BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Bollywood

മകള്‍ ഉണ്ടാക്കിയ കേക്ക് മുറിച്ച് വിവാഹ വാര്‍ഷികം ആഘോഷിച്ച് സണ്ണി ലിയോണും ഭര്‍ത്താവും; സന്തോഷത്തില്‍ പങ്കുചേര്‍ന്ന് സോഷ്യല്‍മീഡിയ

കേക്കിന് മുന്‍പില്‍ ഡാനിയേലിന്റെയും തന്റെയും കൈപിടിച്ച് നില്‍ക്കുന്ന മകള്‍ നിഷയുടെ ചിത്രവും സണ്ണി പോസ്റ്റ് ചെയ്തിട്ടുണ്ട്.

Anitha by Anitha
April 11, 2019
in Bollywood, Entertainment
0
മകള്‍ ഉണ്ടാക്കിയ കേക്ക് മുറിച്ച് വിവാഹ വാര്‍ഷികം ആഘോഷിച്ച് സണ്ണി ലിയോണും ഭര്‍ത്താവും; സന്തോഷത്തില്‍ പങ്കുചേര്‍ന്ന് സോഷ്യല്‍മീഡിയ
57
SHARES
142
VIEWS
Share on FacebookShare on Whatsapp

കഴിഞ്ഞദിവസം ബോളിവുഡ് താരം സണ്ണി ലിയോണിന്റെ വിവാഹ വാര്‍ഷികമായിരുന്നു. വന്‍ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാതെ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ലളിതമായാണ് സണ്ണി വിവാഹവാര്‍ഷികം കൊണ്ടാടിയത്. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍ക്ക് വിവാഹ വാര്‍ഷിക ആശംസകളും താരം നേര്‍ന്നു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ഈ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു കൊണ്ടായിരുന്നു സണ്ണി ലിയോണിന്റെ ആശംസകള്‍. ‘ഡാനീ.. നിങ്ങളാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം, എന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നതാണ്. അതിലുമുപരി എന്റെ കുഞ്ഞുങ്ങളുടെ നല്ല പിതാവും. ഈ ആഘോഷത്തില്‍ എറ്റവും സന്തോഷകരമായ കാര്യം എന്തെന്നാല്‍ ഞങ്ങളുടെ മകളാണ് കേക്ക് ഉണ്ടാക്കിയത്”- താരം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചതിങ്ങനെ.

കേക്കിന് മുന്‍പില്‍ ഡാനിയേലിന്റെയും തന്റെയും കൈപിടിച്ച് നില്‍ക്കുന്ന മകള്‍ നിഷയുടെ ചിത്രവും സണ്ണി പോസ്റ്റ് ചെയ്തിട്ടുണ്ട്. 21 മാസം പ്രായമുള്ളപ്പോള്‍ മഹാരാഷ്ടയിലെ ലാത്തൂറിലെ ഒരു അനാഥാലയത്തില്‍ നിന്ന് 2017 ലാണ് സണ്ണിയും ഭര്‍ത്താവും നിഷയെ ദത്തെടുത്തത്. നിഷ വന്നതിന് ശേഷം സണ്ണിക്ക് വാടക ഗര്‍ഭപാത്രത്തിലൂടെ ഇരട്ടക്കുട്ടികള്‍ പിറന്നിരുന്നു. ആഷര്‍, നോഹ എന്നിങ്ങനെയാണ് കുട്ടികളുടെ പേര്.

View this post on Instagram

A post shared by Sunny Leone (@sunnyleone) on Apr 10, 2019 at 6:20am PDT

Tags: bollywoodEntertainmentmoviessunny leone

Related Posts

നടൻ സെയ്ഫ് അലിഖാന് വൻതിരിച്ചടി, 15,000 കോടി രൂപയുടെ സ്വത്ത് സർക്കാർ ഏറ്റെടുത്തേക്കും
Entertainment

നടൻ സെയ്ഫ് അലിഖാന് വൻതിരിച്ചടി, 15,000 കോടി രൂപയുടെ സ്വത്ത് സർക്കാർ ഏറ്റെടുത്തേക്കും

