BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, June 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

എന്നെ എല്ലാവരും വിളിക്കുകയും, സ്‌നേഹം പങ്കിടുകയും ചെയ്തിട്ടുണ്ട്; സൂപ്പര്‍ സ്റ്റാറുകള്‍ അഭിനന്ദിച്ചില്ലെന്ന ആരോപണങ്ങളോട് പ്രതികരിച്ച് ഇന്ദ്രന്‍സ്

കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യപ്പെട്ട ദളിത് കുടുംബത്തിന്റെ കഥ പറയുന്ന വെയില്‍മരം എന്ന ചിത്രമാണ് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ദ്രന്‍സിന് പുരസ്‌കാരം നേടികൊടുത്തത്.

Soumya by Soumya
July 6, 2019
in Entertainment
0
എന്നെ എല്ലാവരും വിളിക്കുകയും, സ്‌നേഹം പങ്കിടുകയും ചെയ്തിട്ടുണ്ട്; സൂപ്പര്‍ സ്റ്റാറുകള്‍ അഭിനന്ദിച്ചില്ലെന്ന ആരോപണങ്ങളോട് പ്രതികരിച്ച് ഇന്ദ്രന്‍സ്
37
VIEWS
Share on FacebookShare on Whatsapp

ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പുരസ്‌കാരം നേടിയ നടന്‍ ഇന്ദ്രന്‍സിന് നാനാ ഭാഗങ്ങളില്‍ നിന്നുമാണ് അഭിനന്ദനങ്ങളും മറ്റും തേടിയെത്തിയത്. എന്നാല്‍ ഇതിനിടയില്‍ ഒരു വിവാദവും ഉടലെടുത്തിരുന്നു. എല്ലാവരും ഒന്നടങ്കം ഇന്ദ്രന്‍സിനെ വാഴ്ത്തുമ്പോള്‍ ചില സൂപ്പര്‍ സ്റ്റാറുകള്‍ താരത്തെ അവഗണിക്കുന്നുവെന്നും ഒന്ന് അഭിനന്ദിക്കാന്‍ പോലും തയ്യാറായില്ല തുടങ്ങി നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്‌.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
9

ഈ സാഹചര്യത്തില്‍ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ദ്രന്‍സ്. തന്നെ എല്ലാവരും വിളിക്കുന്നുണ്ടെന്നും സ്‌നേഹം പങ്കിടുകയും ചെയ്യുന്നുണ്ടെന്നായിരുന്നു താരത്തിന്റെ പ്രതികരണം. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘എന്നെ എല്ലാവരും വിളിക്കുകയും, കാണുകയും, കാണുമ്പോള്‍ സ്‌നേഹം പങ്കിടുകയുമൊക്കെ ചെയ്തിരുന്നു. അങ്ങനെ ആരും പറയാതിരിക്കുകയോ വിളിക്കാതിരിക്കുകയോ ചെയ്തിട്ടില്ല. എന്റെ ഫോണ്‍ ഇവിടെയുണ്ട്. വീട്ടുകാര്‍ക്ക് എടുക്കാന്‍ പറ്റിയ ഫോണ്‍ കോളൊക്കെ എടുക്കുകയും ചെയ്തിട്ടുണ്ട്’- ഇന്ദ്രന്‍സ് പറയുന്നു.

സൂപ്പര്‍ സ്റ്റാറുകളുമായി നല്ല ബന്ധമാണെന്നും എല്ലാവര്‍ക്കു തന്നോട് സ്നേഹമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ‘അങ്ങനെ ആരോടും അധികം അടുപ്പമില്ല. ചുറ്റുവട്ടത്തുള്ള നടന്മാര്‍ ഉണ്ടെങ്കില്‍ പരസ്പരം കാണും എന്നല്ലാതെ, സെറ്റില്‍ ചെല്ലുമ്പോള്‍ എല്ലാരോടും നല്ല സ്നേഹമാണ്. അവര്‍ക്കും എന്നോട് നല്ല സ്നേഹമാണ്’- ഇന്ദ്രന്‍സ് വ്യക്തമാക്കി. കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യപ്പെട്ട ദളിത് കുടുംബത്തിന്റെ കഥ പറയുന്ന വെയില്‍മരം എന്ന ചിത്രമാണ് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ദ്രന്‍സിന് പുരസ്‌കാരം നേടികൊടുത്തത്.

Tags: indransindrans and dr biju

Related Posts

68ആം വയസ്സില്‍ തുല്യതാ പരീക്ഷ ജയിച്ച് നടൻ ഇന്ദ്രൻസ്, അഭിനന്ദനവുമായി വിദ്യാഭ്യാസ മന്ത്രി
Kerala News

68ആം വയസ്സില്‍ തുല്യതാ പരീക്ഷ ജയിച്ച് നടൻ ഇന്ദ്രൻസ്, അഭിനന്ദനവുമായി വിദ്യാഭ്യാസ മന്ത്രി

November 15, 2024
27
ഏഴാം ക്ലാസ് വിജയിച്ചതിന്റെ രേഖ കിട്ടിയാൽ ഇനി നേരെ പത്താം ക്ലാസ് തുല്യതാ പരീക്ഷ; രേഖ കിട്ടിയില്ലെങ്കിൽ അതും പഠിച്ച് എഴുതാൻ തയ്യാറെന്ന് നടൻ ഇന്ദ്രൻസ്
Kerala News

