BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Health

മുഖക്കുരു നിങ്ങളെ അലട്ടുന്നുണ്ടോ? കറ്റാര്‍വാഴ ജെല്ലിലുണ്ട് പരിഹാരം

കറ്റാര്‍റ്വാഴയില്‍ ജീവകങ്ങള്‍, അമിനോഅമ്ലങ്ങള്‍, ഇരുമ്പ്, മാംഗനീസ്, കാല്‍സ്യം, സിങ്ക്, എന്‍സൈമുകള്‍ തുടങ്ങിയവ ധാരാളം അടങ്ങിയിരിപ്പുണ്ട്

Anitha P by Anitha P
December 6, 2018
in Health
0
മുഖക്കുരു നിങ്ങളെ അലട്ടുന്നുണ്ടോ? കറ്റാര്‍വാഴ ജെല്ലിലുണ്ട് പരിഹാരം
191
VIEWS
Share on FacebookShare on Whatsapp

വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് കറ്റാര്‍വാഴ. ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും കറ്റാര്‍ വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. കറ്റാര്‍റ്വാഴയില്‍ ജീവകങ്ങള്‍, അമിനോഅമ്ലങ്ങള്‍, ഇരുമ്പ്, മാംഗനീസ്, കാല്‍സ്യം, സിങ്ക്, എന്‍സൈമുകള്‍ തുടങ്ങിയവ ധാരാളം അടങ്ങിയിരിപ്പുണ്ട്. സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് കറ്റാര്‍വാഴ.

കറ്റാര്‍വാഴ ജെല്‍ മുഖത്ത് പുരട്ടിയാലുള്ള ഗുണങ്ങള്‍ ചെറുതൊന്നുമല്ല. അല്‍പ്പം കറ്റാര്‍വാഴ ജെല്‍, തുളസിയില നീര് , പുതിനയിലയുടെ നീര് എന്നിവ ഓരോ ടീസ്പൂണ്‍ വീതം എടുക്കുക. മൂന്നും യോജിപ്പിച്ച ശേഷം 15 മിനിറ്റ് മുഖത്ത് തേച്ചുപിടിപ്പിക്കുക. ശേഷം ചെറുചൂടുവെള്ളം ഉപയോഗിച്ച് കഴുകുക. ആഴ്ച്ചയില്‍ രണ്ടു തവണയെങ്കിലും ഇത് പുരട്ടുന്നത് വളരെ നല്ലതാണ്. മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്തപാട് എന്നിവ അകറ്റാന്‍ ഇത് സഹായിക്കും. കറ്റാര്‍വാഴ നീര്, തൈര്, മുള്‍ട്ടാണിമിട്ടി എന്നിവ തുല്യ അളവില്‍ യോജിപ്പിച്ച് മുഖത്ത് പുരട്ടുന്നത് മുഖക്കുരു മാറാന്‍ സഹായിക്കും.

മുടികൊഴിച്ചില്‍ തടയാനുള്ള നല്ലൊരു വഴിയാണ് കറ്റാര്‍ വാഴ. കറ്റാര്‍വാഴ ജെല്‍, മുട്ടയുടെ വെള്ള എന്നിവ ചേര്‍ത്ത് തലയില്‍ പുരട്ടിയാല്‍ മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും. താരന്‍ അകറ്റാന്‍ നല്ലൊരു മരുന്നു കൂടിയാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴ ജെല്‍, തൈര്, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും.

READ ALSO

വേദനയ്ക്ക് പെയിന്‍ കില്ലറായ ‘മെഫ്താല്‍’ കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

വേദനയ്ക്ക് പെയിന്‍ കില്ലറായ ‘മെഫ്താല്‍’ കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

December 13, 2023
720
മുഖത്തിന് നിറം വെക്കണോ… ഉപ്പും നാരങ്ങാനീരും മാത്രം മതി

മുഖത്തിന് നിറം വെക്കണോ… ഉപ്പും നാരങ്ങാനീരും മാത്രം മതി

November 23, 2023
135

പല തരത്തിലുള്ള ത്വക്ക് രോഗങ്ങള്‍ മാറ്റാന്‍ കറ്റാര്‍വാഴയുടെ നീര് ലേപനം ചെയ്യുന്നത് ഫലപ്രദമാണ്. ത്വക്കിലെ തടിപ്പു മാറുവാനും മൃദുത്വവും നിറവും തിളക്കവും നല്‍കി ത്വക്കിന് ഭംഗികൂട്ടാനും കറ്റാര്‍വാഴയുടെ നീരിന് കഴിയും. ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലും അലര്‍ജിയും മാറ്റാന്‍ കറ്റാര്‍വാഴ വളരെ നല്ലതാണ്.