January 22, 2025
52
anil arora|bignewslive
Entertainment

ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍, ഏറെ നാളായി വിഷാദത്തിലായിരുന്നുവെന്ന് വിവരം

September 11, 2024
123
പതിവ് തെറ്റാതെ ബോക്‌സ് ഓഫീസ് ബോംബുമായി അക്ഷയ് കുമാർ; കാണാൻ ആളില്ലാതെ ‘സൂരറൈ പോട്ര്’ റീമേക്ക്
Bollywood

പതിവ് തെറ്റാതെ ബോക്‌സ് ഓഫീസ് ബോംബുമായി അക്ഷയ് കുമാർ; കാണാൻ ആളില്ലാതെ ‘സൂരറൈ പോട്ര്’ റീമേക്ക്

July 13, 2024
12
അനന്ത് അംബാനിയും വിവാഹത്തിന് മുൻപെ സമൂഹവിവാഹം; പ്രീവെഡ്ഡിംഗ് ആഘോഷത്തിന്റെ ഭാഗമായി പാവപ്പെട്ടവർക്ക് മാംഗല്യഭാഗ്യം ഒരുക്കി അംബാനി കുടുംബം
India

അനന്ത് അംബാനിയും വിവാഹത്തിന് മുൻപെ സമൂഹവിവാഹം; പ്രീവെഡ്ഡിംഗ് ആഘോഷത്തിന്റെ ഭാഗമായി പാവപ്പെട്ടവർക്ക് മാംഗല്യഭാഗ്യം ഒരുക്കി അംബാനി കുടുംബം

June 29, 2024
21
അക്ഷയ് കുമാറിന്റെ പ്രതിഫലം മാത്രം 100 കോടി; കളക്ട് ചെയ്തത് 59 കോടിയും; കടം വീട്ടാൻ ഓഫീസ് വിറ്റ് ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ നിർമാതാവ്
Bollywood

അക്ഷയ് കുമാറിന്റെ പ്രതിഫലം മാത്രം 100 കോടി; കളക്ട് ചെയ്തത് 59 കോടിയും; കടം വീട്ടാൻ ഓഫീസ് വിറ്റ് ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ നിർമാതാവ്

June 24, 2024
212
‘ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്തുന്നില്ല’; ആമിർ ഖാന്റെ മകന്റെ ആദ്യചിത്രത്തിന് ഒടുവിൽ പ്രദർശനാനുമതി
Bollywood

‘ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്തുന്നില്ല’; ആമിർ ഖാന്റെ മകന്റെ ആദ്യചിത്രത്തിന് ഒടുവിൽ പ്രദർശനാനുമതി

June 22, 2024
56
Load More
Next Post
ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ആയുധമാക്കും! ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിശ്വാസം ഏറെ; തുറന്നു പറഞ്ഞ് ശ്രീശാന്ത്

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ആയുധമാക്കും! ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിശ്വാസം ഏറെ; തുറന്നു പറഞ്ഞ് ശ്രീശാന്ത്

ഈ ആണുങ്ങളെന്താ കരുതിയിരിക്കുന്നത്.? അമ്മമാര്‍ മക്കളെ തല്ലും, അത് സ്‌നേഹമില്ലാഞ്ഞിട്ടാണെന്ന് പറയരുത്, തങ്ങളല്ലാതെ മറ്റാരും കുഞ്ഞിനെ തല്ലാന്‍ പാടില്ല, അത് ഒരു അമ്മയുടെ സ്വാര്‍ത്ഥതയാണ്; ഒരു അമ്മയുടെ കുറിപ്പ് വൈറലാകുന്നു

വിദേശ വനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; കേസ് വിചാരണ മാറ്റിവെച്ചു

വിദേശ വനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; കേസ് വിചാരണ മാറ്റിവെച്ചു

Discussion about this post

RECOMMENDED NEWS

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

16 hours ago
10
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

23 hours ago
8
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

17 hours ago
7
താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കുട്ടിയിടിച്ച് അപകടം;  38 പേർക്ക് പരിക്ക്

താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കുട്ടിയിടിച്ച് അപകടം; 38 പേർക്ക് പരിക്ക്

20 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version