ഏഴാം ക്ലാസ് വിജയിച്ചതിന്റെ രേഖ കിട്ടിയാൽ ഇനി നേരെ പത്താം ക്ലാസ് തുല്യതാ പരീക്ഷ; രേഖ കിട്ടിയില്ലെങ്കിൽ അതും പഠിച്ച് എഴുതാൻ തയ്യാറെന്ന് നടൻ ഇന്ദ്രൻസ്

December 5, 2023
22
indrans| bignewslive
Entertainment

അന്ന് ദാരിദ്ര്യം കാരണം ഏഴാംക്ലാസ്സില്‍ വെച്ച് പഠിത്തം നിര്‍ത്തി, ഇന്ന് വീണ്ടും വിദ്യാര്‍ത്ഥിയായി ഇന്ദ്രന്‍സ് സ്‌കൂളിലേക്ക്

November 23, 2023
89
indrans| bignewslive
Entertainment

കേരളത്തിന് അഭിമാനമായി നടന്‍ ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശം, മികച്ച മലയാള സിനിമ ഹോം

August 24, 2023
45
ചെന്ന് കാണുകയോ പ്രശ്‌നങ്ങള്‍ മനസിലാക്കുകയോ ചെയ്യാതെ എങ്ങനെയാണ് മകളെ പോലെ എന്ന് പറയുന്നത്; ഇന്ദ്രന്‍സിനെ വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി
Entertainment

ചെന്ന് കാണുകയോ പ്രശ്‌നങ്ങള്‍ മനസിലാക്കുകയോ ചെയ്യാതെ എങ്ങനെയാണ് മകളെ പോലെ എന്ന് പറയുന്നത്; ഇന്ദ്രന്‍സിനെ വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി

February 7, 2023
51
Indrans | Bignewslive
Kerala News

നിൽക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്, പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു; ഇന്ദ്രൻസിന്റെ കുറിപ്പ്

February 6, 2023
5
Load More
Next Post
പൊള്ളുന്ന വെയില്‍, കത്തിയെരിഞ്ഞ് റെയില്‍വെ പ്ലാറ്റ് ഫോം; ചെരുപ്പില്ലാതെ നടന്ന കുഞ്ഞനുജത്തിയെ എടുത്ത് എളിയില്‍ ഇരുത്തി സഹോദരന്‍; വീഡിയോ

പൊള്ളുന്ന വെയില്‍, കത്തിയെരിഞ്ഞ് റെയില്‍വെ പ്ലാറ്റ് ഫോം; ചെരുപ്പില്ലാതെ നടന്ന കുഞ്ഞനുജത്തിയെ എടുത്ത് എളിയില്‍ ഇരുത്തി സഹോദരന്‍; വീഡിയോ

സ്വപ്‌നങ്ങള്‍ കൂട്ടിവെച്ച് അഞ്ചുമാസത്തെ ശമ്പളം കൊണ്ട് സൂരജ് സ്വന്തമാക്കിയത് കെടിഎം ബൈക്ക്! അമ്പരപ്പിച്ച് സൊമാറ്റോ ബോയ്; അപ്പോള്‍ ശമ്പളമെത്രയെന്ന് ആശ്ചര്യപ്പെട്ട് സോഷ്യല്‍മീഡിയ

സ്വപ്‌നങ്ങള്‍ കൂട്ടിവെച്ച് അഞ്ചുമാസത്തെ ശമ്പളം കൊണ്ട് സൂരജ് സ്വന്തമാക്കിയത് കെടിഎം ബൈക്ക്! അമ്പരപ്പിച്ച് സൊമാറ്റോ ബോയ്; അപ്പോള്‍ ശമ്പളമെത്രയെന്ന് ആശ്ചര്യപ്പെട്ട് സോഷ്യല്‍മീഡിയ

തൂണില്‍ ചാരി ഫോണ്‍ ചെയ്തു; അടിതെറ്റി കിണറ്റിലേയ്ക്ക് വീണു! രണ്ട് ദിവസത്തിനു ശേഷം യുവാവിന് അത്ഭുത രക്ഷപ്പെടല്‍

തൂണില്‍ ചാരി ഫോണ്‍ ചെയ്തു; അടിതെറ്റി കിണറ്റിലേയ്ക്ക് വീണു! രണ്ട് ദിവസത്തിനു ശേഷം യുവാവിന് അത്ഭുത രക്ഷപ്പെടല്‍

Discussion about this post

RECOMMENDED NEWS

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

6 hours ago
8
പാലക്കാട് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

പാലക്കാട് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

19 hours ago
6
‘കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയിട്ടുണ്ട്, എന്നാല്‍ കൃത്യമായ വിദ്യാഭ്യാസം നേടിയിട്ടില്ല’: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

‘കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയിട്ടുണ്ട്, എന്നാല്‍ കൃത്യമായ വിദ്യാഭ്യാസം നേടിയിട്ടില്ല’: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

18 hours ago
5
കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പോലീസുകാരന് ദാരുണാന്ത്യം

കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പോലീസുകാരന് ദാരുണാന്ത്യം

14 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version