BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 10, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

രാഖി സാവന്ത് വിവാഹിതയായി..? സത്യാവസ്ഥ വെളിപ്പെടുത്തി താരം

അണിഞ്ഞൊരുങ്ങി മണവാട്ടിയുടെ വേഷത്തില്‍ നില്‍ക്കുന്ന ചിത്രങ്ങളും ഇതിനോടകം വൈറലായി കഴിഞ്ഞു.

Soumya by Soumya
July 30, 2019
in Entertainment
0
രാഖി സാവന്ത് വിവാഹിതയായി..? സത്യാവസ്ഥ വെളിപ്പെടുത്തി താരം
29
VIEWS
Share on FacebookShare on Whatsapp

‘ബോളിവുഡിലെ വിവാദ നായിക രാഖി സാവന്ത് വിവാഹിതയായി, വരന്‍ പ്രവാസിയായ ഒരു യുവാവ്. വിവാഹം നടന്നത് മുംബൈയിലെ ഒരു സ്വകാര്യ ഹോട്ടലില്‍’ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും മറ്റും നിറയുന്ന ഒന്നാണ് ഇത്. താരത്തിന്റെ വിവാഹം കഴിഞ്ഞുവെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍. അണിഞ്ഞൊരുങ്ങി മണവാട്ടിയുടെ വേഷത്തില്‍ നില്‍ക്കുന്ന ചിത്രങ്ങളും ഇതിനോടകം വൈറലായി കഴിഞ്ഞു.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
9

ഇപ്പോള്‍ കാട്ടു തീ പോലെ പടരുന്ന വാര്‍ത്തയ്ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് താരം. ആരാണ് ഈ കുപ്രചരങ്ങള്‍ മെനഞ്ഞുണ്ടാക്കുന്നത് എന്ന് വ്യക്തമല്ല. ഞാന്‍ ഒരു ബ്രൈഡല്‍ ഷൂട്ടിന് അണിഞ്ഞൊരുങ്ങുകയായിരുന്നു. ഞാന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ല, പ്രണയത്തിലുമല്ല- രാഖി പറയുന്നു.

കൊമേഡിയന്‍ ദീപക് കലാലിനെ താന്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്ന് കുറച്ച് നാളുകള്‍ക്ക് മുന്‍പ് രാഖി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വിവാഹത്തില്‍ നിന്ന് പിന്‍മാറിയെന്നാണ് രാഖി അറിയിച്ചത്‌. ദീപകിന് എന്തോ ഗുരുതരരോഗമുണ്ടെന്നും വിവാഹം കഴിച്ചാല്‍ താന്‍ വിധവയാകുമെന്നുമായിരുന്നു രാഖി നല്‍കിയ വിശദീകരണം.

View this post on Instagram

A post shared by Rakhi Sawant (@rakhisawant2511) on Jul 29, 2019 at 2:23am PDT

Tags: Rakhi SawantRakhi Sawant Marriage

Related Posts

വിവാദതാരം രാഖി സാവന്ത് ആശുപത്രിയിൽ; ചിത്രങ്ങൾ പുറത്ത്
Bollywood

വിവാദതാരം രാഖി സാവന്ത് ആശുപത്രിയിൽ; ചിത്രങ്ങൾ പുറത്ത്

May 15, 2024
18
‘അനുയോജ്യനായ ഭർത്താവിനെ കിട്ടുന്നത് വരെ വിവാഹം കഴിച്ചുകൊണ്ടേയിരിക്കും; ഹോളിവുഡിൽ ഇതൊന്നും പ്രശ്‌നമല്ല’: രാഖി സാവന്ത്
Bollywood

‘അനുയോജ്യനായ ഭർത്താവിനെ കിട്ടുന്നത് വരെ വിവാഹം കഴിച്ചുകൊണ്ടേയിരിക്കും; ഹോളിവുഡിൽ ഇതൊന്നും പ്രശ്‌നമല്ല’: രാഖി സാവന്ത്

December 30, 2023
149
UP Speaker | Bignewslive
India

രാഖി സാവന്തിനെയും ഗാന്ധിജിയെയും ചേര്‍ത്ത് അല്‍പവസ്ത്രം താരതമ്യപ്പെടുത്തി പരാമര്‍ശം; ഉത്തര്‍പ്രദേശ് സ്പീക്കര്‍ വിവാദത്തില്‍, വാക്കുകള്‍ വളച്ചൊടിച്ചുവെന്ന് വിശദീകരണം

September 20, 2021
29
Rakhi Sawant | Bignewslive
India

കങ്കണാ ജി, കോടിക്കണക്കിന് സ്വത്ത് ഇല്ലേ, ഓക്‌സിജന്‍ വാങ്ങി വിതരണം ചെയ്ത് ജനങ്ങളെ രക്ഷിക്കൂ; കങ്കണയോട് രാഖി സാവന്ത്