Tags: aloe verahealth

Related Posts

kumaraswamy|bignewslive
India

ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ മൂക്കില്‍ നിന്ന് രക്തസ്രാവം, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

July 28, 2024
46
health minister | bignewslive
Kerala News

മഞ്ഞപ്പിത്തം ബാധിച്ച മുതിര്‍ന്നവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യത, രണ്ടാഴ്ച നിര്‍ണായകമെന്ന് ആരോഗ്യമന്ത്രി

May 18, 2024
20
nithin gadkari|bignewslive
India

തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു

April 24, 2024
16
രോഗികൾക്ക് ആശ്വാസം; വയനാട് മെഡിക്കൽ കോളേജിൽ ആൻജിയോഗ്രാം ചികിത്സയ്ക്ക് തുടക്കമായി; ആദ്യഘട്ടത്തിൽ ഗോത്രവിഭാഗത്തിൽപ്പെട്ട 2 രോഗികൾക്ക് ചികിത്സ നൽകി
Kerala News

രോഗികൾക്ക് ആശ്വാസം; വയനാട് മെഡിക്കൽ കോളേജിൽ ആൻജിയോഗ്രാം ചികിത്സയ്ക്ക് തുടക്കമായി; ആദ്യഘട്ടത്തിൽ ഗോത്രവിഭാഗത്തിൽപ്പെട്ട 2 രോഗികൾക്ക് ചികിത്സ നൽകി

March 26, 2024
16
യുവത്വം നിലനിര്‍ത്താനും ആരോഗ്യം കാക്കാനും ഇത്ര സംപിള്‍ വഴി വേറെ ഇല്ല!!!
Health

യുവത്വം നിലനിര്‍ത്താനും ആരോഗ്യം കാക്കാനും ഇത്ര സംപിള്‍ വഴി വേറെ ഇല്ല!!!

September 11, 2023
249
ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍, വെന്റിലേറ്ററില്‍ തുടരുന്നു
Entertainment

ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍, വെന്റിലേറ്ററില്‍ തുടരുന്നു

March 23, 2023
362
Load More
Next Post
‘ യോഗിയുടെ ഭരണകാലത്ത് കലാപങ്ങള്‍ തുടരുകയാണ്’ ; ബുലന്ദ്ശഹര്‍ കലാപത്തില്‍ യോഗിക്കെതിരെ ആഞ്ഞടിച്ച് ശിവസേന

' യോഗിയുടെ ഭരണകാലത്ത് കലാപങ്ങള്‍ തുടരുകയാണ്' ; ബുലന്ദ്ശഹര്‍ കലാപത്തില്‍ യോഗിക്കെതിരെ ആഞ്ഞടിച്ച് ശിവസേന

ആരാധകരുടെ പ്രാര്‍ത്ഥന വിഫലം; ആഗ്രഹം ബാക്കിയാക്കി ജെല്‍ മരണത്തിന് കീഴടങ്ങി

ആരാധകരുടെ പ്രാര്‍ത്ഥന വിഫലം; ആഗ്രഹം ബാക്കിയാക്കി ജെല്‍ മരണത്തിന് കീഴടങ്ങി

ആരോഗ്യ ക്യാംപില്‍ മോട്ടാര്‍ സൈക്കിള്‍ റാലി; ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് ആരോഗ്യമന്ത്രിയ്ക്ക് ഹൈക്കോടതി നോട്ടീസ്, പദവി നിയമലംഘനത്തിന് ഉള്ളതല്ലെന്ന് വിമര്‍ശനം

ആരോഗ്യ ക്യാംപില്‍ മോട്ടാര്‍ സൈക്കിള്‍ റാലി; ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് ആരോഗ്യമന്ത്രിയ്ക്ക് ഹൈക്കോടതി നോട്ടീസ്, പദവി നിയമലംഘനത്തിന് ഉള്ളതല്ലെന്ന് വിമര്‍ശനം

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

21 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

22 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

14 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

18 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version