BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home kerala

‘പരമ്പരാഗത രീതികളിൽ മാറ്റം വരും’മുന്നിലുള്ളത് വലിയ വെല്ലുവിളികളെന്ന് വിഡി സതീശൻ

Aiswarya Nair by Aiswarya Nair
May 22, 2021
in kerala
0
‘പരമ്പരാഗത രീതികളിൽ മാറ്റം വരും’മുന്നിലുള്ളത് വലിയ വെല്ലുവിളികളെന്ന് വിഡി സതീശൻ
20
VIEWS
Share on FacebookShare on Whatsapp

കൊച്ചി: കേരളം ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രതിപക്ഷമായിരിക്കും ഇനിയുണ്ടാവുകയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫ് പ്രവർത്തകരും ജനങ്ങളും പ്രതീക്ഷിക്കുന്ന രീതിയിൽ കോൺഗ്രസിനെ തിരിച്ചെത്തിക്കും. പ്രതിപക്ഷ നേതാവ് എന്ന ചുമതല ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കുകയാണെന്നും വാർത്താസമ്മേളനത്തിൽ വി ഡി സതീശൻ വ്യക്തമാക്കി.

READ ALSO

‘ മകനെ പോലെ സ്‌നേഹിച്ച് തനിക്കൊരു ജീവിതം തന്ന വ്യക്തി, അദ്ദേഹത്തെ പിതാവിനെ പോലെയായിരുന്നു കണ്ടത്’ ; ടെനി ജോപ്പന്‍

‘ മകനെ പോലെ സ്‌നേഹിച്ച് തനിക്കൊരു ജീവിതം തന്ന വ്യക്തി, അദ്ദേഹത്തെ പിതാവിനെ പോലെയായിരുന്നു കണ്ടത്’ ; ടെനി ജോപ്പന്‍

July 18, 2023
1k

സഹായിക്കാന്‍ ആരും എത്തിയില്ല, വാഹനാപകടത്തില്‍പ്പെട്ട് അരമണിക്കൂറിലേറെ റോഡില്‍ കിടന്ന യുവാവ് മരിച്ചു

July 18, 2023
9.3k

പ്രതിപക്ഷം എന്ന നിലയിലെ പരമ്പരാഗത കാര്യങ്ങളിൽ ചില മാറ്റങ്ങൾ ഉണ്ടാകും. മുന്നിലുള്ളത് വലിയ വെല്ലുവിളികൾ ആണ്. നേതാക്കൾ ഉൾപ്പെടെയുള്ളവരെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടു പോകാൻ കഴിയുമെന്ന് ഉറപ്പുണ്ട്. എല്ലാവരുടെയും പിന്തുണ ആവശ്യമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിൽ നിന്നും തിരിച്ചുകയറാനുള്ള ശ്രമമാകും ഇനിയുള്ള ദിവസങ്ങളിൽ ഉണ്ടാകുകയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങളാകും ഉണ്ടാകുക. തന്റെ സഹപ്രവർത്തകരുമായി ആലോചിച്ചാകും ഈ പരിഷ്‌കാരങ്ങൾ വരുത്തുക. പൊതുജനങ്ങളുടെ ആത്മവിശ്വാസം ആർജിക്കുകയാണ് ആദ്യലക്ഷ്യം. പ്രവർത്തകർക്ക് ആത്മവിശ്വാസം പകരേണ്ടതും ആവശ്യമാണ്. ജനങ്ങൾക്ക് വേണ്ടിയുള്ളതാണ് രാഷ്ട്രീയ പാർട്ടികൾ എന്ന വിശ്വാസം ഉണ്ടാക്കിയെടുക്കുകയാണ് യുഡിഎഫിന്റെ ആദ്യ ലക്ഷ്യമെന്നും സതീശൻ വ്യക്തമാക്കി.

