BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Health

മഞ്ഞുകാലത്ത് വേണോ സണ്‍സ്‌ക്രീന്‍…? അറിയാം ചില ഗുണങ്ങള്‍

Soumya by Soumya
December 15, 2020
in Health
0
Sunscreen | bignewslive
35
VIEWS
Share on FacebookShare on Whatsapp

മഞ്ഞുകാലത്ത് വേണോ സണ്‍സ്‌ക്രീന്‍ ? വേണം എന്നാണുത്തരം. തണുപ്പല്ലേ എന്താണീ സമയത്ത് സണ്‍സ്‌ക്രീനിന്റെ ആവശ്യം എന്ന് ഇതിനോടകം ചിലരെങ്കിലും സംശയിച്ചിട്ടുണ്ടാകും. അവര്‍ക്കായി ഇതാ മഞ്ഞുകാലത്തെ സണ്‍സ്‌ക്രീന്‍ ഉപയോഗത്തിന്റെ ചില ഗുണങ്ങള്‍. ഓരോ കാലാവസ്ഥയ്ക്കുമനുസരിച്ച് ചര്‍മത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകും എന്നത് നമ്മളെല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ.

READ ALSO

വേദനയ്ക്ക് പെയിന്‍ കില്ലറായ ‘മെഫ്താല്‍’ കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

വേദനയ്ക്ക് പെയിന്‍ കില്ലറായ ‘മെഫ്താല്‍’ കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

December 13, 2023
720
മുഖത്തിന് നിറം വെക്കണോ… ഉപ്പും നാരങ്ങാനീരും മാത്രം മതി

മുഖത്തിന് നിറം വെക്കണോ… ഉപ്പും നാരങ്ങാനീരും മാത്രം മതി

November 23, 2023
135

ആ മാറ്റങ്ങള്‍ക്കനുസരിച്ചാവും നമ്മളില്‍ ഭൂരിഭാഗം ആളുകളുടെയും ബ്യൂട്ടി റുട്ടീനും. വേനലില്‍ ചര്‍മ്മത്തിന് തണുപ്പ് തരുന്ന ലോഷനുകളും ക്രീമുകളുമാകും എല്ലാവരും ഉപയോഗിക്കുക. വെയിലുകൊണ്ട് ചര്‍മത്തിനുണ്ടാവുന്ന ദോഷങ്ങള്‍ ഒഴിവാക്കാന്‍ സണ്‍സ്‌ക്രീനും കയ്യില്‍ കരുതും. മഞ്ഞ് കാലത്ത് ചര്‍മം വരണ്ട് പൊട്ടുന്നത് ഒഴിവാക്കാനായുള്ള ക്രീമുകളിലേക്ക് നമ്മള്‍ മാറും. സണ്‍സക്രീന്‍ പതിയെ രംഗം വിടുകയും ചെയ്യും. എന്നാല്‍ കൂളിംഗ് ഇഫക്ട് തരുന്ന ക്രീമുകള്‍ വേണ്ടിവരില്ല എങ്കിലും സണ്‍സ്‌ക്രീന്‍ തണുപ്പുകാലത്തും ഏറെ പ്രധാനപ്പെട്ടതാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

തണുപ്പ്കാലത്ത് അള്‍ട്രാവയലറ്റ് രശ്മികളുടെ ഇടപെടല്‍ മറ്റുള്ള കാലാവസ്ഥകളുടെ അത്ര ഇല്ലെങ്കിലും മുഴുവനായി തള്ളിക്കളയാനാകില്ല. ഇവ എപ്പോള്‍ വേണമെങ്കിലും ചര്‍മത്തെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ സണ്‍സ്‌ക്രീന്‍ എപ്പോഴും കയ്യില്‍ കരുതണം.യുവി രശ്മികള്‍ ശരീരത്തില്‍ ചുളിവുകളുണ്ടാക്കും.ക്രീമുകളൊന്നും പുരട്ടാത്ത ചര്‍മം അള്‍ട്രാവയലറ്റ് രശ്മികളുടെ വിളനിലമാണെന്ന് പറയാറുണ്ട്. എന്നും രാവിലെ സണ്‍സ്‌ക്രീനുപയോഗിച്ച് മസാജ് ചെയ്യുന്നത് ചുളിവുകളില്ലാതാക്കി ചര്‍മത്തിന് യുവത്വം നല്‍കും.

