BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Health

ഈ ഭക്ഷണങ്ങള്‍ ചൂടാക്കി കഴിക്കാമോ? ശ്രദ്ധിക്കുക

അത്തരം ഭക്ഷണങ്ങളെപ്പറ്റിയാണ് ഇവിടെ പറയുന്നത്. പാകം ചെയ്ത ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കി കഴിക്കാന്‍ പാടില്ല. ഏതൊക്കെ ഭക്ഷണങ്ങളാണ് വീണ്ടും വീണ്ടും ചൂടാക്കി കഴിക്കാന്‍ പാടില്ലാത്തത് എന്ന് നോക്കാം.

Surya by Surya
January 22, 2019
in Health
0
ഈ ഭക്ഷണങ്ങള്‍ ചൂടാക്കി കഴിക്കാമോ? ശ്രദ്ധിക്കുക
129
VIEWS
Share on FacebookShare on Whatsapp

ഭക്ഷണം ചൂടാക്കി കഴിക്കുക എന്നതാണ് നമ്മുടെ ശീലം. എന്നാല്‍ എല്ലാത്തരം ഭക്ഷണങ്ങളും ഇത്തരത്തില്‍ ചൂടാക്കി കഴിക്കാവുന്ന ഒന്നാണോ? എന്നാല്‍ അല്ല. അത്തരം ഭക്ഷണങ്ങളെപ്പറ്റിയാണ് ഇവിടെ പറയുന്നത്. പാകം ചെയ്ത ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കി കഴിക്കാന്‍ പാടില്ല. ഏതൊക്കെ ഭക്ഷണങ്ങളാണ് വീണ്ടും വീണ്ടും ചൂടാക്കി കഴിക്കാന്‍ പാടില്ലാത്തത് എന്ന് നോക്കാം.

READ ALSO

വേദനയ്ക്ക് പെയിന്‍ കില്ലറായ ‘മെഫ്താല്‍’ കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

വേദനയ്ക്ക് പെയിന്‍ കില്ലറായ ‘മെഫ്താല്‍’ കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

December 13, 2023
720
മുഖത്തിന് നിറം വെക്കണോ… ഉപ്പും നാരങ്ങാനീരും മാത്രം മതി

മുഖത്തിന് നിറം വെക്കണോ… ഉപ്പും നാരങ്ങാനീരും മാത്രം മതി

November 23, 2023
135

മുട്ട ഒരിക്കലും വീണ്ടും ചൂടാക്കി കഴിക്കരുത്

കാരണം മുട്ടയില്‍ കാണുന്ന വലിയ അളവിലുള്ള പ്രോട്ടീന്‍ ഒരിക്കല്‍ കൂടി ചൂടാക്കുമ്പോള്‍ വിഷകരമായി മാറുന്നു. കൂടാതെ ഇത് ദഹനവ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യുന്നു.

ചിക്കന്‍
എല്ലാവരുടെയും പ്രിയ ഭക്ഷണമാണ് ചിക്കന്‍. രണ്ടും മൂന്നും ദിവസം വെച്ച് ചിക്കന്‍ ചൂടാക്കി കഴിക്കുന്നവരുണ്ട്. എന്നാല്‍ ചിക്കനില്‍ അമിതമായ പ്രൊട്ടീന്റെ സാന്നിധ്യം ഉണ്ട്, ഇത് വീണ്ടും ചൂടാക്കി കഴിക്കുന്നത് വഴി ദഹനപ്രശ്‌നങ്ങളും മറ്റും ഉണ്ടാകും.

ബീറ്റ് റൂട്ടും ചീരയും

ധാരാളം നൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളാണ് ബീറ്റ് റൂട്ടും ചീരയും. ഇവ ഒരിക്കല്‍ പാകം ചെയ്തു കഴിഞ്ഞാല്‍ പിന്നീട് ഉപയോഗിക്കാനായി ചൂടാക്കുന്നത് ആരോഗ്യത്തിനു ഹാനികരമാണ്. ചൂടാക്കുമ്പോള്‍ നൈട്രേറ്റ് വിഷകരമായ നൈട്രൈറ്റായി മാറുകയും അത് ശരീരത്തിന് ദോഷം ചെയ്യുകയും. ചീരയും അതുപോലെ തന്നെയാണ്.

ഉരുളകിഴങ്ങ്.

