BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home kerala

പെപ്പര്‍ സ്‌പ്രേ, കരാട്ടെ ഇത് രണ്ടും പെണ്‍കുട്ടികള്‍ക്ക് അത്യാവശ്യമാണ്.! ഒരു പേന മതി നമുക്ക് അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍

bhadra by bhadra
May 4, 2019
in kerala
0
പെപ്പര്‍ സ്‌പ്രേ, കരാട്ടെ ഇത് രണ്ടും പെണ്‍കുട്ടികള്‍ക്ക് അത്യാവശ്യമാണ്.! ഒരു പേന മതി നമുക്ക് അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍
142
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: നവേത്ഥാനവും സ്ത്രീ സുരക്ഷയുമൊക്കെ നമുക്കിടയില്‍ സജീവ ചര്‍ച്ചാ വിഷയമാണ്. എന്നാല്‍ സ്ത്രീ വീട്ടില്‍ പോലും സുക്ഷിത അല്ല എന്നതാണ് വാസ്തവം. അങ്ങനെയെങ്കില്‍ സ്ത്രീകള്‍ സ്വയം സുക്ഷിതത്വം സൃഷ്ടിക്കുകയാണ് വേണ്ടതെന്ന് ഡോ. ഷിനു ശ്യാമളന്‍ പറയുന്നു. പെപ്പര്‍ സ്‌പ്രേ, കരാട്ടെ എന്നിവയാണ് ഷിനു നിര്‍ദേശിക്കുന്ന മാര്‍ഗ്ഗങ്ങള്‍. ഫേസ്ബുക്കിലൂടെ ആയിരുന്നു ഷിനുവിന്റെ പ്രതികരണം.

READ ALSO

‘ മകനെ പോലെ സ്‌നേഹിച്ച് തനിക്കൊരു ജീവിതം തന്ന വ്യക്തി, അദ്ദേഹത്തെ പിതാവിനെ പോലെയായിരുന്നു കണ്ടത്’ ; ടെനി ജോപ്പന്‍

‘ മകനെ പോലെ സ്‌നേഹിച്ച് തനിക്കൊരു ജീവിതം തന്ന വ്യക്തി, അദ്ദേഹത്തെ പിതാവിനെ പോലെയായിരുന്നു കണ്ടത്’ ; ടെനി ജോപ്പന്‍

July 18, 2023
1k

സഹായിക്കാന്‍ ആരും എത്തിയില്ല, വാഹനാപകടത്തില്‍പ്പെട്ട് അരമണിക്കൂറിലേറെ റോഡില്‍ കിടന്ന യുവാവ് മരിച്ചു

July 18, 2023
9.3k

കുറിപ്പിന്റെ പൂര്‍ണ്ണരൂപം…..

സ്ത്രീകളുടെ സ്വയം രക്ഷ ഇന്ന് ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ്. പെപ്പര്‍ സ്പ്രേ കൈയ്യില്‍ സൂക്ഷിക്കുന്നത് സ്വയം രക്ഷയ്ക്ക് സ്ത്രീകള്‍ക്ക് ഉപകാരമാകും.

ക്യാപ്‌സിക്കം(capsicum) എന്ന ചെടിയില്‍ നിന്ന് ഒലിയോറെസിന്‍ ക്യാപ്‌സയ്‌സിന്‍ (oleoresin capsaicin) എന്ന കെമിക്കല്‍ കൊണ്ടാണ് ഇത് നിര്‍മ്മിക്കുന്നത്. ക്യാപ്‌സയ്‌സിന്‍ 10 മുതല്‍ 30 ശതമാനം വരെ അളവില്‍ സ്‌പ്രെയില്‍ ഉപയോഗിക്കുന്നു. കൈയ്യില്‍ സൂക്ഷിക്കുന്നത് തെറ്റല്ല. അപകടമാകുന്ന സാഹചര്യത്തിലോ സ്വയരക്ഷയ്ക്ക് വേണ്ടിയോ മാത്രം ഉപയോഗിക്കുക. കളിതമാശയ്ക്ക് ഉപയോഗിക്കരുത്. എപ്പോഴും ഇതൊരെണ്ണം കൈയ്യില്‍ കരുതുക. അല്ലെങ്കില്‍ കരാട്ടെ പഠിക്കുക. അല്ലാതെ മറ്റാരും നമ്മുടെ രക്ഷയ്ക്ക് വരുമെന്ന് കരുതേണ്ട.??

ഒരു പേന നമ്മുടെ കൈയ്യില്‍ സൂക്ഷിക്കുമ്പോള്‍ അത് എഴുതുവാനും ഉപയോഗിക്കാം അപകടമാകുന്ന സാഹചര്യത്തില്‍ ഒരാളില്‍ നിന്നും രക്ഷപ്പെടാനായും അയാള്‍ക്ക് പരിക്കേല്പിക്കുകയും ചെയ്യാം. അത് പോലെ തന്നെ പേപ്പര്‍ സ്പ്രേയും അപകടത്തില്‍ പെടുമ്പോള്‍ മാത്രം ഉപയോഗിക്കുക. ഓണ്‍ലൈനായി ഇവ ലഭിക്കും. വില 100 രൂപ മുതല്‍ ലഭ്യമാണ്. Amazon, flipkart, തുടങ്ങിയ ഓണ്‌ലൈന്‍ സൈറ്റുകളില്‍ ലഭ്യമാണ്. ഞാന്‍ വാങ്ങി. ഏതൊരു സ്ത്രീയും സ്വയംരക്ഷയ്ക്ക് ഇത് ഒരെണ്ണം ബാഗില്‍ കരുതുക. കരാട്ടെ എന്തായാലും പഠിക്കുക. അത് പഠിക്കുന്നത് വരെ ഇത് കൂടെ കരുതുക.

Tags: dr. shinu syamalanKeralaladies security

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
5
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
6
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
Load More
Next Post
മോഡിയെ പോലെ കള്ളം പറയുകയും ജനങ്ങളെ പറ്റിക്കുകയും ചെയ്യുന്ന ഒരു നേതാവിനെ ഇതിനു മുമ്പ് കണ്ടിട്ടില്ല; സിദ്ധരാമയ്യ

മോഡിയെ പോലെ കള്ളം പറയുകയും ജനങ്ങളെ പറ്റിക്കുകയും ചെയ്യുന്ന ഒരു നേതാവിനെ ഇതിനു മുമ്പ് കണ്ടിട്ടില്ല; സിദ്ധരാമയ്യ

കോഴിക്കോട് നിപ്പാ വൈറസിനെ അതിജീവിച്ചത് മൂന്നുപേര്‍ കൂടി! റിപ്പോര്‍ട്ട് പുറത്തുവിട്ട് അമേരിക്കന്‍ ജേണല്‍

കോഴിക്കോട് നിപ്പാ വൈറസിനെ അതിജീവിച്ചത് മൂന്നുപേര്‍ കൂടി! റിപ്പോര്‍ട്ട് പുറത്തുവിട്ട് അമേരിക്കന്‍ ജേണല്‍

‘കുട്ടിമാമ’യിലെ ആദ്യ ഗാനം പുറത്തുവിട്ട് മമ്മൂട്ടി

'കുട്ടിമാമ'യിലെ ആദ്യ ഗാനം പുറത്തുവിട്ട് മമ്മൂട്ടി

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

22 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

20 hours ago
8
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

7 hours ago
6
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

6 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version