BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Health

മാനസിക സമ്മര്‍ദ്ദത്തെ ഹോമിയോയിലൂടെ അതിജീവിക്കാം; ഫലപ്രദമായ ചികിത്സയുമായി ഡോ.ശ്രീലേഖ

പലതരത്തിൽ വരുന്ന നൈരാശ്യങ്ങളിൽ നിന്നോ പ്രതീക്ഷകൾ ആഗ്രഹിക്കും വിധത്തിൽ പൂവണിയാത്തതോ ഒക്കെ ആണ് പലരെയും ഈ രോഗത്തിലേക്ക് പ്രാഥമികമായി തള്ളി വിടുന്നത്.

Anitha by Anitha
November 10, 2022
in Health
0
മാനസിക സമ്മര്‍ദ്ദത്തെ ഹോമിയോയിലൂടെ അതിജീവിക്കാം; ഫലപ്രദമായ ചികിത്സയുമായി ഡോ.ശ്രീലേഖ
132
SHARES
5.3k
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: പുതിയ കാലത്ത് വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരും അടക്കം ഏറെ പേര്‍ അഭിമുഖീകരിക്കുന്ന ഒന്നാണ് ഏകാന്തതയും കടുത്ത മാനസിക സമ്മര്‍ദ്ദവുമെന്ന് പ്രശസ്ത ഹോമിയോ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ ശ്രീലേഖ അഭിപ്രായപ്പെട്ടു. മാരകമായ പല അസുഖങ്ങളെ പോലെ തന്നെ ഈ അസുഖത്തെയും നമ്മള്‍ ചികിത്സിച്ചു ഭേദമാക്കേണ്ടതുണ്ട്. ഡിപ്രഷന്‍ അഥവാ മാനസിക വ്യഥ എന്ന അവസ്ഥ ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കിയില്ലെങ്കില്‍ അത് മറ്റുപല ഗൗരവമായ അസുഖങ്ങളിലേക്കും വഴി വെയ്ക്കുന്നുണ്ട് എന്നത് നമുക്ക് കാണാനാവും. പലതരത്തില്‍ വരുന്ന നൈരാശ്യങ്ങളില്‍ നിന്നോ പ്രതീക്ഷകള്‍ ആഗ്രഹിക്കും വിധത്തില്‍ പൂവണിയാത്തതോ ഒക്കെ ആണ് പലരെയും ഈ രോഗത്തിലേക്ക് പ്രാഥമികമായി തള്ളി വിടുന്നത്. ഏകാന്തതയില്‍ നിന്നും ഡിപ്രഷനില്‍ നിന്നും കാന്‍സര്‍, ഹൃദയാഘാതം തുടങ്ങിയ അസുഖങ്ങളിലേക്കും പരിവര്‍ത്തനം ചെയുന്നത് ഇപ്പോള്‍ ധാരാളമായി കാണാവുന്നതാണെന്നു ഡോക്ടര്‍ പറയുന്നു.

READ ALSO

വേദനയ്ക്ക് പെയിന്‍ കില്ലറായ ‘മെഫ്താല്‍’ കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

വേദനയ്ക്ക് പെയിന്‍ കില്ലറായ ‘മെഫ്താല്‍’ കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