വളരെ പോഷകഗുണമുള്ള ഒന്നാണ് ഉരുളകിഴങ്ങ്. എന്നാല്‍ ഉരുളകിഴങ്ങ് സാധാരണ താപനിലയില്‍ കുറയെ നാള്‍ ഇരിക്കുന്നതും, വീണ്ടും ചൂടാക്കി കഴിക്കുന്നതും ഏറെ ദോഷകരമാണ്. ഭക്ഷ്യവിഷബാധയ്ക്ക് ഇത് കാരണമായേക്കാം.

Tags: dontfoodheatover

Related Posts

ചിക്കന്‍ റൈസ്, എഗ് റൈസ്…. മെനു ഇങ്ങനെ, തെരുവുനായകള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണവും വെള്ളവും നല്‍കാനൊരുങ്ങി ബെംഗളൂരു നഗരം
India

ചിക്കന്‍ റൈസ്, എഗ് റൈസ്…. മെനു ഇങ്ങനെ, തെരുവുനായകള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണവും വെള്ളവും നല്‍കാനൊരുങ്ങി ബെംഗളൂരു നഗരം

July 11, 2025
8
വന്ദേഭാരതിൽ വിതരണം ചെയ്യാൻ വച്ച പഴകിയ ഭക്ഷണം പിടികൂടി,  തയ്യാറാക്കിയത് വൃത്തിഹീനമായ സാഹചര്യത്തിൽ
Kerala News

വന്ദേഭാരതിൽ വിതരണം ചെയ്യാൻ വച്ച പഴകിയ ഭക്ഷണം പിടികൂടി, തയ്യാറാക്കിയത് വൃത്തിഹീനമായ സാഹചര്യത്തിൽ

May 14, 2025
17
kerala| bignewslive
Kerala News

സംസ്ഥാനത്ത് ചൂട് കൂടും, സാധാരണയേക്കാൾ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

January 25, 2025
5
ഭക്ഷ്യവസ്തുക്കൾ കടലാസുകളിൽ പൊതിഞ്ഞു നൽകരുത്, തട്ടുകടകളിൽ വിലക്കേർപ്പെടുത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്
Kerala News

ഭക്ഷ്യവസ്തുക്കൾ കടലാസുകളിൽ പൊതിഞ്ഞു നൽകരുത്, തട്ടുകടകളിൽ വിലക്കേർപ്പെടുത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്

October 22, 2024
11
വന്ദേ ഭാരത് എക്സ്പ്രസില്‍ നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാറ്റ, ദുരനുഭവം പങ്കുവെച്ച് കുടുംബം
India

വന്ദേ ഭാരത് എക്സ്പ്രസില്‍ നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാറ്റ, ദുരനുഭവം പങ്കുവെച്ച് കുടുംബം

August 21, 2024
6
summer| bignewslive
Kerala News

ചുട്ടുപൊള്ളി കേരളം, ചൂട് താങ്ങാനാവാതെ മലയാളികള്‍, ഈ ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട്

May 1, 2024
6
Load More
Next Post
പൂജപ്പുര ജയിലില്‍  ബ്രൂസെല്ലോസിസ്‌  ബാക്ടീരിയ സ്ഥിരീകരിച്ചു; ഒരാള്‍ ചികിത്സയില്‍

പൂജപ്പുര ജയിലില്‍ ബ്രൂസെല്ലോസിസ്‌ ബാക്ടീരിയ സ്ഥിരീകരിച്ചു; ഒരാള്‍ ചികിത്സയില്‍

മികച്ച സംഗീത വീഡിയോക്കുള്ള സത്യജിത്ത് റേ പുരസ്‌കാരം ചാരുലതയ്ക്ക്

മികച്ച സംഗീത വീഡിയോക്കുള്ള സത്യജിത്ത് റേ പുരസ്‌കാരം ചാരുലതയ്ക്ക്

യുഎസ് ഹാക്കറുടെ വെളിപ്പെടുത്തല്‍: ഗോപിനാഥ് മുണ്ടെയുടെ അപകടമരണം വീണ്ടും അന്വേഷിക്കണമെന്ന് കുടുംബം

യുഎസ് ഹാക്കറുടെ വെളിപ്പെടുത്തല്‍: ഗോപിനാഥ് മുണ്ടെയുടെ അപകടമരണം വീണ്ടും അന്വേഷിക്കണമെന്ന് കുടുംബം

Discussion about this post

RECOMMENDED NEWS

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

21 hours ago
8
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

24 hours ago
7
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

13 hours ago
7
കണ്ണൂരില്‍ കർഷകൻ ആത്മഹത്യ ചെയ്തു

കണ്ണൂരില്‍ കർഷകൻ ആത്മഹത്യ ചെയ്തു

1 hour ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version