BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘സഖാവിനെപ്പോലെ നല്ലൊരു കമ്മ്യൂണിസ്റ്റാകാന്‍ ഞാനെന്താ ചെയ്യെണ്ടത്?’; അഭിമന്യുവിന്റെ ജീവിതം പറയുന്ന ‘നാന്‍ പെറ്റ മകന്റെ’ ട്രെയിലര്‍ പുറത്തിറങ്ങി

Abin by Abin
June 7, 2019
in Entertainment
0
‘സഖാവിനെപ്പോലെ നല്ലൊരു കമ്മ്യൂണിസ്റ്റാകാന്‍ ഞാനെന്താ ചെയ്യെണ്ടത്?’; അഭിമന്യുവിന്റെ ജീവിതം പറയുന്ന ‘നാന്‍ പെറ്റ മകന്റെ’ ട്രെയിലര്‍ പുറത്തിറങ്ങി
34
VIEWS
Share on FacebookShare on Whatsapp

കൊച്ചി മഹാരാജാസ് കോളേജില്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ ജീവിതം പറയുന്ന ‘നാന്‍ പെറ്റ മകന്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സജി എസ് പാലമേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

മികച്ച ബാല താരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ മിനോണ്‍ ആണ് ചിത്രത്തില്‍ അഭിമന്യുവിനെ അവതരിപ്പിക്കുന്നത്. അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയായി ജോയ് മാത്യുവും, അഭിമന്യുവിന്റെ അച്ഛനായി ശ്രീനിവാസനും വേഷമിടുന്നു.

സജി എസ് പാലമേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും സജിയുടെതാണ്. ക്യാമറ കുഞ്ഞുണ്ണി എസ് കുമാറും, എഡിറ്റിംഗ് റിയാസും നിര്‍വഹിക്കുന്നു. റഫീക്ക് അഹമ്മദ്, മുരുകന്‍ കാട്ടാക്കട, എങ്ങണ്ടിയൂര്‍ ചന്ദ്ര ശേഖരന്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ബിജിപാലാണ്. റെഡ് സ്റ്റാര്‍ മൂവീസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത് സുനില്‍ കുമാര്‍ പിജിയാണ്.

സജിയുടെ ആദ്യ സിനിമ ‘ആറടി ‘ ഏറെ നിരൂപകശ്രദ്ധ പിടിച്ചുപറ്റുകയും 2016 ഐഎഫ്എഫ്കെയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും 2017 ലെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

Tags: Naan Petta Makantrailer

Related Posts

Mukesh Ambani | Bignewslive
India

‘ഇതൊരു ട്രെയ്‌ലര്‍ മാത്രം, അടുത്ത തവണ സ്‌ഫോടക വസ്തുക്കള്‍ പൂര്‍ണ്ണ രൂപത്തില്‍ നിങ്ങളെ തേടിയെത്തും’ മുകേഷ് അംബാനിക്ക് ഭീഷണി കത്തും

February 26, 2021
237
‘അസാധാരണ സ്വപ്നവുമായി ഒരു സാധാരണക്കാരന്‍’; സൂര്യയുടെ ‘സൂരറൈ പൊട്രു’വിന്റെ ട്രെയിലറിനെ അഭിനന്ദിച്ച് റാണ ദഗുബതി
Entertainment

‘അസാധാരണ സ്വപ്നവുമായി ഒരു സാധാരണക്കാരന്‍’; സൂര്യയുടെ ‘സൂരറൈ പൊട്രു’വിന്റെ ട്രെയിലറിനെ അഭിനന്ദിച്ച് റാണ ദഗുബതി

October 27, 2020
36
‘ആണ്‍മക്കളെ മനസിലാക്കാന്‍ സ്‌നേഹ സമ്പന്നനായ അച്ഛന് മാത്രമേ സാധിക്കൂ’; മണിയറയിലെ അശോകന്റെ ട്രെയിലര്‍ പുറത്തിറങ്ങി; ചിത്രം ഓണത്തിന്
Entertainment

‘ആണ്‍മക്കളെ മനസിലാക്കാന്‍ സ്‌നേഹ സമ്പന്നനായ അച്ഛന് മാത്രമേ സാധിക്കൂ’; മണിയറയിലെ അശോകന്റെ ട്രെയിലര്‍ പുറത്തിറങ്ങി; ചിത്രം ഓണത്തിന്

August 28, 2020
36
ചരിത്രം കുറിച്ച് ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’; ട്രെയിലര്‍ പുറത്തിറക്കുന്നത് തെന്നിന്ത്യന്‍ സിനിമയിലെയും ബോളിവുഡിലെയും സൂപ്പര്‍താരങ്ങള്‍
Entertainment

ചരിത്രം കുറിച്ച് ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’; ട്രെയിലര്‍ പുറത്തിറക്കുന്നത് തെന്നിന്ത്യന്‍ സിനിമയിലെയും ബോളിവുഡിലെയും സൂപ്പര്‍താരങ്ങള്‍

March 5, 2020
91
ദിവസവും തലകുളിക്കരുതെന്ന് ശില്‍പ ഷെട്ടി വരെ പറഞ്ഞിട്ടുണ്ട്; രസകരമായ ‘വാങ്കി’ന്റെ ട്രെയിലര്‍ കാണാം
Entertainment

ദിവസവും തലകുളിക്കരുതെന്ന് ശില്‍പ ഷെട്ടി വരെ പറഞ്ഞിട്ടുണ്ട്; രസകരമായ ‘വാങ്കി’ന്റെ ട്രെയിലര്‍ കാണാം

February 27, 2020
58
കിടിലന്‍ കോമഡി രംഗങ്ങള്‍ കോര്‍ത്തിണക്കിയ ‘ഉറിയടി’യുടെ ട്രെയ്‌ലര്‍ കാണാം
Entertainment

കിടിലന്‍ കോമഡി രംഗങ്ങള്‍ കോര്‍ത്തിണക്കിയ ‘ഉറിയടി’യുടെ ട്രെയ്‌ലര്‍ കാണാം

January 13, 2020
54
Load More
Next Post
ഉത്തര്‍പ്രദേശില്‍ ഇടിമിന്നലേറ്റ് 19 പേര്‍ മരിച്ചു; 48 പേര്‍ക്ക് പരിക്ക്

ഉത്തര്‍പ്രദേശില്‍ ഇടിമിന്നലേറ്റ് 19 പേര്‍ മരിച്ചു; 48 പേര്‍ക്ക് പരിക്ക്

ചെയര്‍മാന്‍ ആകണമെന്ന് താന്‍ ഇതുവരെ പറഞ്ഞിട്ടില്ല: ജോസഫിന്റെ പരാമര്‍ശം വേദനിപ്പിച്ചു; ജോസ് കെ മാണി

ചെയര്‍മാന്‍ ആകണമെന്ന് താന്‍ ഇതുവരെ പറഞ്ഞിട്ടില്ല: ജോസഫിന്റെ പരാമര്‍ശം വേദനിപ്പിച്ചു; ജോസ് കെ മാണി

നിപ ഭീതി ഒഴിയുന്നു; ചികിത്സയിലുള്ള യുവാവ് അമ്മയുമായി സംസാരിച്ചു

നിപ ഭീതി ഒഴിയുന്നു; ചികിത്സയിലുള്ള യുവാവ് അമ്മയുമായി സംസാരിച്ചു

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
189
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
595

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version