BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 2, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

രുദ്രാക്ഷം കഴുത്തിലണിഞ്ഞ് ധ്യാനത്തിലിരിക്കുന്ന വില്‍ സ്മിത്ത്! സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം

ഫേസ്ബുക്ക് വാച്ച് ഷോയുടെ ചിത്രീകരണത്തിനായി ഹരിദ്വാറില്‍ എത്തിയപ്പോള്‍ എടുത്ത ചിത്രമാണ് വൈറലായിരിക്കുന്നത്

Anitha P by Anitha P
April 9, 2019
in Entertainment
0
രുദ്രാക്ഷം കഴുത്തിലണിഞ്ഞ് ധ്യാനത്തിലിരിക്കുന്ന വില്‍ സ്മിത്ത്! സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം
84
VIEWS
Share on FacebookShare on Whatsapp

ലോകമെമ്പാടും ഒരുപോലെ ആരാധകരുള്ള ഹോളിവുഡ് താരമാണ് വില്‍ സ്മിത്ത്. ഇപ്പോള്‍ താരത്തിന്റെ പുതിയ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. രുദ്രാക്ഷം കഴുത്തിലണിഞ്ഞ് കൈകള്‍ കൂപ്പി പ്രാര്‍ഥനാ നിര്‍ഭരനായിരിക്കുന്ന താരത്തിന്റെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

READ ALSO

UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

May 30, 2025
8
മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

May 27, 2025
8

ഫേസ്ബുക്ക് വാച്ച് ഷോയുടെ ചിത്രീകരണത്തിനായി ഹരിദ്വാറില്‍ എത്തിയപ്പോള്‍ എടുത്ത ചിത്രമാണ് വൈറലായിരിക്കുന്നത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വില്‍ സ്മിത്ത് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ആരാധകര്‍ക്കിടയില്‍ ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

‘മുത്തശ്ശി എപ്പോഴും എന്നോട് പറയാറുണ്ട് ദൈവം അനുഭവങ്ങളിലൂടെയാണ് പാഠങ്ങള്‍ പഠിപ്പിക്കുന്നതെന്ന്. നിറങ്ങള്‍, പ്രക്യതി ഭംഗി, വ്യത്യസ്തരായ മനുഷ്യര്‍ ഇവയെല്ലാം സമ്പന്നമാക്കിയ ഇന്ത്യയിലൂടെയുള്ള യാത്ര എന്നിലെ കലാകാരനും ലോകസത്യങ്ങളിലേക്കും ഒരു പുതിയ വെളിച്ചമാണ് പകര്‍ന്നു നല്‍കിയത്’ എന്നാണ് താരം ഫോട്ടോ പങ്കുവെച്ച് കൊണ്ട് കുറിച്ചത്.

Tags: actorhollywood moviewill smith

Related Posts

സിനിമ ഷൂട്ടിങ് കാണാനെത്തിയ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു, നടന് 136 വര്‍ഷം കഠിന തടവ് ശിക്ഷ
Kerala News

സിനിമ ഷൂട്ടിങ് കാണാനെത്തിയ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു, നടന് 136 വര്‍ഷം കഠിന തടവ് ശിക്ഷ

February 19, 2025
2
വീട്ടിൽ  കണക്കില്‍പ്പെടാത്ത പണം, കൈയ്യോടെ പിടികൂടി വിജിലൻസ്,  നടൻ  മണികണ്ഠനു സസ്‌പെന്‍ഷന്‍
Kerala News

വീട്ടിൽ കണക്കില്‍പ്പെടാത്ത പണം, കൈയ്യോടെ പിടികൂടി വിജിലൻസ്, നടൻ മണികണ്ഠനു സസ്‌പെന്‍ഷന്‍

December 3, 2024
162
‘താന്‍ നേരിട്ട അതിക്രമത്തിന് നീതി വേണം’ ; മുകേഷ് അടക്കമുള്ള  നടന്മാര്‍ക്കെതിരായ പരാതി പിന്‍വലിക്കുന്നില്ലെന്ന് ആലുവയിലെ നടി
Entertainment

‘താന്‍ നേരിട്ട അതിക്രമത്തിന് നീതി വേണം’ ; മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരായ പരാതി പിന്‍വലിക്കുന്നില്ലെന്ന് ആലുവയിലെ നടി

November 24, 2024
13
nivin pauly|bignewslive
Kerala News

ആരോപിക്കപ്പെട്ട കുറ്റം ചെയ്തിട്ടില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്, ബലാത്സംഗ കേസില്‍ നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്

November 6, 2024
13
പീഡനക്കേസ്; നടന്‍ മുകേഷ് അറസ്റ്റില്‍
Entertainment

പീഡനക്കേസ്; നടന്‍ മുകേഷ് അറസ്റ്റില്‍

September 24, 2024
103
actor arrested|bignewslive
Entertainment

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് ബന്ധുവായ യുവതിയുടെ പരാതി, നടന്‍ അറസ്റ്റില്‍

February 24, 2024
27
Load More
Next Post
ഈ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ മോഡിയെ പുറത്തിറക്കും; അജിത് സിംഗ്

ഈ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ മോഡിയെ പുറത്തിറക്കും; അജിത് സിംഗ്

വേള്‍ഡ് മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സില്‍ 103-ാമത്തെ വയസ്സിലും സ്വര്‍ണ്ണം നേടി ഒരു മുത്തശ്ശി

വേള്‍ഡ് മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സില്‍ 103-ാമത്തെ വയസ്സിലും സ്വര്‍ണ്ണം നേടി ഒരു മുത്തശ്ശി

പ്രത്യേക മതത്തിന്റെ സ്ഥാപനമാണെന്ന് തെറ്റിദ്ധാരണ; കാത്തലിക് സിറിയന്‍ ബാങ്ക് പേര് മാറ്റുന്നു

പ്രത്യേക മതത്തിന്റെ സ്ഥാപനമാണെന്ന് തെറ്റിദ്ധാരണ; കാത്തലിക് സിറിയന്‍ ബാങ്ക് പേര് മാറ്റുന്നു

Discussion about this post

RECOMMENDED NEWS

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

15 hours ago
14
ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

15 hours ago
9
പതിവ് പോലെ നടക്കാനിറങ്ങി, പിന്നീട് ഒരുവിവരവുമില്ല, ക്യാപ്റ്റൻ മരിച്ച നിലയിൽ

പതിവ് പോലെ നടക്കാനിറങ്ങി, പിന്നീട് ഒരുവിവരവുമില്ല, ക്യാപ്റ്റൻ മരിച്ച നിലയിൽ

23 hours ago
8
‘നാടിന് വേണ്ടി ജനം മത്സരിക്കുന്ന തിരഞ്ഞെടുപ്പാണിത്, ജനവിരുദ്ധ ശക്തികള്‍ക്ക് എതിരെയാണ് അവരുടെ പോരാട്ടം’ ; ശ്രദ്ധേയമായി എം സ്വരാജിന്റെ കുറിപ്പ്

‘നാടിന് വേണ്ടി ജനം മത്സരിക്കുന്ന തിരഞ്ഞെടുപ്പാണിത്, ജനവിരുദ്ധ ശക്തികള്‍ക്ക് എതിരെയാണ് അവരുടെ പോരാട്ടം’ ; ശ്രദ്ധേയമായി എം സ്വരാജിന്റെ കുറിപ്പ്

17 hours ago
8

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version