BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Bollywood

‘ഞാന്‍ കണ്ടതില്‍ വെച്ച് ലോകത്തിലെ ഏറ്റവും സെക്‌സിയായ സ്ത്രീ നീയാണ്’! സണ്ണി ലിയോണിന് പിറന്നാള്‍ ആശംസയുമായി ഭര്‍ത്താവ് ഡാനിയല്‍

ഞാന്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും സ്നേഹസമ്പന്നയായ സ്ത്രീയാണ് നീ.

Anitha by Anitha
May 13, 2019
in Bollywood, Entertainment
0
‘ഞാന്‍ കണ്ടതില്‍ വെച്ച് ലോകത്തിലെ ഏറ്റവും സെക്‌സിയായ സ്ത്രീ നീയാണ്’! സണ്ണി ലിയോണിന് പിറന്നാള്‍ ആശംസയുമായി ഭര്‍ത്താവ് ഡാനിയല്‍
99
SHARES
223
VIEWS
Share on FacebookShare on Whatsapp

പ്രശസ്ത ബോളിവുഡ് താരം സണ്ണി ലിയോണിന് ജന്മദിന ആശംസകളും മാതൃദിനാശംസകളും നേര്‍ന്ന് ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍. 38ാം ജന്മദിനം ആഘോഷിക്കുകയാണ് സണ്ണി ലിയോണ്‍ ഇന്ന്. സണ്ണിയെന്ന വ്യക്തി തന്റെ ജീവിതത്തില്‍ എ ന്തെല്ലാമാണെന്ന് ഈ നീണ്ട കുറിപ്പില്‍ വെബ്ബര്‍ പറയുന്നുണ്ട്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
11
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

‘നിന്നെ കുറിച്ച് എഴുതുകയാണെങ്കില്‍ ഒരുപാടുണ്ട്, കേവലം ഒരു പോസ്റ്റില്‍ ഒതുങ്ങുന്നതല്ല അത്. ഞാന്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും സ്നേഹസമ്പന്നയായ സ്ത്രീയാണ് നീ. നിന്റെ ജീവിതത്തിലുടനീളം നിനക്കുവേണ്ടിയല്ലാതെ മറ്റുള്ളവര്‍ക്കായി പലതും ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. നമ്മളായി തെരഞ്ഞെടുത്ത വഴികളിലൂടെയുള്ള എല്ലാ യാത്രകളിലും നിന്റെ ഒപ്പം ഞാനുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും നല്ല സ്ത്രീക്ക് പിറന്നാള്‍, മാതൃദിനാശംസകള്‍. നിന്നെ എല്ലാകാലവും ഞാന്‍ സ്നേഹിക്കുന്നു. നീയാണ് ലോകത്തിലെ ഏറ്റവും സെക്സിയായ സ്ത്രീയും’ എന്നായിരുന്നു ഡാനിയലിന്റെ ആശംസ.

ആളുകള്‍ നിന്നെ കുറിച്ച് ചിന്തിക്കുന്നത്, ഞാന്‍ നിന്നെ കുറിച്ച് ചിന്തിക്കുന്നത്, യഥാര്‍ത്ഥത്തില്‍ നീ എന്നീ അടികുറിപ്പുകളോടെ മൂന്ന് ചിത്രങ്ങളുമായിട്ടാണ് ഡാനിയല്‍ ആശംസ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ആശംസ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

View this post on Instagram

A post shared by Daniel "Dirrty" Weber (@dirrty99) on May 12, 2019 at 4:35am PDT

Tags: bollywoodEntertainmentsunny leone

Related Posts

നടൻ സെയ്ഫ് അലിഖാന് വൻതിരിച്ചടി, 15,000 കോടി രൂപയുടെ സ്വത്ത് സർക്കാർ ഏറ്റെടുത്തേക്കും
Entertainment

നടൻ സെയ്ഫ് അലിഖാന് വൻതിരിച്ചടി, 15,000 കോടി രൂപയുടെ സ്വത്ത് സർക്കാർ ഏറ്റെടുത്തേക്കും

January 22, 2025
52
anil arora|bignewslive
Entertainment

ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍, ഏറെ നാളായി വിഷാദത്തിലായിരുന്നുവെന്ന് വിവരം

