BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു ബോബി രണ്ടാമതും വിവാഹിതനായി

നീലിമയാണ് അല്ലു ബോബിയുടെ ആദ്യ ഭാര്യ. ഇരുവര്‍ക്കും അന്‍വിത എന്ന മകളുമുണ്ട്.

Soumya by Soumya
June 22, 2019
in Entertainment
0
തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു ബോബി രണ്ടാമതും വിവാഹിതനായി
672
VIEWS
Share on FacebookShare on Whatsapp

തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു ബോബി രണ്ടാമതും വിവാഹിതനായി. മുംബൈ സ്വദേശിനിയായ നീല ഷാ ആണ് വധു. അദ്ദേഹം തന്നെയാണ് വിവാഹക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. നീല ഷാ എംബിഎ ബിരുദധാരിയാണ്. യോഗ ഇന്‍സ്ട്രക്ടര്‍ കൂടിയാണ്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

‘ഞാന്‍ വിവാഹിതനായി..ഇതെനിക്ക് പുതിയ തുടക്കമാണ്.. എന്നെ അനുഗ്രഹിക്കണം. ഞാന്‍ 2005-ല്‍ വിവാഹിതനായി 2016-ല്‍ സമാധാനപരമായി വിവാഹമോചിതനുമായി.. ദൈവം എന്നെ മുന്നോട്ട് പോകാനും സന്തോഷമായി ജീവിക്കാനും പഠിപ്പിച്ചിട്ടുണ്ട്.. എന്റെ കുടുംബം എന്നെ പൂര്‍ണ്ണമായും ഇതില്‍ പിന്തുണയ്ക്കുന്നു.’ വിവാഹ വാര്‍ത്ത പങ്കുവച്ചുകൊണ്ട് അല്ലു ബോബി കുറിച്ചു. നീലിമയാണ് അല്ലു ബോബിയുടെ ആദ്യ ഭാര്യ. ഇരുവര്‍ക്കും അന്‍വിത എന്ന മകളുമുണ്ട്.

View this post on Instagram

A post shared by Allu Bobby (@allubobby) on Jun 21, 2019 at 5:57am PDT

Tags: allu arjunAllu Arjun BrotherAllu Arjun Brother Allu Bobby

Related Posts

‘1000 രൂപ കെട്ടിവെക്കണം’ ; അല്ലു അര്‍ജുന്റെ വീട് അക്രമിച്ച കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു
Entertainment

‘1000 രൂപ കെട്ടിവെക്കണം’ ; അല്ലു അര്‍ജുന്റെ വീട് അക്രമിച്ച കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു

December 23, 2024
10
allu arjun |bignewslive
Kerala News

യുവതി മരിച്ച വിവരമറിഞ്ഞിട്ടും അല്ലു അര്‍ജുന്‍ തിയ്യേറ്ററിലിരുന്ന് സിനിമ കണ്ടു, ഉടന്‍ മടങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സിനിമ കഴിയട്ടെയെന്ന് പറഞ്ഞു,തെളിവുകള്‍ പുറത്തുവിട്ട് പോലീസ്

December 23, 2024
16
allu arjun|bignewslive
Entertainment

തക്കാളിയെറിഞ്ഞു, ചെടിച്ചട്ടികള്‍ തല്ലിപ്പൊളിച്ചു, സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തു, അല്ലു അര്‍ജുന്റെ വീടിന് നേരേ ആക്രമണം

December 22, 2024
135
pushpa 2| bignewslive
Entertainment

പുഷ്പ 2 റിലീസിനിടെ തിയ്യേറ്ററില്‍ തിക്കും തിരക്കും, 39കാരി മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്

December 5, 2024
127
69-ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ അല്ലുഅര്‍ജുന്‍, മികച്ച ചിത്രം റോക്കട്രി
India

69-ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ അല്ലുഅര്‍ജുന്‍, മികച്ച ചിത്രം റോക്കട്രി

August 24, 2023
195
rashmika
Entertainment

സാമി സാമി എന്ന വൈറല്‍ ഗാനത്തിന് നേപ്പാളി പെണ്‍കുട്ടിയുടെ തകര്‍പ്പന്‍ ഡാന്‍സ്; കുട്ടിയെ കാണണമെന്ന് രശ്മിക മന്ദാന

September 15, 2022
46
Load More
Next Post
ഭീകരര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിനെതിരെ പാകിസ്താന്‍ നടപടിയെടുക്കണം; മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഭീകരര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിനെതിരെ പാകിസ്താന്‍ നടപടിയെടുക്കണം; മുന്നറിയിപ്പ് നല്‍കി ഇന്ത്യ

സീറ്റിനെ ചൊല്ലി വാക്കുതര്‍ക്കം; യുവാവ് ട്രെയിനില്‍ കുത്തേറ്റ് മരിച്ചു; സംഭവം പവന്‍ എക്‌സ്പ്രസില്‍

സീറ്റിനെ ചൊല്ലി വാക്കുതര്‍ക്കം; യുവാവ് ട്രെയിനില്‍ കുത്തേറ്റ് മരിച്ചു; സംഭവം പവന്‍ എക്‌സ്പ്രസില്‍

പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണ മുന്നറിയിപ്പ്; കാശ്മീരില്‍ സുരക്ഷ ശക്തമാക്കി

കാശ്മീരില്‍ വീണ്ടും സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
204
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
600

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version