BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home kerala

കലാഭവന്‍ മണിയുടെ മരണം; നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് ജാഫര്‍ ഇടുക്കിയും സാബുവും

Anu by Anu
February 8, 2019
in kerala
0
കലാഭവന്‍ മണിയുടെ മരണം; നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് ജാഫര്‍ ഇടുക്കിയും സാബുവും
81
VIEWS
Share on FacebookShare on Whatsapp

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് സുഹൃത്തുക്കളായ നടന്‍ ജാഫര്‍ ഇടുക്കിയും സാബുവും അടക്കം ഏഴുപേരാണ് നുണ പരിശോധന നടത്താന്‍ തയ്യാറാണ് എന്ന് കോടതിയെ അറിയിച്ചത്.

READ ALSO

‘ മകനെ പോലെ സ്‌നേഹിച്ച് തനിക്കൊരു ജീവിതം തന്ന വ്യക്തി, അദ്ദേഹത്തെ പിതാവിനെ പോലെയായിരുന്നു കണ്ടത്’ ; ടെനി ജോപ്പന്‍

‘ മകനെ പോലെ സ്‌നേഹിച്ച് തനിക്കൊരു ജീവിതം തന്ന വ്യക്തി, അദ്ദേഹത്തെ പിതാവിനെ പോലെയായിരുന്നു കണ്ടത്’ ; ടെനി ജോപ്പന്‍

July 18, 2023
1k

സഹായിക്കാന്‍ ആരും എത്തിയില്ല, വാഹനാപകടത്തില്‍പ്പെട്ട് അരമണിക്കൂറിലേറെ റോഡില്‍ കിടന്ന യുവാവ് മരിച്ചു

July 18, 2023
9.3k

മണിയുടെ മരണശേഷം കുടുംബത്തില്‍ നിന്നുളളവര്‍ അടക്കം സുഹൃത്തുക്കള്‍ക്ക് നേരെ സംശയം പ്രകടിപ്പിച്ചിരുന്നു. എറണാകുളം സിജെഎം കോടതിയെ ആണ് ഇവര്‍ നുണപരിശോധനയ്ക്ക് സമ്മതമാണെന്ന് അറിയിച്ചത്.

ജാഫര്‍ ഇടുക്കിയേയും സാബുവിനേയും കൂടാതെ ജോബി സെബാസ്റ്റിയന്‍, അരുണ്‍ സിഎ, എംജി വിപിന്‍, കെസി മുരുകന്‍, അനീഷ് കുമാര്‍ എന്നിവരും നുണപരിശോധനയ്ക്ക് തയ്യാറെന്ന് കോടതിയെ അറിയിച്ചു. നുണ പരിശോധന മാത്രമല്ല എന്ത് പരിശോധനയ്ക്കും താന്‍ തയ്യാറാണെന്ന് ജാഫര്‍ ഇടുക്കി പ്രതികരിച്ചു. ആരുടേയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല തീരുമാനമെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഇതെന്നും ജാഫര്‍ പറഞ്ഞു.

മണി കുഴഞ്ഞുവീണ ദിവസം ചാലക്കുടിയില്‍ പാടിയില്‍ ഉണ്ടായിരുന്നവരാണ് ഇവര്‍. ഇവരെ നുണ പരിശോധന വിധേയരാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. നുണപരിശോധനയ്ക്ക് വിധേയരാക്കുന്നവരുടെ സമ്മതം കൂടിയുണ്ടെങ്കിലേ പരിശോധന പാടൂള്ളൂ എന്ന സുപ്രിംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഇവരുടെ സമ്മതം തേടിയത്.

മണിയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തരല്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമുള്ള ബന്ധുക്കളുടെ ആവശ്യം പരിഗണിച്ച് കോടതി കേസ് സി.ബി.ഐക്ക് വിടുകയായിരുന്നു. മണിയുടേത് അസ്വാഭാവിക മരണമാണ് എന്നാണ് സിബിഐയുടെ കുറ്റപത്രം. എന്നാല്‍ കുറ്റപത്രത്തില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല.

നുണ പരിശോധനയ്ക്ക് തയ്യാറാകാന്‍ സിബിഐ നേരത്തെ തന്നെ ജാഫര്‍ അടക്കമുളളവരോട് ആവശ്യപ്പെട്ടിരുന്നു. സമ്മതമാണോ എന്ന് അറിയിക്കാന്‍ ആവശ്യപ്പെട്ട് കോടതി ഇവര്‍ക്ക് നോട്ടീസും അയയ്ക്കുകയുണ്ടായി. ഈ മാസമോ അടുത്ത മാസമോ ഇവര്‍ 7 പേരേയും നുണ പരിശോധനയ്ക്ക് വിധേയമാക്കിയേക്കും.