December 13, 2023
720
മുഖത്തിന് നിറം വെക്കണോ… ഉപ്പും നാരങ്ങാനീരും മാത്രം മതി

മുഖത്തിന് നിറം വെക്കണോ… ഉപ്പും നാരങ്ങാനീരും മാത്രം മതി

November 23, 2023
135

പനിയോ ചുമയോ അലര്‍ജിയോ ഒക്കെ പോലെ പ്രത്യക്ഷത്തില്‍ പ്രകടമാകാത്തത് കൊണ്ട് തന്നെ പലപ്പോഴും വൈകി മാത്രമാണ് രോഗം അല്ലെങ്കില്‍ ഈ പ്രത്യേകമായ മാനസികാവസ്ഥ രോഗിയോ സുഹൃത്തുക്കളോ കുടുംബങ്ങളോ കണ്ടെത്താറുള്ളത്. അതാണ് ഇതിന്റെ ഏറ്റവും വലിയ അപകടവും. ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരും മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരും കടുത്ത മാനസിക സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ ചികിത്സ തേടിയെത്തുന്നുണ്ട്. ചുരുക്കത്തില്‍ മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി പഠിക്കുന്ന കുട്ടികള്‍, ജോലി ചെയ്യുന്നവരടക്കമുള്ള ചെറുപ്പക്കാര്‍, ബിസിനസുകാര്‍, ഒറ്റപ്പെടുന്ന മാതാപിതാക്കള്‍ തുടങ്ങിയ നിരവധി പേരാണ് മാനസിക സമ്മര്‍ദ്ദം അതിജീവിക്കാനുള്ള ചികിത്സ തേടിയെത്തുന്നത്.

സമയമെടുത്തുള്ള കൃത്യമായ കൗണ്‍സിലിങിലൂടെയാണ് രോഗിയുടെ പ്രശ്നങ്ങള്‍ കണ്ടെത്താറുള്ളത്. ഐ ടി പാര്‍ക്കുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൗണ്‍സിലിങും ട്രീറ്റ്മെന്റും വ്യാപിപ്പിക്കാനുള്ള ആലോചനയില്‍ ആണ് ഡോക്ടര്‍ ശ്രീലേഖ.

ഡോക്ടര്‍ ശ്രീലേഖ

‘നമ്മളറിയേണ്ട ഡോക്ടര്‍മാര്‍ ‘ എന്ന ബിഗ് ന്യൂസിന്റെ പുതിയ പംക്തിയോട് പ്രതികരിക്കുകയായിരുന്നു പ്രശസ്ത ഹോമിയോ സ്‌പെഷ്യലിസ്റ്റായ ഡോക്ടര്‍ ശ്രീലേഖ. തൃശ്ശൂര്‍ എആര്‍ മേനോന്‍ റോഡില്‍ ഹാര്‍വിന്‍ പ്ലാസ ബില്‍ഡിങിലാണ് ഡോക്ടറുടെ ‘കെയര്‍ ഹോമിയോ സ്‌പെഷാലിറ്റി ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്.

പുതിയ കാലത്തെ ലൈഫ് സ്റ്റൈല്‍ അസുഖങ്ങള്‍ ആയ കൊളസ്‌ട്രോള്‍, ഡയബെറ്റിക്സ്, രക്തസമ്മര്‍ദ്ദം തുടങ്ങി പല തരത്തിലുള്ള അലര്‍ജി തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സ തേടി വിദേശത്ത് നിന്നടക്കം നിരവധി പേരാണ് ഇവിടെ എത്തുന്നത്. രോഗം ബേധമായവര്‍ പറഞ്ഞറിഞ്ഞാണ് ഭൂരിപക്ഷം പേരും എത്തുന്നത്. മറ്റ് സൈഡ് ഇഫക്ടുകള്‍ ഇല്ലാത്തതും ഓര്‍ഗാനിക് ആയതുമായ മരുന്നുകള്‍ എന്നതും രോഗികള്‍ ചികിത്സ തേടിയെത്തുന്നതിന്റെ കാരണമാകാം എന്നും ഡോക്ടര്‍ ബിഗ് ന്യൂസിനോട് പറഞ്ഞു.

നേരത്തെ സമയമെടുത്ത് മാത്രമേ ഹോമിയോ ചികിത്സാ വിധിയില്‍ രോഗങ്ങള്‍ മാറുകയുള്ളൂ എന്ന കുപ്രചാരണം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ ജനങ്ങളുടെ അനുഭവത്തില്‍ ഹോമിയോ ചികിത്സ കൊണ്ട് പെട്ടെന്ന് തന്നെ അസുഖങ്ങള്‍ മാറുന്നത് കൊണ്ട് ആളുകള്‍ ഹോമിയോ ചികിത്സ തിരഞ്ഞെടുക്കാന്‍ തയ്യാറാവുന്നുണ്ട്.

