BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Food

രുചികരമായ കബ്‌സ റൈസ്

Asraya by Asraya
November 29, 2018
in Food
0
രുചികരമായ കബ്‌സ റൈസ്
136
VIEWS
Share on FacebookShare on Whatsapp

വളരെ എളുപ്പത്തില്‍ പാകം ചെയ്യാന്‍ സാധിക്കുന്ന ഒരു വിഭവമാണ് കബ്‌സ റൈസ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വളരെ ഇഷ്ടപ്പെടുന്ന വിഭവമാണിത്.

READ ALSO

Candy | Bignewslive

ജോലി മിഠായി രുചിക്കല്‍, ശമ്പളം 61 ലക്ഷം രൂപ : കൊതിപ്പിക്കുന്ന ഓഫറുമായി കമ്പനി

August 3, 2022
68
McDonald's | Bignewslive

“ഫ്രൈസ് ഇപ്പോഴും ക്രിസ്പി” : വീട് നവീകരണത്തിനിടെ കണ്ടെത്തിയത്‌ 60 കൊല്ലം പഴക്കമുള്ള മക്‌ഡൊണാള്‍ഡ്സ് മീല്‍

April 27, 2022
242

ആവശ്യമായ സാധനങ്ങള്‍…

ബസ്മതി റൈസ് – 1 കിലോ
ഏലക്കായ – 6 എണ്ണം
ഗ്രാമ്പു – 6 എണ്ണം
പട്ട- 4 ചെറിയ കഷ്ണം
കുരുമുളക് – 1 ടേബിള്‍ സ്പൂണ്‍
ഉണക്കനാരങ്ങ – 1 എണ്ണം
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
മല്ലി- അര ടീസ്പൂണ്‍
തക്കാളി – 2 എണ്ണം
പച്ചമുളക് – 5 എണ്ണം
ഇഞ്ചി, വെള്ളുള്ളി പേസ്റ്റ- 1 ടേബിള്‍ സ്പൂണ്‍
സണ്‍ഫ്‌ലവര്‍ ഓയില്‍ – 4 ടേബിള്‍ സ്പൂണ്‍
ഉപ്പ് പാകത്തിന്

കബ്‌സ മസാലയ്ക്കായി ആവശ്യമായ സാധനങ്ങള്‍

മല്ലി – 2 ടേബിള്‍ സ്പൂണ്‍
പട്ട- 1 ടേബിള്‍ സ്പൂണ്‍
ഗ്രാമ്പു – 1 ടേബിള്‍ സ്പണ്‍
ഏലക്കാ – 1 ടേബിള്‍ സ്പൂണ്‍
നല്ല ജീരകം – 1 ടേബിള്‍ സ്പൂണ്‍
ഉണക്ക നാരങ്ങ പകുതി എല്ലാം ഒന്ന് വറുത്ത്, പൊടിച്ച് വായുകടയ്ക്കാതെ സൂക്ഷിക്കാവുന്നതാണ്.

കബ്‌സ റൈസ് തയ്യാറാക്കുന്ന വിധം

ചുവട് കട്ടിയുള്ള പാത്രത്തില്‍ എണ്ണ ചൂടാക്കി പട്ട,ഗ്രാമ്പു,ഏലക്ക,മല്ലി പൊട്ടിച്ച് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എന്നിവ വഴറ്റുക. ശേഷം തക്കാളി പൂരിയും, മൂന്ന് പച്ചമുളകും ചതച്ചത്, കുരുമുളക് ചതച്ചതും, ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക. ശേഷം മഞ്ഞള്‍ പൊടി, കബ്‌സ മസാല പൊടി 2 ടീസ്പൂണ്‍ ചേര്‍ത്ത് ഇളക്കുക. അരിക്ക് (രണ്ട് കപ്പാണേല്‍ വെള്ളം 4 കപ്പ്) ഇരട്ടിയായി തിളച്ച വെള്ളം ഒഴിച്ച്, ഉണക്ക നാരങ്ങയും, അര മണിക്കൂര്‍ കുതിര്‍ത്ത്, കഴുകി വാരിയ അരി ഇട്ട് ,ഉപ്പ് ആവശ്യമാണെങ്കില്‍ ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് അടച്ച് വെച്ച് ചെറുതീയില്‍ 8-10 മിനിട്ട് വരെ വേവിക്കുക. ഇടക്ക് ഇളക്കി കൊടുക്കണം. പാകത്തിന് വേവാകുന്നതിന് മുമ്പായി 2 പച്ചമുളകും ചേര്‍ത്ത്, ഒരു പാത്രത്തില്‍ അല്‍പം എണ്ണ ഒഴിച്ച്, ചൂടാക്കിയ ചാര്‍ക്കോള്‍ അതിലിട്ട് ,വേവായ ചോറിന് മുകളില്‍ വെച്ച് 2-3 മിനിട്ട് അടച്ച് വെക്കുക. അടിപൊളി കബ്‌സ റൈസ് തയ്യാര്‍. ചിക്കന്‍ ഗ്രില്‍ ചെയ്‌തെടുത്തു, സലാഡിനൊപ്പം ചൂടോടെ വിളമ്പാവുന്നതാണ്.