2016 മാര്‍ച്ച് 6ന് ആണ് മണി മരണപ്പെട്ടത്. വീടിന് സമീപത്തുളള പാടിയില്‍ മരിച്ച് കിടക്കുന്ന നിലയില്‍ മണിയെ കണ്ടെത്തുകയായിരുന്നു. ശരീരത്തില്‍ വ്യാജ മദ്യത്തിന്റെയും കീടനാശിനിയുടേയും അംശമുളളതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

Tags: kalabhavan manipolygraph test

Related Posts

”ജീവിച്ച് മതിയായി, രാത്രി കിടക്കുമ്പോൾ പ്രാർത്ഥിക്കുന്നത് രാവിലെ ഉണരുത് എന്നാണ്”; ദുരിത ജീവിതത്തിൽ നടി മീന ഗണേഷ്
Entertainment

”ജീവിച്ച് മതിയായി, രാത്രി കിടക്കുമ്പോൾ പ്രാർത്ഥിക്കുന്നത് രാവിലെ ഉണരുത് എന്നാണ്”; ദുരിത ജീവിതത്തിൽ നടി മീന ഗണേഷ്

May 7, 2024
251
‘സത്യാവസ്ഥ എന്താണെന്ന് എനിക്കറിയാം, മണിച്ചേട്ടന്‍ പോയില്ലേ’,കലാഭവന്‍ മണിയെ അപമാനിച്ചെന്ന വിവാദത്തില്‍ മനസ് തുറന്ന് ദിവ്യ ഉണ്ണി
Entertainment

‘സത്യാവസ്ഥ എന്താണെന്ന് എനിക്കറിയാം, മണിച്ചേട്ടന്‍ പോയില്ലേ’,കലാഭവന്‍ മണിയെ അപമാനിച്ചെന്ന വിവാദത്തില്‍ മനസ് തുറന്ന് ദിവ്യ ഉണ്ണി

February 8, 2024
282
കലാഭവന്‍ മണിയുടെ പേരില്‍ മുക്കിനും മൂലയിലുമുള്ളവര്‍ അവാര്‍ഡ് നിശയുമായി ഇറങ്ങിയിട്ടുണ്ട്; പ്രിയപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്ന് നാദിര്‍ഷ
Entertainment

കലാഭവന്‍ മണിയുടെ പേരില്‍ മുക്കിനും മൂലയിലുമുള്ളവര്‍ അവാര്‍ഡ് നിശയുമായി ഇറങ്ങിയിട്ടുണ്ട്; പ്രിയപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്ന് നാദിര്‍ഷ

January 2, 2023
26
RLV and Mani
Kerala News

മണിച്ചേട്ടന്റെ വീടിന് മുകളിൽ അദൃശ്യനായ ഒരാൾ, ഓട്ടോയും കാരവാനും നശിക്കുന്നു..! കാഴ്ചക്കാരെ കൂട്ടാൻ അനാവശ്യങ്ങൾ പ്രചരിപ്പിക്കരുത്; അപേക്ഷിച്ച് ആർഎൽവി രാമകൃഷ്ണൻ

January 15, 2021
238
എംഫില്‍ ഉയര്‍ന്ന മാര്‍ക്കോടെ പാസായ എന്റെ മാര്‍ക്ക് ഷീറ്റ് തിരുത്തി അവസാനം കൊണ്ടിട്ടു,  ഇടപെടാന്‍ മണിച്ചേട്ടന്‍ ഉണ്ടായിരുന്നത് കൊണ്ട് എന്റെ സ്ഥാനം എനിക്ക് ലഭിച്ചു, കലാഭവന്‍ മണി ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ തനിക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടാകില്ലായിരുന്നു

October 6, 2020
73
‘മലയാളസിനിമയും, മലയാളിയും ഒരിക്കലും മറക്കാന്‍ പാടില്ലാത്ത കഴിവുറ്റ കലാകാരന്‍ ആയിരുന്നു കലാഭവന്‍ മണി’; വിനയന്‍
Entertainment

‘മലയാളസിനിമയും, മലയാളിയും ഒരിക്കലും മറക്കാന്‍ പാടില്ലാത്ത കഴിവുറ്റ കലാകാരന്‍ ആയിരുന്നു കലാഭവന്‍ മണി’; വിനയന്‍

March 6, 2020
45
Load More
Next Post
മോഡി-മമത വാക്ക് പോര് മുറുകുന്നു! കള്ളന്മാര്‍ക്ക് വേണ്ടി ധര്‍ണ്ണയിരുന്ന ആദ്യ മുഖ്യമന്ത്രിയാണ് മമതയെന്ന് മോഡി; തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം ചായ വില്‍പ്പനക്കാരനാകുന്ന പ്രതിഭാസമാണ് മോഡിയെന്ന് തിരിച്ചടിച്ച് മമത

ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍! പ്രശസ്തിയുടെ നെറുകയില്‍ നില്‍ക്കുമ്പോഴും ജീവനെടുത്ത് കുപ്രസിദ്ധന്‍, ഇതുവരെ കവര്‍ന്നത് 13 ജീവനുകള്‍

ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍! പ്രശസ്തിയുടെ നെറുകയില്‍ നില്‍ക്കുമ്പോഴും ജീവനെടുത്ത് കുപ്രസിദ്ധന്‍, ഇതുവരെ കവര്‍ന്നത് 13 ജീവനുകള്‍

തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന്‍ ഇടഞ്ഞ സംഭവം; ഒരാള്‍ കൂടി മരിച്ചു

തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന്‍ ഇടഞ്ഞ സംഭവം; ഒരാള്‍ കൂടി മരിച്ചു

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
216
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
09/11 ന് ജനനം, സമയം 9.11, ഭാരം 9 പൗണ്ട് 11 ഔണ്‍സ്: കറുത്തദിനത്തിന്റെ  18 ാം വാര്‍ഷികത്തില്‍ കൗതുകമായി കുഞ്ഞ് മാലാഖയുടെ പിറവി

09/11 ന് ജനനം, സമയം 9.11, ഭാരം 9 പൗണ്ട് 11 ഔണ്‍സ്: കറുത്തദിനത്തിന്റെ 18 ാം വാര്‍ഷികത്തില്‍ കൗതുകമായി കുഞ്ഞ് മാലാഖയുടെ പിറവി

6 years ago
566

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version