BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 10, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മഹാരാജാസ് മുതല്‍ തൈക്കുടം വരെയുള്ള കൊച്ചി മെട്രോയുടെ പാതയിലെ സുരക്ഷാ പരിശോധനകള്‍ ഇന്ന് ആരംഭിക്കും

മെട്രോ റെയില്‍വേ സുരക്ഷാ കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചു

Arathi Thottungal by Arathi Thottungal
August 30, 2019
in Kerala News, News
0
മഹാരാജാസ് മുതല്‍ തൈക്കുടം വരെയുള്ള കൊച്ചി മെട്രോയുടെ പാതയിലെ സുരക്ഷാ പരിശോധനകള്‍ ഇന്ന് ആരംഭിക്കും
16
VIEWS
Share on FacebookShare on Whatsapp

കൊച്ചി: കൊച്ചി മെട്രോയുടെ പാതയിലെ സുരക്ഷ പരിശോധനകള്‍ ഇന്ന് ആരംഭിക്കും. മഹാരാജാസ് മുതല്‍ തൈക്കുടം വരെയുള്ള പാതയിലാണ് പരിശോധന നടത്തുന്നത്. മെട്രോ റെയില്‍വേ സുരക്ഷാ കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ ആദ്യ ആഴ്ച സര്‍വ്വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. അതേസമയം പരിശോധനയ്ക്ക് ശേഷം സുരക്ഷ കമ്മിഷണറുടെ അനുമതി ലഭിച്ചാല്‍ മാത്രമേ പാത സര്‍വീസിനായി തുറക്കാനാകു എന്ന് അധികൃതര്‍ വ്യക്തമാക്കി.

READ ALSO

മലാപറമ്പിലെ അനാശാസ്യ കേന്ദ്രത്തിൽ വന്നുപോയവരിൽ പോലീസ് ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും, അന്വേഷണം

മലാപറമ്പിലെ അനാശാസ്യ കേന്ദ്രത്തിൽ വന്നുപോയവരിൽ പോലീസ് ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും, അന്വേഷണം

June 10, 2025
2
കപ്പല്‍ അപകടം: 2 പേരുടെ നില ഗുരുതരം, ശ്വാസകോശത്തിനടക്കം പൊള്ളലേറ്റെന്ന് വിവരം, 6 പേര്‍ ചികിത്സയില്‍

കപ്പല്‍ അപകടം: 2 പേരുടെ നില ഗുരുതരം, ശ്വാസകോശത്തിനടക്കം പൊള്ളലേറ്റെന്ന് വിവരം, 6 പേര്‍ ചികിത്സയില്‍

June 10, 2025
3

മഹാരാജാസ്-തൈക്കൂടം പാതയുടെ ഉദ്ഘാടന യാത്രയും വാട്ടര്‍ മെട്രോയുടേയും പേട്ട-എസ്എന്‍ ജംഗ്ഷന്‍ പാതയുടേയും നിര്‍മ്മാണോദ്ഘാടനവും ഒരേ ദിവസം നിര്‍വഹിക്കുമെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചിരുന്നു. ഈ ഓണത്തിന് കൊച്ചിക്ക് മെട്രോയുടെ മധുര സമ്മാനം എന്ന തലക്കെട്ടോടെ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് മെട്രോ അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.

Tags: kochimetro

Related Posts

‘വലിയ ആശങ്കയുണ്ടാക്കുന്നു ‘, കൊച്ചി തീരത്തുണ്ടായ കപ്പൽ അപകടത്തേക്കുറിച്ച് മുഖ്യമന്ത്രി
Kerala News

‘വലിയ ആശങ്കയുണ്ടാക്കുന്നു ‘, കൊച്ചി തീരത്തുണ്ടായ കപ്പൽ അപകടത്തേക്കുറിച്ച് മുഖ്യമന്ത്രി

May 29, 2025
2
ഗുരുതരമായ അണുബാധ, ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന് വിധേയനായ യുവാവ് ചികിത്സയിൽ
Kerala News

ഗുരുതരമായ അണുബാധ, ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന് വിധേയനായ യുവാവ് ചികിത്സയിൽ

May 20, 2025
3
കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍
Kerala News

കൊച്ചിയിൽ എംബിബിഎസ് വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചു

April 6, 2025
4
കഴുത്തില്‍ ബെല്‍റ്റിട്ട് പട്ടിയെപ്പോലെ നടത്തുന്നു, കൊച്ചിയില്‍ ടാര്‍ഗറ്റ് അച്ചീവ് ചെയ്യാത്ത ജോലിക്കാര്‍ക്കെതിരെ ക്രൂരപീഡനം
Kerala News

കഴുത്തില്‍ ബെല്‍റ്റിട്ട് പട്ടിയെപ്പോലെ നടത്തുന്നു, കൊച്ചിയില്‍ ടാര്‍ഗറ്റ് അച്ചീവ് ചെയ്യാത്ത ജോലിക്കാര്‍ക്കെതിരെ ക്രൂരപീഡനം

April 5, 2025
3
എറണാകുളത്ത് മദ്യലഹരിയില്‍ പോലീസിനെ കൈയ്യേറ്റം ചെയ്ത് യുവതി, കേസ്
Kerala News

എറണാകുളത്ത് മദ്യലഹരിയില്‍ പോലീസിനെ കൈയ്യേറ്റം ചെയ്ത് യുവതി, കേസ്

March 28, 2025
4
പെരിയാറില്‍ കുളിക്കാനിറങ്ങി, അച്ഛനും മകനും മുങ്ങിമരിച്ചു
Kerala News

പെരിയാറില്‍ കുളിക്കാനിറങ്ങി, അച്ഛനും മകനും മുങ്ങിമരിച്ചു

March 23, 2025
1
Load More
Next Post
ഇനി വിവാഹമോചനവും രജിസ്റ്റർ ചെയ്യണം

ഇനി വിവാഹമോചനവും രജിസ്റ്റർ ചെയ്യണം

മധ്യപ്രദേശില്‍ കമല്‍നാഥ് – ജ്യോതിരാദിത്യ സിന്ധ്യ തര്‍ക്കം പുതിയ തലത്തിലേക്ക്; സിന്ധ്യ ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന് സൂചന

മധ്യപ്രദേശില്‍ കമല്‍നാഥ് - ജ്യോതിരാദിത്യ സിന്ധ്യ തര്‍ക്കം പുതിയ തലത്തിലേക്ക്; സിന്ധ്യ ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന് സൂചന

കുതിരയ്ക്കും ആനയ്ക്കും പകരം വരന്‍ വിവാഹവേദിയില്‍ എത്തിയത് പട്ടാള ടാങ്കില്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ദൃശ്യങ്ങള്‍

Discussion about this post

RECOMMENDED NEWS

ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ, ജനവാസമില്ലെന്ന് അധികൃതർ

ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ, ജനവാസമില്ലെന്ന് അധികൃതർ

22 hours ago
5
ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

13 hours ago
5
ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

16 hours ago
5
കരമനയാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം, മുഖം അഴുകിയ നിലയിൽ

കരമനയാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം, മുഖം അഴുകിയ നിലയിൽ

23 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version