BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Health

നെയ്യ് ആരോഗ്യത്തിന് മാത്രമല്ല ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും ഗുണകകമാണ്;അവ എന്താണെന്ന് നോക്കാം

വിറ്റാമിന്‍ എ,ഡി,ഇ,കെ എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് നെയ്യ്. നെയ്യ് ചര്‍മ്മത്തിന് മാത്രമല്ല മുടിയ്ക്കും ഏറെ നല്ലതാണ്

Arathi Thottungal by Arathi Thottungal
December 24, 2018
in Health
0
നെയ്യ് ആരോഗ്യത്തിന് മാത്രമല്ല ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും ഗുണകകമാണ്;അവ എന്താണെന്ന് നോക്കാം
200
VIEWS
Share on FacebookShare on Whatsapp

തിരക്കുപിടിച്ച ജീവിതശൈലിയില്‍ നിരവധി ചര്‍മ്മ പ്രശ്‌നങ്ങളാണ് പലരേയും അലട്ടുന്നത്. തിളക്കമുള്ളതും മൃദുലവുമായ ചര്‍മ്മത്തിന് ദിവസവും മുഖത്ത് നെയ്യ് പുരട്ടുന്നത് ഗുണം ചെയ്യും. വിറ്റാമിന്‍ എ,ഡി,ഇ,കെ എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് നെയ്യ്. നെയ്യ് ചര്‍മ്മത്തിന് മാത്രമല്ല മുടിയ്ക്കും ഏറെ നല്ലതാണ്.

READ ALSO

വേദനയ്ക്ക് പെയിന്‍ കില്ലറായ ‘മെഫ്താല്‍’ കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

വേദനയ്ക്ക് പെയിന്‍ കില്ലറായ ‘മെഫ്താല്‍’ കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

December 13, 2023
720
മുഖത്തിന് നിറം വെക്കണോ… ഉപ്പും നാരങ്ങാനീരും മാത്രം മതി

മുഖത്തിന് നിറം വെക്കണോ… ഉപ്പും നാരങ്ങാനീരും മാത്രം മതി

November 23, 2023
135

നെയ്യ് ഉപയോഗിച്ച് ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉള്ള മാര്‍ഗങ്ങള്‍

വരണ്ട ചര്‍മ്മം അകറ്റാം…

വരണ്ട ചര്‍മ്മം ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. വരണ്ട ചര്‍മ്മം അകറ്റാന്‍ വളരെ നല്ലതാണ് നെയ്യ്. ദിവസവും വരണ്ട ചര്‍മ്മമുള്ള ഭാഗത്ത് നെയ്യ് നല്ല പോലെ തേച്ചുപിടിപ്പിക്കുക. ശേഷം 20 മിനിറ്റ് മസാജ് ചെയ്യുക. ആഴ്ച്ചയില്‍ മൂന്ന് ദിവസം നെയ്യ് ഉപയോഗിക്കാം. ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ സഹായിക്കും.

മുഖത്തെ ചുളിവുകള്‍ മാറ്റും…

ഇന്ന് ചെറുപ്പക്കാരില്‍ പോലും മുഖത്ത് ചുളിവുകള്‍ കണ്ട് വരാറുണ്ട്. ചുളിവുകള്‍ മുഖത്ത് കൂടുതല്‍ പ്രായം തോന്നിക്കുകയും ചെയ്യും. നെയ്യില്‍ വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് ചുളിവുകള്‍ അകറ്റാന്‍ സഹായിക്കുന്നു. ആഴ്ച്ചയില്‍ രണ്ടോ മൂന്നോ ദിവസം നെയ്യ് ഉപയോഗിക്കാം. ഈ മിശ്രിതം ദിവസവും രണ്ട് നേരം മുഖത്തിടുന്നത് മുഖക്കുരു മാറാനും മുഖം കൂടുതല്‍ തിളക്കമുള്ളതാക്കാനും സഹായിക്കും.

ചര്‍മ്മം തിളക്കമുള്ളതാക്കും…

ദിവസവും കുളിക്കുന്നതിന് മുമ്പ് അല്‍പം വെളിച്ചെണ്ണയില്‍ രണ്ട് സ്പൂണ്‍ നെയ്യ് ചേര്‍ത്ത് ശരീരത്തില്‍ മസാജ് ചെയ്യുക. 15 മിനിറ്റെങ്കിലും മസാജ് ചെയ്യുക. ശേഷം ചെറുചൂടുവെള്ളത്തില്‍ കുളിക്കുക.

