BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, June 18, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Food

ഇനി ഓവനും ഈസ്റ്റും ഒന്നുമില്ലാതെ എളുപ്പത്തില്‍ പീറ്റ്‌സ ഉണ്ടാക്കാം…

bhadra by bhadra
December 7, 2018
in Food
0
ഇനി ഓവനും ഈസ്റ്റും ഒന്നുമില്ലാതെ എളുപ്പത്തില്‍ പീറ്റ്‌സ ഉണ്ടാക്കാം…
59
VIEWS
Share on FacebookShare on Whatsapp

പാശ്ചാത്ത്യനാണെങ്കിലും പീറ്റ്‌സ ഏറെ ഇഷ്ടമാണ് മലയാളികള്‍ക്ക്. എന്നാല്‍ വിലയും ആരോഗ്യവും കണക്കിലെടുത്ത് പലരും ഈ ഐറ്റം ഒഴുവാക്കുന്നു. എന്നാല്‍ ഇതാ ഓവനും ഈസ്റ്റും ഒന്നുമില്ലാതെ എളുപ്പത്തില്‍ പീറ്റ്‌സയുടെ രുചിയില്‍ ഒരു ഗോതമ്പുദോശ വീട്ടില്‍ തയാറാക്കുന്നതെങ്ങനെന്നു നോക്കിയാലോ.

READ ALSO

Candy | Bignewslive

ജോലി മിഠായി രുചിക്കല്‍, ശമ്പളം 61 ലക്ഷം രൂപ : കൊതിപ്പിക്കുന്ന ഓഫറുമായി കമ്പനി

August 3, 2022
62
McDonald's | Bignewslive

“ഫ്രൈസ് ഇപ്പോഴും ക്രിസ്പി” : വീട് നവീകരണത്തിനിടെ കണ്ടെത്തിയത്‌ 60 കൊല്ലം പഴക്കമുള്ള മക്‌ഡൊണാള്‍ഡ്സ് മീല്‍

April 27, 2022
238

ചേരുവകള്‍…

പച്ച കാപ്‌സിക്കം – 1 ചെറുതായി അരിഞ്ഞത്
ചുവന്ന കാപ്‌സിക്കം – 1 ചെറുതായി അരിഞ്ഞത്
സവാള – 1 ചെറുതായി അരിഞ്ഞത്
കാരറ്റ് – 1 ചുരണ്ടി എടുത്തത്
ചീസ് – കപ്പ് ചുരണ്ടിയത്
ഉപ്പ് – പാകത്തിന്
കുരുമുളക് പൊടി – പാകത്തിന്

ദോശ തയാറാക്കുന്നതിന്

ഗോതമ്പുപൊടി – കപ്പ്
കോണ്‍ഫ്‌ലോര്‍ – 3 ടേബിള്‍സ്പൂണ്‍
ഉപ്പ് – 1 ടീസ്പൂണ്‍
വെള്ളം – പാകത്തിന്

തയാറാക്കുന്ന വിധം…

ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന പച്ചക്കറികളില്‍ ചുരണ്ടിയ ചീസും ആവശ്യത്തിന് ഉപ്പും കുരുമുളകു പൊടിയും ചേര്‍ത്ത് യോജിപ്പിക്കുക. വേറെ ഒരു പാത്രത്തില്‍ ഗോതമ്പുപ്പൊടിയും കോണ്‍ഫ്‌ളോറും ഉപ്പും ചേര്‍ത്ത് യോജിപ്പിച്ചു ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ദോശമാവ് പരുവത്തില്‍ കലക്കിയെടുക്കുക. ദോശക്കല്ല് ചൂടായി വരുമ്പോള്‍ ദോശയുണ്ടാക്കുക. ചെറുതീയില്‍ വെച്ചു ഇടത്തരം കട്ടിയുള്ള ദോശ വേണം ഉണ്ടാക്കാന്‍. ദോശയുടെ ഒരു വശം വെന്തുകഴിയുമ്പോള്‍ മറിച്ചിടുക. മറിച്ചിട്ട ഉടനെ എല്ലായിടത്തും ടൊമാറ്റോ സോസ് പുരട്ടി അതിനു മുകളില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന പച്ചക്കറികൂട്ട് എല്ലായിടത്തും എത്തുന്ന വിധത്തില്‍ ചേര്‍ക്കുക .

ഇനി അതിനു മുകളിലായി എല്ലായിടത്തും ചീസ് ചുരണ്ടി ഇടുക. വേണമെങ്കില്‍ ഒറിഗാനോ ചേര്‍ക്കാവുന്നതാണ്. ചീസ് ഉരുകുന്നത് വരെ ചെറുതീയില്‍ ഒരു അടപ്പ് കൊണ്ട് മൂടിവച്ചു വേവിക്കുക. ഉരുകി കഴിയുമ്പോള്‍ ഗ്യാസ് ഓഫ് ചെയ്തു മുറിച്ചു ഉപയോഗിക്കാം

Tags: biriyanichicken biriyanidosafoodpizza

Related Posts

വന്ദേഭാരതിൽ വിതരണം ചെയ്യാൻ വച്ച പഴകിയ ഭക്ഷണം പിടികൂടി,  തയ്യാറാക്കിയത് വൃത്തിഹീനമായ സാഹചര്യത്തിൽ
Kerala News