എല്ലാ കാലാവസ്ഥയിലും സണ്‍സ്‌ക്രീന്‍ ചര്‍മത്തിന് അനിവാര്യമാണ് എന്ന് പറയുന്നതിന്റെ മറ്റൊരു കാരണം ഇവ സ്‌കിന്‍ കാന്‍സറിനുള്ള സാധ്യത ഒരു പരിധി വരെ അകറ്റി നിര്‍ത്തും എന്നുള്ളതാണ്. ശരിയായ വിധത്തില്‍ സ്ഥിരമായി സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നവരില്‍ സ്‌കിന്‍ കാന്‍സറിനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് നാല്പത് ശതമാനം കുറവാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ഇനി സണ്‍സ്‌ക്രീന്‍ നേരിട്ട് ഉപയോഗിക്കുന്ന ആളല്ല എങ്കില്‍ എസ്പിഎഫ് ഉള്ള പ്രോഡ്ക്ട്സ് തിരഞ്ഞെടുക്കുകയുമാവാം. തണുപ്പുകാലത്ത് എസ്പിഎഫ് 30 ആണ് ഉത്തമം എന്നാണ് വിദഗ്ധരുടെ അഭിപ്രായം. കൂടുതല്‍ വെയിലേല്‍ക്കേണ്ടിവരുന്ന ആളാണെങ്കില്‍ എസ്പിഎഫ് 50 ആവും നല്ലത്. സ്ഥിരമായി മേക്കപ്പ് ഉപയോഗിക്കുന്ന ആളാണെങ്കില്‍ എസ്പിഎഫ് ഉള്ള കോസ്മെറ്റിക് പ്രോഡക്ട്സ് വാങ്ങാന്‍ ശ്രദ്ധിക്കണം.

മറ്റുള്ളവയെ അപേക്ഷിച്ച് വില അല്‍പം കൂടിയാലും ഇവ ദോഷം ചെയ്യില്ലെന്നുറപ്പ്. എന്തൊക്കെയായാലും വെയിലത്തും തണുപ്പത്തും ഒരുപോലെ ഉപയോഗപ്രദവും അനിവാര്യവുമായ ഒന്നാണ് സണ്‍സ്‌ക്രീന്‍. ഏത് കാലാവസ്ഥയിലും സൂര്യനുണ്ട് എന്നത് കൊണ്ട് തന്നെ ഇവ എപ്പോഴും കൂടെ കരുതുന്നതാണ് അഭികാമ്യം.

Tags: Sunscreenwinter season

Related Posts

സൗദി അറേബ്യ കൊടും ശൈത്യത്തിലേക്ക്,  തണുത്ത കാറ്റിനും സാധ്യത
Pravasi News

സൗദി അറേബ്യ കൊടും ശൈത്യത്തിലേക്ക്, തണുത്ത കാറ്റിനും സാധ്യത

January 5, 2025
29
Load More
Next Post
covid | bignewslive

സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കൊവിഡ്; 5066 പേര്‍ക്ക് രോഗമുക്തി, 33 മരണം

സംസ്ഥാനത്തെ 12 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ 12 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു

Bangladesh cricketer | Sports news

ക്യാച്ച് എടുക്കുന്നതിനിടെ കൂട്ടിയിടിച്ചതിന് സഹതാരത്തെ ചീത്തവിളിച്ചു, തല്ലാനോങ്ങി; ഒടുവിൽ ദൈവത്തിനോടും നസുമിനോടും മാപ്പ് പറഞ്ഞ് മുഷ്ഫിഖുർ റഹീം

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
622
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

6 years ago
566

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version