കണ്ണിന് താഴേയുള്ള കറുത്തപാടുകള്‍ അകറ്റും…

കണ്ണിന് താഴേയുള്ള കറുത്തപാടുകള്‍ ഇന്ന് മിക്കവരിലും കണ്ട് വരുന്നു. അതിന് നല്ലൊരു പ്രതിവിധിയാണ് നെയ്യ്. ദിവസവും കണ്ണിന് താഴേ നെയ്യ് ഉപയോഗിച്ച് മസാജ് ചെയ്യുക. ശേഷം ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകുക.

ചുണ്ടിനെ സംരക്ഷിക്കും…

മിക്കവര്‍ക്കും ചുണ്ട് വരണ്ട് പോകാറുണ്ട്. ചുണ്ട് വരണ്ട് പോകാതിരിക്കാന്‍ ഇന്ന് മിക്കവരും ഉപയോഗിക്കുന്നത് ലിപ് ബാം ആണ്. ലിപ് ബാം പലനിറങ്ങളില്‍ കടകളില്‍ ലഭ്യമാണ്. നെയ്യും ഒരു ലിപ് ബാം തന്നെയാണെന്ന് വേണം പറയാന്‍. നെയ്യ് ദിവസവും ചുണ്ടില്‍ പുരട്ടുന്നത് ചുണ്ട് വരളാതിരിക്കാനും ചുണ്ടിന് നിറം വയ്ക്കാനും സഹായിക്കുന്നു.

Tags: ghee is good for skin glow

Related Posts

No Content Available
Load More
Next Post
ആ ആത്മാക്കള്‍ പിന്‍ഗാമി മനസ്സുകളുടെ ആലപ്പുഴ കലോത്സവനഗരിയിലെ അഴിഞ്ഞാട്ടം കണ്ട് വിങ്ങിപ്പൊട്ടിയിട്ടുണ്ടാകും.! ശപിച്ചിരിക്കും തീര്‍ച്ച; കലയിലെ ജാതീയത തുറന്നുകാട്ടി കലാമണ്ഡലം കനകകുമാര്‍

ആ ആത്മാക്കള്‍ പിന്‍ഗാമി മനസ്സുകളുടെ ആലപ്പുഴ കലോത്സവനഗരിയിലെ അഴിഞ്ഞാട്ടം കണ്ട് വിങ്ങിപ്പൊട്ടിയിട്ടുണ്ടാകും.! ശപിച്ചിരിക്കും തീര്‍ച്ച; കലയിലെ ജാതീയത തുറന്നുകാട്ടി കലാമണ്ഡലം കനകകുമാര്‍

‘നിങ്ങള്‍ ആര്‍എസ്എസ് പ്രസ്ഥാനത്തെ കേട്ടിട്ടുണ്ടോ..? കളിയ്ക്കാന്‍ നിക്കല്ലേ…!’ മുഖ്യമന്ത്രിയെ കേട്ടാലറയ്ക്കുന്ന തെറിവിളി നടത്തി യുവാക്കള്‍, മരിച്ചു പോയ പിതാവിനെതിരെയും ആക്ഷേപം!

'നിങ്ങള്‍ ആര്‍എസ്എസ് പ്രസ്ഥാനത്തെ കേട്ടിട്ടുണ്ടോ..? കളിയ്ക്കാന്‍ നിക്കല്ലേ...!' മുഖ്യമന്ത്രിയെ കേട്ടാലറയ്ക്കുന്ന തെറിവിളി നടത്തി യുവാക്കള്‍, മരിച്ചു പോയ പിതാവിനെതിരെയും ആക്ഷേപം!

വിനായകന്റെ ‘തൊട്ടപ്പന്‍’ ചിത്രീകരണം പൂര്‍ത്തിയായി; എല്ലാവര്‍ക്കും നന്ദി പറഞ്ഞ് സംവിധായകന്‍

വിനായകന്റെ 'തൊട്ടപ്പന്‍' ചിത്രീകരണം പൂര്‍ത്തിയായി; എല്ലാവര്‍ക്കും നന്ദി പറഞ്ഞ് സംവിധായകന്‍

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
163
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
975
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
579
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version