നൂറുകണക്കിന് പേര്‍ക്ക് ‘വന്ധ്യതാ ചികിത്സയിലൂടെ ‘കുട്ടികളെ’ സമ്മാനിച്ച ദൈവത്തിന്റെ കരസ്പര്‍ശം ഉണ്ടായിരുന്ന ഹോമിയോ ഡോക്ടര്‍ സതിയുടെ മകള്‍ ആണ് ഡോക്ടര്‍ ശ്രീലേഖ. ഇരുപത്തേഴ് വര്‍ഷമായി പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍ ശ്രീലേഖ ഹോമിയോ ബിരുദത്തിനു പുറമെ ബയോ കെമിക് തെറാപ്പിയില്‍ ഓസ്‌ട്രേലിയയില്‍ നിന്നും പ്രൊഫഷണല്‍ ഡിപ്ലോമയും, മാനസിക വ്യഥ, ഹൈപ്പര്‍ ടെന്‍ഷന്‍, നൈരാശ്യം തുടങ്ങിയ രോഗങ്ങള്‍ക്ക് ലോകത്തില്‍ തന്നെ പേരുകേട്ട ചികിത്സയായ ‘ബാച് ഫ്‌ളവര്‍ റെമഡി’ പ്രാക്ടീഷണര്‍ ബിരുദം ലണ്ടനില്‍ നിന്നും കരസ്ഥമാക്കിയിട്ടുണ്ട്.

ഓസ്‌ട്രേലിയയില്‍ നിന്നും ബയോ കെമിക് തെറാപ്പിയില്‍ പ്രൊഫഷണല്‍ ഡിപ്ലോമ’ നേടി ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യുന്ന ഏക വ്യക്തിയും ലണ്ടനില്‍ നിന്നും ബാച് ഫ്‌ളവര്‍ റെമഡി പ്രാക്ടീഷണര്‍ ബിരുദം കരസ്ഥമാക്കി കേരളത്തില്‍ പ്രാക്ടീസ് ചെയ്യുന്ന ഏക ഡോക്ടര്‍ എന്ന പ്രത്യേകതയും ഡോക്ടര്‍ ശ്രീലേഖയ്ക്ക് സ്വന്തം.

മുന്‍ കൂട്ടിയുള്ള അപ്പോയിന്മെന്റ് വഴിയാണ് ചികിത്സയ്ക്കുള്ള സമയം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495932858 എന്ന ഫോണ്‍ നമ്പറില്‍ വിളിക്കാവുന്നതാണ്. വെബ്‌സൈറ്റ് വിലാസം : www.carehomoeo.com

Tags: dr. sreelekhaHomeopathyKerala

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 13, 2026
3
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
7
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
8
Load More
Next Post
ഭൂമി കുലുക്കം; പാകിസ്താനില്‍ കനത്ത നാശനഷ്ടം; എട്ട് മരണം

ഭൂമി കുലുക്കം; പാകിസ്താനില്‍ കനത്ത നാശനഷ്ടം; എട്ട് മരണം

ടി സിദ്ദിഖിനും കുടുംബത്തിനുമെതിരെ അപവാദപ്രചരണം: ഭാര്യയുടെ പരാതിയില്‍ ദുബായ് പോലീസ് കേസെടുത്തു

ടി സിദ്ദിഖിനും കുടുംബത്തിനുമെതിരെ അപവാദപ്രചരണം: ഭാര്യയുടെ പരാതിയില്‍ ദുബായ് പോലീസ് കേസെടുത്തു

ബ്രാഹ്മണ ദമ്പതികള്‍ക്ക് മാംസാഹാരം നല്‍കി: എയര്‍ ഇന്ത്യയ്ക്ക് 47,000 രൂപ പിഴ

ബ്രാഹ്മണ ദമ്പതികള്‍ക്ക് മാംസാഹാരം നല്‍കി: എയര്‍ ഇന്ത്യയ്ക്ക് 47,000 രൂപ പിഴ

Discussion about this post

RECOMMENDED NEWS

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

23 hours ago
7
മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

20 hours ago
7
യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

17 hours ago
6
വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

4 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version