വന്ദേഭാരതിൽ വിതരണം ചെയ്യാൻ വച്ച പഴകിയ ഭക്ഷണം പിടികൂടി, തയ്യാറാക്കിയത് വൃത്തിഹീനമായ സാഹചര്യത്തിൽ

May 14, 2025
14
ഭക്ഷ്യവസ്തുക്കൾ കടലാസുകളിൽ പൊതിഞ്ഞു നൽകരുത്, തട്ടുകടകളിൽ വിലക്കേർപ്പെടുത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്
Kerala News

ഭക്ഷ്യവസ്തുക്കൾ കടലാസുകളിൽ പൊതിഞ്ഞു നൽകരുത്, തട്ടുകടകളിൽ വിലക്കേർപ്പെടുത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്

October 22, 2024
10
വന്ദേ ഭാരത് എക്സ്പ്രസില്‍ നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാറ്റ, ദുരനുഭവം പങ്കുവെച്ച് കുടുംബം
India

വന്ദേ ഭാരത് എക്സ്പ്രസില്‍ നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാറ്റ, ദുരനുഭവം പങ്കുവെച്ച് കുടുംബം

August 21, 2024
5
കല്യാണത്തിന് വിളമ്പിയ ബിരിയാണിയിൽ കോഴിക്കാൽ ഇല്ല; തമ്മിൽതല്ലി വധുവിന്റെയും വരന്റേയും ബന്ധുക്കൾ; വീഡിയോ വൈറൽ
India

കല്യാണത്തിന് വിളമ്പിയ ബിരിയാണിയിൽ കോഴിക്കാൽ ഇല്ല; തമ്മിൽതല്ലി വധുവിന്റെയും വരന്റേയും ബന്ധുക്കൾ; വീഡിയോ വൈറൽ

June 25, 2024
52
സഹോദരൻ വീട്ടിലിരുന്ന് ബിരിയാണി കഴിച്ചതിനെ ചൊല്ലി തർക്കം; സസ്യാഹാരിയായ വിദ്യാർഥി ജീവനൊടുക്കി
India

സഹോദരൻ വീട്ടിലിരുന്ന് ബിരിയാണി കഴിച്ചതിനെ ചൊല്ലി തർക്കം; സസ്യാഹാരിയായ വിദ്യാർഥി ജീവനൊടുക്കി

June 20, 2024
60
biriyani|bignewlsive
Kerala News

റസ്‌റ്റോറന്റില്‍ നിന്നും ബിരിയാണി കഴിച്ചു, ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ, 11കാരി ഐസിയുവില്‍

May 31, 2024
5
Load More
Next Post
കണ്ണൂര്‍ വിമാനത്താവളത്തിലെ വൈവിധ്യ കാഴ്ചകള്‍ക്കൊപ്പം ഇനി കൈത്തറി യന്ത്രവും

കണ്ണൂര്‍ വിമാനത്താവളത്തിലെ വൈവിധ്യ കാഴ്ചകള്‍ക്കൊപ്പം ഇനി കൈത്തറി യന്ത്രവും

ആറ് വര്‍ഷം മുമ്പ് കാണാതായ യുവാവിനെ തിരഞ്ഞു, കണ്ടെത്തിയത് എല്ലിന്‍ കഷ്ണം

ആറ് വര്‍ഷം മുമ്പ് കാണാതായ യുവാവിനെ തിരഞ്ഞു, കണ്ടെത്തിയത് എല്ലിന്‍ കഷ്ണം

സെന്‍സെക്‌സ് 203.81 പോയിന്റ് ഉയര്‍ന്ന് ഓഹരി സൂചികകള്‍ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു..! തുടര്‍ച്ചയായ മൂന്നാം ദിനത്തിലും ലാഭം

ഓഹരി സൂചികകള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു..! വിപണി കുതിച്ചത് തിരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതീക്ഷിച്ച്

Discussion about this post

RECOMMENDED NEWS

കനത്ത മഴയിൽ വീട്ടുമതില്‍ തകർന്ന് റോഡിൽ, സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്

കനത്ത മഴയിൽ വീട്ടുമതില്‍ തകർന്ന് റോഡിൽ, സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്

10 hours ago
10
‘കുട്ടി വീട്ടിൽ തന്നെ ‘, വയനാട്ടിൽ കാണാതായ മൂന്നര വയസ്സുകാരിയെ കണ്ടെത്തി

‘കുട്ടി വീട്ടിൽ തന്നെ ‘, വയനാട്ടിൽ കാണാതായ മൂന്നര വയസ്സുകാരിയെ കണ്ടെത്തി

13 hours ago
7
യുഡിഎഫില്‍ നിന്ന് 25 ശതമാനവും, എല്‍ഡിഎഫില്‍ നിന്ന് 35 മുതല്‍ 40 ശതമാനം വരെയും വോട്ട് പിടിക്കും:  പി വി അന്‍വര്‍

യുഡിഎഫില്‍ നിന്ന് 25 ശതമാനവും, എല്‍ഡിഎഫില്‍ നിന്ന് 35 മുതല്‍ 40 ശതമാനം വരെയും വോട്ട് പിടിക്കും: പി വി അന്‍വര്‍

7 hours ago
7
നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

18 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version