BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home kerala

ജീവന്‍ ഏത് നിമിഷവും അപകടത്തിലാകാം.! കേരളത്തില്‍ ഭയന്നു ജീവിക്കുന്ന പോലീസുകാര്‍

bhadra by bhadra
May 8, 2019
in kerala
0
ജീവന്‍ ഏത് നിമിഷവും അപകടത്തിലാകാം.! കേരളത്തില്‍ ഭയന്നു ജീവിക്കുന്ന പോലീസുകാര്‍
322
VIEWS
Share on FacebookShare on Whatsapp

എഴുകോണ്‍: പോലീസ് ജോലി എന്ന് പറഞ്ഞാലേ അപകടം പിടിച്ചതാണെന്ന് പലരും പറയാറുണ്ട്. എന്നാല്‍ ജോലി ചെയ്യുന്ന പരിസരം കൂടി അപകടം പിടിച്ചതാണെങ്കിലോ. തകര്‍ന്ന് ഏത് നിമിഷവും നിലം പൊത്താവുന്ന കൂരയിലാണ് ഈ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. സിഐ ഉള്‍പ്പടെ 45ഓളം ഉദ്യോഗസ്ഥരുണ്ട് ഈ വാടക കെട്ടിടത്തില്‍.

READ ALSO

‘ മകനെ പോലെ സ്‌നേഹിച്ച് തനിക്കൊരു ജീവിതം തന്ന വ്യക്തി, അദ്ദേഹത്തെ പിതാവിനെ പോലെയായിരുന്നു കണ്ടത്’ ; ടെനി ജോപ്പന്‍

‘ മകനെ പോലെ സ്‌നേഹിച്ച് തനിക്കൊരു ജീവിതം തന്ന വ്യക്തി, അദ്ദേഹത്തെ പിതാവിനെ പോലെയായിരുന്നു കണ്ടത്’ ; ടെനി ജോപ്പന്‍

July 18, 2023
1k

സഹായിക്കാന്‍ ആരും എത്തിയില്ല, വാഹനാപകടത്തില്‍പ്പെട്ട് അരമണിക്കൂറിലേറെ റോഡില്‍ കിടന്ന യുവാവ് മരിച്ചു

July 18, 2023
9.3k

കറുത്ത ചെള്ളും മരപ്പട്ടിയുമൊക്കെ എഴുകോണ്‍ സ്റ്റേഷന്‍ കെട്ടിടത്തിലെ അന്തേവാസികളാണ്. പലപ്പോഴും പാമ്പും പഴുതാരയും അതിഥികളായി എത്തും. 8 വനിത പോലീസ് ഓഫിസര്‍മാര്‍ ഉള്‍പ്പെടെ ഇവിടെ ജോലി ചെയ്യുന്നു. ഇവര്‍ക്ക് വസ്ത്രം മാറാന്‍ മുറികളില്ല മഴ പെയ്താല്‍ പറയേണ്ട സ്റ്റേഷന്‍ വെള്ളത്തിനടിയിലാവും.

ഈ അടുത്ത കാലത്താണ് ഇവിടെ ശുചിമുറി നിര്‍മ്മിച്ചത്. അതും വനിത ജീവനക്കാരുടെ ശക്തമായ ആവശ്യം കാരണം. കെട്ടിടം മാറണമെന്ന ആവശ്യത്തിനു പതിറ്റാണ്ടിന്റെ പഴക്കം ഉണ്ട്. സര്‍ക്കാര്‍ സ്ഥലം കണ്ടെത്തി കെട്ടിടം നിര്‍മിക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് പി അയിഷപോറ്റി പറയുന്നു. പക്ഷേ അതിനു വര്‍ഷങ്ങള്‍ വേണ്ടി വരും. കെട്ടിടം നിലം പൊത്തിയാല്‍ വന്‍ ദുരന്തമാകും ഫലം. ഒന്നും സംഭവിക്കരുതേ എന്ന പ്രാര്‍ഥനയോടെയാണ് ദിവസവും വീട്ടില്‍നിന്ന് ഇറങ്ങുന്നതെന്ന് പോലീസുകാര്‍ പറയുന്നു.

Tags: Keralapolicepolice station

Related Posts

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
5
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

ആറ്റിങ്ങലില്‍ സെക്കന്റ് ഷോ കഴിഞ്ഞ് മടങ്ങുകയായിരുന്ന ദമ്പതികള്‍ക്ക് നേരെ ആക്രമണം, ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം

January 27, 2026
5
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

സ്റ്റേഷന് മുന്നിൽ പൊലീസുകാരുടെ പരസ്യമദ്യപാനം; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തേക്കും

January 27, 2026
3
Load More
Next Post
തൊഴിലുകള്‍ കുറഞ്ഞില്ല; നോട്ട് നിരോധനം രാജ്യത്തെ കള്ളപ്പണത്തിന്റെ ഒഴിക്കിനെ തടഞ്ഞു; നരേന്ദ്ര മോഡി

ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള പ്രസ്താവന നടത്തുന്നത് നിര്‍ത്തണം; മോഡിക്കതിരെ തെരഞ്ഞെടുപ്പു കമ്മീഷന് രക്തംകൊണ്ട് കത്തെഴുതി യുവാവ്

എട്ടാമതും ക്ലീന്‍ ചിറ്റ്! മോഡിക്കെന്താ ചട്ടലംഘനം ബാധകമല്ലേ? മൗനാനുവാദം നല്‍കി പ്രതികരിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

എട്ടാമതും ക്ലീന്‍ ചിറ്റ്! മോഡിക്കെന്താ ചട്ടലംഘനം ബാധകമല്ലേ? മൗനാനുവാദം നല്‍കി പ്രതികരിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രകൃതിയെ സംരക്ഷിക്കണം നമ്മുടെ ഉത്തരവാദിത്വമാണ്, ബസിനകത്ത് ചെടിത്തോട്ടം നിര്‍മ്മിച്ച് ഒരു ഡ്രൈവര്‍

പ്രകൃതിയെ സംരക്ഷിക്കണം നമ്മുടെ ഉത്തരവാദിത്വമാണ്, ബസിനകത്ത് ചെടിത്തോട്ടം നിര്‍മ്മിച്ച് ഒരു ഡ്രൈവര്‍

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

16 hours ago
12
gold rate| bignewslive

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും, ഇന്നത്തെ വില ഇങ്ങനെ മുകളിലേക്ക്

13 hours ago
6
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

9 hours ago
6
explosives

ഉള്ളി ലോഡുമായി എത്തിയ ലോറിയില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട് ഡ്രൈവര്‍

15 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version