September 11, 2024
123
പതിവ് തെറ്റാതെ ബോക്‌സ് ഓഫീസ് ബോംബുമായി അക്ഷയ് കുമാർ; കാണാൻ ആളില്ലാതെ ‘സൂരറൈ പോട്ര്’ റീമേക്ക്
Bollywood

പതിവ് തെറ്റാതെ ബോക്‌സ് ഓഫീസ് ബോംബുമായി അക്ഷയ് കുമാർ; കാണാൻ ആളില്ലാതെ ‘സൂരറൈ പോട്ര്’ റീമേക്ക്

July 13, 2024
12
അനന്ത് അംബാനിയും വിവാഹത്തിന് മുൻപെ സമൂഹവിവാഹം; പ്രീവെഡ്ഡിംഗ് ആഘോഷത്തിന്റെ ഭാഗമായി പാവപ്പെട്ടവർക്ക് മാംഗല്യഭാഗ്യം ഒരുക്കി അംബാനി കുടുംബം
India

അനന്ത് അംബാനിയും വിവാഹത്തിന് മുൻപെ സമൂഹവിവാഹം; പ്രീവെഡ്ഡിംഗ് ആഘോഷത്തിന്റെ ഭാഗമായി പാവപ്പെട്ടവർക്ക് മാംഗല്യഭാഗ്യം ഒരുക്കി അംബാനി കുടുംബം

June 29, 2024
21
അക്ഷയ് കുമാറിന്റെ പ്രതിഫലം മാത്രം 100 കോടി; കളക്ട് ചെയ്തത് 59 കോടിയും; കടം വീട്ടാൻ ഓഫീസ് വിറ്റ് ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ നിർമാതാവ്
Bollywood

അക്ഷയ് കുമാറിന്റെ പ്രതിഫലം മാത്രം 100 കോടി; കളക്ട് ചെയ്തത് 59 കോടിയും; കടം വീട്ടാൻ ഓഫീസ് വിറ്റ് ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ നിർമാതാവ്

June 24, 2024
212
‘ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്തുന്നില്ല’; ആമിർ ഖാന്റെ മകന്റെ ആദ്യചിത്രത്തിന് ഒടുവിൽ പ്രദർശനാനുമതി
Bollywood

‘ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്തുന്നില്ല’; ആമിർ ഖാന്റെ മകന്റെ ആദ്യചിത്രത്തിന് ഒടുവിൽ പ്രദർശനാനുമതി

June 22, 2024
56
Load More
Next Post
കടുത്ത പനിയെ തള്ളി എത്തി, ചെമ്പട താളത്തിനിടെ തലകറങ്ങി വീണു; എന്നിട്ടും ഇലഞ്ഞിത്തറ മേളത്തില്‍ കൊട്ടിക്കയറി പെരുവനം കുട്ടന്‍ മാരാര്‍, ആവേശ ലഹരിയില്‍ നഗരം

കടുത്ത പനിയെ തള്ളി എത്തി, ചെമ്പട താളത്തിനിടെ തലകറങ്ങി വീണു; എന്നിട്ടും ഇലഞ്ഞിത്തറ മേളത്തില്‍ കൊട്ടിക്കയറി പെരുവനം കുട്ടന്‍ മാരാര്‍, ആവേശ ലഹരിയില്‍ നഗരം

സൗദിയില്‍ നിന്ന് അമേരിക്കയിലേക്ക് പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുപോയ കപ്പലുകള്‍ക്ക് നേരെ ആക്രമണം

സൗദിയില്‍ നിന്ന് അമേരിക്കയിലേക്ക് പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുപോയ കപ്പലുകള്‍ക്ക് നേരെ ആക്രമണം

ഭര്‍ത്താവിന്റെ ശിഷ്യനും മകന്റെ സുഹൃത്തുമായ പതിനൊന്നുകാരനെ പീഡിപ്പിച്ച യുവതി അറസ്റ്റില്‍

ഭര്‍ത്താവിന്റെ ശിഷ്യനും മകന്റെ സുഹൃത്തുമായ പതിനൊന്നുകാരനെ പീഡിപ്പിച്ച യുവതി അറസ്റ്റില്‍

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
919
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
86
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
576
14 ഇന്റര്‍സിറ്റി ട്രെയിനുകള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ ഒരുങ്ങി റെയില്‍വേ

14 ഇന്റര്‍സിറ്റി ട്രെയിനുകള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ ഒരുങ്ങി റെയില്‍വേ

6 years ago
576

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version