ഇടത്‌സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന എല്ലാവിധ നല്ല നടപടികളെയും പിന്തുണയ്ക്കും. വീഴ്ചകൾ ചൂണ്ടിക്കാണിക്കും. കൊവിഡ് മഹാമാരിക്കാലത്ത് സർക്കാരിനൊപ്പം നിലകൊള്ളും. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും എതിർക്കുമെന്നും വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Tags: congreesopposition leaderVD Satheesan

Related Posts

കോൺഗ്രസിൽ ഗ്രൂപ്പില്ല, വേണമെങ്കിൽ 24 മണിക്കൂർ കൊണ്ട് സീറ്റ് വിഭജനം പൂർത്തിയാക്കാമെന്ന് വിഡി സതീശൻ
Kerala News

നിസാര കാര്യങ്ങള്‍ ഊതിപ്പെരിപ്പിക്കുന്നു, പുതുയുഗ യാത്രയുടെ സ്വീകരണ പരിപാടിയുടെ വേദിയിലുണ്ടായ തര്‍ക്കത്തിൽ പ്രതികരിച്ച് വിഡി സതീശൻ

February 12, 2026
3
കോൺഗ്രസിൽ ഗ്രൂപ്പില്ല, വേണമെങ്കിൽ 24 മണിക്കൂർ കൊണ്ട് സീറ്റ് വിഭജനം പൂർത്തിയാക്കാമെന്ന് വിഡി സതീശൻ
Kerala News

കോൺഗ്രസിൽ ഗ്രൂപ്പില്ല, വേണമെങ്കിൽ 24 മണിക്കൂർ കൊണ്ട് സീറ്റ് വിഭജനം പൂർത്തിയാക്കാമെന്ന് വിഡി സതീശൻ

February 9, 2026
5
വിദ്യാഭ്യാസമന്ത്രിയെ അധിക്ഷേപിച്ച  സംഭവം, വിഡി സതീശനെതിരെ അവകാശ ലംഘന നോട്ടീസ്
Kerala News

വിദ്യാഭ്യാസമന്ത്രിയെ അധിക്ഷേപിച്ച സംഭവം, വിഡി സതീശനെതിരെ അവകാശ ലംഘന നോട്ടീസ്

January 28, 2026
8
സ്വര്‍ണപ്പാളി വിവാദം,കടകംപള്ളി സുരേന്ദ്രനെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ല, കോടതിയില്‍ നിലപാട് മാറ്റി വിഡി സതീശന്‍
Kerala News

സ്വര്‍ണപ്പാളി വിവാദം,കടകംപള്ളി സുരേന്ദ്രനെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ല, കോടതിയില്‍ നിലപാട് മാറ്റി വിഡി സതീശന്‍

January 22, 2026
5
‘ ഒരു കാരണവശാലും വിഡി സതീശനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതിനെ അനുകൂലിക്കില്ല’, തുറന്നടിച്ച് കെ മുരളീധരന്‍
Kerala News

‘ ഒരു കാരണവശാലും വിഡി സതീശനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതിനെ അനുകൂലിക്കില്ല’, തുറന്നടിച്ച് കെ മുരളീധരന്‍

January 19, 2026
15
ചികിത്സപിഴവ് മൂലം വലതുകൈ മുറിച്ചു മാറ്റി, 9 വയസുകാരിക്ക്  കൃത്രിമ കൈ വച്ച് നൽകാനുള്ള ചെലവ് ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്
Kerala News

ചികിത്സപിഴവ് മൂലം വലതുകൈ മുറിച്ചു മാറ്റി, 9 വയസുകാരിക്ക് കൃത്രിമ കൈ വച്ച് നൽകാനുള്ള ചെലവ് ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്

January 2, 2026
6
Load More
Next Post
നിങ്ങള്‍ സിവില്‍ സര്‍വീസിന് തയ്യാറെടുക്കുകയാണോ? നിങ്ങള്‍ക്ക് ഉത്തര ഐആര്‍എസിനൊപ്പം ഓപ്പണ്‍ ഇന്ററാക്ഷനിലും പൊളിറ്റിക്കല്‍ സയന്‍സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ശില്‍പ്പശാലയിലും പങ്കെടുക്കാനവസരം

Sonia gandhi | Bignewslive

ബ്‌ളാക്ക് ഫംഗസ് രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കണം : പ്രധാനമന്ത്രിക്ക് കത്തെഴുതി സോണിയ ഗാന്ധി

കൊടകര കുഴല്‍പ്പണ്ണക്കേസ്: ബിജെപി തൃശൂര്‍ ജില്ലാ സെക്രട്ടറിയെ ചോദ്യം ചെയ്തു

കൊടകര കുഴല്‍പ്പണ്ണക്കേസ്: ബിജെപി തൃശൂര്‍ ജില്ലാ സെക്രട്ടറിയെ ചോദ്യം ചെയ്തു

Discussion about this post

RECOMMENDED NEWS

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

7 hours ago
6
വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

13 hours ago
6
മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

5 hours ago
6
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

11 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version