BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home kerala

‘കൊക്കോണിക്‌സ്’; സ്വന്തമായി ലാപ്‌ടോപ്പ് നിര്‍മ്മാണത്തിന് ഒരുങ്ങി കേരളം

കെല്‍ട്രോണും, പ്രമുഖ ആഗോള കമ്പനിയായ യുഎസ്ടി ഗ്ലോബലും ചേര്‍ന്നാണ് കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് നിര്‍മ്മിക്കുന്നത്

Anitha P by Anitha P
February 8, 2019
in kerala
0
‘കൊക്കോണിക്‌സ്’; സ്വന്തമായി ലാപ്‌ടോപ്പ് നിര്‍മ്മാണത്തിന് ഒരുങ്ങി കേരളം
113
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്വന്തമായി ലാപ്‌ടോപ്പ് നിര്‍മ്മാണത്തിലേക്ക് കടക്കുന്നു. കെല്‍ട്രോണും, പ്രമുഖ ആഗോള കമ്പനിയായ യുഎസ്ടി ഗ്ലോബലും ചേര്‍ന്നാണ് കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് നിര്‍മ്മിക്കുന്നത്. ഇലക്ട്രോണിക് ഉപകരണ രംഗത്തെ പ്രമുഖരായ ഇന്റല്‍ കമ്പനിയുടെ മാര്‍ഗനിര്‍ദ്ദേശവും സാങ്കേതിക സഹായവും ഈ പദ്ധതിക്കുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

READ ALSO

‘ മകനെ പോലെ സ്‌നേഹിച്ച് തനിക്കൊരു ജീവിതം തന്ന വ്യക്തി, അദ്ദേഹത്തെ പിതാവിനെ പോലെയായിരുന്നു കണ്ടത്’ ; ടെനി ജോപ്പന്‍

‘ മകനെ പോലെ സ്‌നേഹിച്ച് തനിക്കൊരു ജീവിതം തന്ന വ്യക്തി, അദ്ദേഹത്തെ പിതാവിനെ പോലെയായിരുന്നു കണ്ടത്’ ; ടെനി ജോപ്പന്‍

July 18, 2023
1k

സഹായിക്കാന്‍ ആരും എത്തിയില്ല, വാഹനാപകടത്തില്‍പ്പെട്ട് അരമണിക്കൂറിലേറെ റോഡില്‍ കിടന്ന യുവാവ് മരിച്ചു

July 18, 2023
9.3k

തിരുവനന്തപുരം മണ്‍വിളയിലെ കെല്‍ട്രോണ്‍ കേന്ദ്രത്തിലാണ് കമ്പനി പ്രവര്‍ത്തനം ആരംഭിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളില്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് അനുയോജ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉല്‍പാദനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും. പ്രതിവര്‍ഷം രണ്ടുലക്ഷം ലാപ്‌ടോപ്പുകളുടെ ഉല്‍പാദനത്തിനുള്ള ശേഷി കൊക്കോണിക്‌സിനുണ്ടെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇലക്ട്രോണിക് വ്യവസായരംഗത്തെ സുപ്രധാനമായ ചുവടുവെപ്പായി ഈ സംരംഭം മാറുമെന്നും വരാനിരിക്കുന്ന തലമുറയെ കൂടി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലേക്ക് കൊക്കോണിക്‌സിനെ മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊക്കോണിക്‌സിന്റെ ആദ്യ നിര ലാപ്‌ടോപ്പുകള്‍ ഫെബ്രുവരി 11ന് ഡല്‍ഹിയില്‍ നടക്കുന്ന ഇലക്ട്രോണിക് മാനുഫാക്ചറിംഗ് സമ്മിറ്റിലാണ് അവതരിപ്പിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

കഴിവുറ്റ നമ്മുടെ യുവതലമുറയെ സംസ്ഥാനത്തിന്റെ സാങ്കേതിക വിദ്യാരംഗത്ത് എങ്ങനെ ഉപയോഗിക്കാം എന്ന ചോദ്യമാണ് കേരളത്തിന് സ്വന്തമായൊരു കമ്പ്യൂട്ടര്‍ എന്ന പദ്ധതിയിലേക്ക് നയിച്ചത്. ഗുണമേന്മയുള്ള ലാപ്‌ടോപ്പുകളും സെര്‍വറുകളും കേരളത്തില്‍തന്നെ നിര്‍മ്മിക്കാനുള്ള ‘കൊക്കോണിക്‌സ് ‘ എന്ന സംരംഭത്തിന് തുടക്കമാവുകയാണ്.

പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍, ഇലക്ട്രോണിക് ഉല്‍പാദന രംഗത്തെ ആഗോള കമ്പനിയായ യുഎസ്ടി ഗ്ലോബലുമായി കൈകോര്‍ത്താണ് നൂതനമായ ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. കെഎസ്‌ഐഡിസി, ആക്‌സിലറോണ്‍ എന്നിവര്‍ കൂടി പങ്കാളികളായ പൊതു-സ്വകാര്യ സംരംഭമാണ് ഇത്. ഇലക്ട്രോണിക് ഉപകരണ രംഗത്തെ പ്രമുഖരായ ഇന്റല്‍ കമ്പനിയുടെ മാര്‍ഗനിര്‍ദ്ദേശവും സാങ്കേതിക സഹായവും ഈ പദ്ധതിക്കുണ്ട്.

തിരുവനന്തപുരം മണ്‍വിളയിലെ കെല്‍ട്രോണ്‍ കേന്ദ്രത്തിലാണ് കമ്പനി പ്രവര്‍ത്തനം ആരംഭിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളില്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് അനുയോജ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉല്‍പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. പ്രതിവര്‍ഷം രണ്ടുലക്ഷം ലാപ്‌ടോപ്പുകളുടെ ഉല്‍പാദനത്തിനുള്ള ശേഷി കൊക്കോണിക്‌സിനുണ്ട്.

ഇലക്ട്രോണിക് വ്യവസായരംഗത്തെ സംസ്ഥാന സര്‍ക്കാരിനെ സുപ്രധാനമായ ചുവടുവെപ്പായി ഈ സംരംഭം മാറും. വരാനിരിക്കുന്ന തലമുറയെ കൂടി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലേക്ക് കൊക്കോണിക്‌സിനെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. കൊക്കോണിക്‌സിന്റെ ആദ്യ നിര ലാപ്‌ടോപ്പുകള്‍ ഫെബ്രുവരി 11ന് ഡല്‍ഹിയില്‍ നടക്കുന്ന ഇലക്ട്രോണിക് മാനുഫാക്ചറിംഗ് സമ്മിറ്റില്‍ അവതരിപ്പിക്കും.

Tags: coconicsKeralalaptopownproduce

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
5
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
6
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
Load More
Next Post
സാമ്പത്തിക സംവരണം സ്റ്റേ ചെയ്യില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി! ഹര്‍ജി സുപ്രീംകോടതി തള്ളി

ശബരിമല; നിയമവും യഥാര്‍ത്ഥ വസ്തുതകളും ദേവസ്വം ബോര്‍ഡും സര്‍ക്കാരും കോടതിയെ അറിയിച്ചില്ല; ബോര്‍ഡിന്റെ നിലപാട് മാറ്റത്തിനെതിരെ ബോര്‍ഡ് ജീവനക്കാരുടെ സംഘടന സുപ്രീംകോടതിയില്‍

‘ഭാര്യയാണെന്ന് അയാള്‍ ആണയിട്ടു; പിന്നെ രോഷാകുലനായി’; രക്ഷിക്കണേയെന്ന് പെണ്‍കുട്ടി നിലവിളിച്ചതുകൊണ്ട് മാത്രം വെറുതെവിട്ടതെന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍; വിദ്യാര്‍ത്ഥിനിയെ വനത്തില്‍ വെച്ച് പീഡിപ്പിച്ച ഷഫീഖ് അല്‍ ഖാസിമിക്കെതിരെ ആരോപണങ്ങള്‍ ശക്തം

'ഭാര്യയാണെന്ന് അയാള്‍ ആണയിട്ടു; പിന്നെ രോഷാകുലനായി'; രക്ഷിക്കണേയെന്ന് പെണ്‍കുട്ടി നിലവിളിച്ചതുകൊണ്ട് മാത്രം വെറുതെവിട്ടതെന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍; വിദ്യാര്‍ത്ഥിനിയെ വനത്തില്‍ വെച്ച് പീഡിപ്പിച്ച ഷഫീഖ് അല്‍ ഖാസിമിക്കെതിരെ ആരോപണങ്ങള്‍ ശക്തം

വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ മരണവാര്‍ത്ത പ്രഖ്യാപിച്ച് ആത്മഹത്യ; മരിക്കുകയാണെന്ന്  ബന്ധുക്കള്‍ക്ക് വാട്‌സാപ് സന്ദേശം അയച്ചശേഷം കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി

വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ മരണവാര്‍ത്ത പ്രഖ്യാപിച്ച് ആത്മഹത്യ; മരിക്കുകയാണെന്ന് ബന്ധുക്കള്‍ക്ക് വാട്‌സാപ് സന്ദേശം അയച്ചശേഷം കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

14 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

12 hours ago
8
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

21 hours ago
7
അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

22 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version