Tags: foodkabsa ricerecipe

Related Posts

ചിക്കന്‍ റൈസ്, എഗ് റൈസ്…. മെനു ഇങ്ങനെ, തെരുവുനായകള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണവും വെള്ളവും നല്‍കാനൊരുങ്ങി ബെംഗളൂരു നഗരം
India

ചിക്കന്‍ റൈസ്, എഗ് റൈസ്…. മെനു ഇങ്ങനെ, തെരുവുനായകള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണവും വെള്ളവും നല്‍കാനൊരുങ്ങി ബെംഗളൂരു നഗരം

July 11, 2025
8
വന്ദേഭാരതിൽ വിതരണം ചെയ്യാൻ വച്ച പഴകിയ ഭക്ഷണം പിടികൂടി,  തയ്യാറാക്കിയത് വൃത്തിഹീനമായ സാഹചര്യത്തിൽ
Kerala News

വന്ദേഭാരതിൽ വിതരണം ചെയ്യാൻ വച്ച പഴകിയ ഭക്ഷണം പിടികൂടി, തയ്യാറാക്കിയത് വൃത്തിഹീനമായ സാഹചര്യത്തിൽ

May 14, 2025
17
ഭക്ഷ്യവസ്തുക്കൾ കടലാസുകളിൽ പൊതിഞ്ഞു നൽകരുത്, തട്ടുകടകളിൽ വിലക്കേർപ്പെടുത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്
Kerala News

ഭക്ഷ്യവസ്തുക്കൾ കടലാസുകളിൽ പൊതിഞ്ഞു നൽകരുത്, തട്ടുകടകളിൽ വിലക്കേർപ്പെടുത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്

October 22, 2024
11
വന്ദേ ഭാരത് എക്സ്പ്രസില്‍ നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാറ്റ, ദുരനുഭവം പങ്കുവെച്ച് കുടുംബം
India

വന്ദേ ഭാരത് എക്സ്പ്രസില്‍ നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാറ്റ, ദുരനുഭവം പങ്കുവെച്ച് കുടുംബം

August 21, 2024
6
air india| bignewslive
India

യാത്രക്കിടെ വിളമ്പിയ ഭക്ഷണത്തില്‍ ചത്ത പാറ്റ, പരാതിപ്പെട്ടപ്പോള്‍ കറിവേപ്പിലയാണെന്ന് പറഞ്ഞ് കഴിക്കാന്‍ നിര്‍ബന്ധിച്ചു, എയര്‍ഇന്ത്യക്കെതിരെ പരാതിയുമായി യാത്രക്കാരന്‍

August 31, 2023
465
maggi noodles
India

എന്തിനാണ് ഇത്രയധികം വിലകൂട്ടി വിൽക്കുന്നത്; വിമാനത്താവളത്തിൽ നിന്ന് വാങ്ങിയ മാഗി നൂഡില്‍സിന്‍റെ ബില്ല് കണ്ട് ഞെട്ടി യുവതി

July 17, 2023
908
Load More
Next Post
താടി വളര്‍ത്തുന്നവരൊന്നും കഞ്ചാവടിക്കാരും ഭീകരരും അല്ല ഭായ്….; ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ ഇവര്‍ നാടിന് മാതൃക!

താടി വളര്‍ത്തുന്നവരൊന്നും കഞ്ചാവടിക്കാരും ഭീകരരും അല്ല ഭായ്....; ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ ഇവര്‍ നാടിന് മാതൃക!

തമിഴ് റോക്കേഴ്‌സ് ‘വാക്കു പാലിച്ചു’; തീയ്യേറ്ററില്‍ ഇറങ്ങി നിമിഷങ്ങള്‍ക്കകം 2.0 ഇന്റര്‍നെറ്റില്‍

തമിഴ് റോക്കേഴ്‌സ് 'വാക്കു പാലിച്ചു'; തീയ്യേറ്ററില്‍ ഇറങ്ങി നിമിഷങ്ങള്‍ക്കകം 2.0 ഇന്റര്‍നെറ്റില്‍

ലൈംഗിക ആരോപണങ്ങളെ സിപിഎം ഗൗരവമായി കാണുന്നു, പികെ ശശിക്ക് നല്‍കിയത് ഗൗരവമായ ശിക്ഷ: സീതാറാം യെച്ചൂരി

ലൈംഗിക ആരോപണങ്ങളെ സിപിഎം ഗൗരവമായി കാണുന്നു, പികെ ശശിക്ക് നല്‍കിയത് ഗൗരവമായ ശിക്ഷ: സീതാറാം യെച്ചൂരി

Discussion about this post

RECOMMENDED NEWS

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

23 hours ago
9
ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

2 hours ago
8
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

10 hours ago
7
അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

11 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version