April 29, 2021
300
എന്റെ ഗര്‍ഭപാത്രത്തില്‍ സുശാന്ത് പുനര്‍ജനിക്കും, വെളുപ്പിന് സുശാന്ത് തന്റെ സ്വപ്‌നത്തില്‍ പ്രത്യക്ഷനായെന്ന്  രാഖി സാവന്ത്; സുശാന്തിന്റെ സിനിമകള്‍ വീണ്ടും റിലീസ് ചെയ്യണമെന്നും ആവശ്യം
India

എന്റെ ഗര്‍ഭപാത്രത്തില്‍ സുശാന്ത് പുനര്‍ജനിക്കും, വെളുപ്പിന് സുശാന്ത് തന്റെ സ്വപ്‌നത്തില്‍ പ്രത്യക്ഷനായെന്ന് രാഖി സാവന്ത്; സുശാന്തിന്റെ സിനിമകള്‍ വീണ്ടും റിലീസ് ചെയ്യണമെന്നും ആവശ്യം

June 23, 2020
175
‘ വിശപ്പടക്കാന്‍ ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതിരുന്ന ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു എനിക്ക്; ചവറ്റുകൊട്ടയില്‍ നിന്നുള്ള ഭക്ഷണം വരെ കഴിച്ചിട്ടുണ്ട്’; തുറന്ന് പറഞ്ഞ് രാഖി സാവന്ത്
Entertainment

‘ വിശപ്പടക്കാന്‍ ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതിരുന്ന ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു എനിക്ക്; ചവറ്റുകൊട്ടയില്‍ നിന്നുള്ള ഭക്ഷണം വരെ കഴിച്ചിട്ടുണ്ട്’; തുറന്ന് പറഞ്ഞ് രാഖി സാവന്ത്

December 2, 2019
24
Load More
Next Post
ഡിസ്‌കവറി ചാനലിന്റെ മാന്‍ വെര്‍സസ് വൈല്‍ഡില്‍ ഇത്തവണത്തെ അതിഥി നരേന്ദ്രമോഡി; സംപ്രേക്ഷണം ഓഗസ്റ്റ് പന്ത്രണ്ടിന്

'വല്യ കാടാണെന്ന് പറഞ്ഞിട്ടെന്താ ഹിമക്കരടി ഒരെണ്ണം പോലുമില്ല'; മോഡി അതിഥി ആയി എത്തുന്ന 'മാന്‍ വേഴ്‌സസ് വൈല്‍ഡി'നെ ട്രോളി സോഷ്യല്‍ മീഡിയ

‘ഒരു ആഴ്ചയ്ക്കുള്ളിൽ കാലിയാക്കിയത് നാല് ബാങ്കുകൾ’; നാടിനെ വിറപ്പിച്ച പിങ്ക് ലേഡി ബൻഡിറ്റും സഹായിയും ഒടുവിൽ പിടിയിൽ

'ഒരു ആഴ്ചയ്ക്കുള്ളിൽ കാലിയാക്കിയത് നാല് ബാങ്കുകൾ'; നാടിനെ വിറപ്പിച്ച പിങ്ക് ലേഡി ബൻഡിറ്റും സഹായിയും ഒടുവിൽ പിടിയിൽ

‘എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ’ നസ്രിയയുടെ ആ ചോദ്യത്തില്‍ നിന്നായിരുന്നു പ്രണയത്തിന്റെ തുടക്കം

'എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ' നസ്രിയയുടെ ആ ചോദ്യത്തില്‍ നിന്നായിരുന്നു പ്രണയത്തിന്റെ തുടക്കം

Discussion about this post

RECOMMENDED NEWS

പൂച്ച കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം, 32കാരിക്ക് ദാരുണാന്ത്യം

പൂച്ച കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം, 32കാരിക്ക് ദാരുണാന്ത്യം

7 hours ago
6
കപ്പല്‍ അപകടം: 2 പേരുടെ നില ഗുരുതരം, ശ്വാസകോശത്തിനടക്കം പൊള്ളലേറ്റെന്ന് വിവരം, 6 പേര്‍ ചികിത്സയില്‍

കപ്പല്‍ അപകടം: 2 പേരുടെ നില ഗുരുതരം, ശ്വാസകോശത്തിനടക്കം പൊള്ളലേറ്റെന്ന് വിവരം, 6 പേര്‍ ചികിത്സയില്‍

13 hours ago
5
‘കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി നിലമ്പൂര്‍ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ മാറും ‘ , എം സ്വരാജ്

‘എല്‍ഡിഎഫിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യം’, നിലമ്പൂരിൽ എം സ്വരാജിന് പിന്തുണയുമായി അഖില ഭാരത ഹിന്ദുമഹാസഭ

8 hours ago
4
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഈ ആഴ്ച മഴയും കാറ്റും ശക്തമാകും, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

13 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version