ പിടികൂടാന്‍’ ; മുഖ്യപ്രതി വിനീഷ് കുറ്റം സമ്മതിച്ചു, കസ്റ്റഡിയില്‍

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ‘കെണിവെച്ചത് പന്നിയെ പിടികൂടാന്‍’ ; മുഖ്യപ്രതി വിനീഷ് കുറ്റം സമ്മതിച്ചു, കസ്റ്റഡിയില്‍

9 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version