BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, May 31, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ചലച്ചിത്രപുരസ്‌കാരം ജയസൂര്യയ്ക്ക്: പ്രവചനവുമായി വിനയന്‍

Anu by Anu
February 22, 2019
in Entertainment
0
ചലച്ചിത്രപുരസ്‌കാരം ജയസൂര്യയ്ക്ക്: പ്രവചനവുമായി വിനയന്‍
72
SHARES
325
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. മികച്ച നടനുള്ള പോരാട്ടത്തിന് മോഹന്‍ലാലും ഫഹദ് ഫാസിലും ജയസൂര്യയും പട്ടികയിലെന്നാണ് സൂചന.

READ ALSO

UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

May 30, 2025
8
മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

May 27, 2025
8

ഒടിയന്‍, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മോഹന്‍ലാലും ഞാന്‍ പ്രകാശന്‍, കാര്‍ബണ്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ഫഹദും ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ജയസൂര്യം തമ്മില്‍ മത്സരമെന്നാണ് റിപ്പോര്‍ട്ടുകള്‍

ഇതിനിടെ ഈ വര്‍ഷത്തെ അവാര്‍ഡ് നടന്‍ ജയസൂര്യ സ്വന്തമാക്കുമെന്ന് പ്രവചിച്ചിരിക്കയാണ് സംവിധായകന്‍ വിനയന്‍. ഫേസ്ബുക്കിലൂടെയായിരുന്നു വിനയന്റെ പ്രവചനം. ”ക്യാപ്റ്റനിലേയും ഞാന്‍ മേരിക്കുട്ടിയിലേയും അഭിനയം ഗംഭീരമാക്കിയ ജയസൂര്യക്കായിരിക്കും ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ഒന്നു രണ്ടു തവണ ഈ അവാര്‍ഡ് കൈവിട്ടു പോയ ജയന് ഈ പ്രാവശ്യം അതു ലഭിച്ചാല്‍ വളരെ സന്തോഷമെന്ന് വിനയന്‍ കുറിച്ചു.

കൂടാതെ തന്റെ ആദ്യചിത്രമായ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യിലെ കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്തി മനോഹരമാക്കിയ രാജാമണിക്ക് പുതുമുഖനടനെന്ന നിലയില്‍ ഒരു പരാമര്‍ശമെങ്കിലും ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നതായും വിനയന്‍ പറയുന്നു.

Tags: jayasuryastate film awardvinayan

Related Posts

jayasurya|bignewslive
Entertainment

ഞാന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി, പീഡന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമെന്ന് ജയസൂര്യ

October 15, 2024
17
jayasurya|bignewslive
Entertainment

വ്യാജ ആരോപണങ്ങള്‍ എനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി, നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്ന് ജയസൂര്യ

September 1, 2024
12
jayasurya|bignewslive
Entertainment

നടിയുടെ പരാതി, ജയസൂര്യക്കെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് കേസ്

August 30, 2024
36
jayasurya|bignewslive
Entertainment

സിനിമാഷൂട്ടിങ്ങിനിടെ ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതി, ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

August 29, 2024
4
മറ്റ് നടന്‍മാരുടെ ശ്രദ്ധയ്ക്ക്….’സിനിമ നാട്ടുകാര്‍ കാണാന്‍ വേണ്ടി മിണ്ടാതിരിക്കണ്ട, പറയാനുള്ളത് ഉറക്കെ പറഞ്ഞ് സിനിമയില്‍ അഭിനയിക്കുക’ ; ഹരീഷ് പേരടി
Kerala News

മറ്റ് നടന്‍മാരുടെ ശ്രദ്ധയ്ക്ക്….’സിനിമ നാട്ടുകാര്‍ കാണാന്‍ വേണ്ടി മിണ്ടാതിരിക്കണ്ട, പറയാനുള്ളത് ഉറക്കെ പറഞ്ഞ് സിനിമയില്‍ അഭിനയിക്കുക’ ; ഹരീഷ് പേരടി

August 31, 2023
117
ഇതു മുളയിലേ നുള്ളിക്കളയണം; കേരളത്തിലെ തീയറ്ററുകളിൽ തമിഴ് ചിത്രം റിലീസ് ചെയ്യില്ലെന്നൊരു തീരുമാനമെടുത്താൽ 150 കോടിയെങ്കിലും തമിഴ്‌നാടിന് നഷ്ടം വരും: വിനയൻ
Entertainment

ഇതു മുളയിലേ നുള്ളിക്കളയണം; കേരളത്തിലെ തീയറ്ററുകളിൽ തമിഴ് ചിത്രം റിലീസ് ചെയ്യില്ലെന്നൊരു തീരുമാനമെടുത്താൽ 150 കോടിയെങ്കിലും തമിഴ്‌നാടിന് നഷ്ടം വരും: വിനയൻ

July 24, 2023
614
Load More
Next Post
ഈ സന്തോഷത്തില്‍ കെട്ടിപ്പിടിച്ച് കരയാന്‍ ചേട്ടനില്ലല്ലോ! നിറകണ്ണുകളോടെ ഡോക്ടറേറ്റിന്റെ സന്തോഷം പങ്കുവച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍

ഈ സന്തോഷത്തില്‍ കെട്ടിപ്പിടിച്ച് കരയാന്‍ ചേട്ടനില്ലല്ലോ! നിറകണ്ണുകളോടെ ഡോക്ടറേറ്റിന്റെ സന്തോഷം പങ്കുവച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍

ബിജെപിക്ക് അവസരം നല്‍കിയാല്‍ കേരളത്തെ മികച്ച സംസ്ഥാനമാക്കും:  രണ്ടായിരത്തോളം ഭക്തര്‍ ഇപ്പോഴും ജയിലിലാണ്; സര്‍ക്കാറിനെ വെല്ലുവിളിച്ച് അമിത് ഷാ

ബിജെപിക്ക് അവസരം നല്‍കിയാല്‍ കേരളത്തെ മികച്ച സംസ്ഥാനമാക്കും: രണ്ടായിരത്തോളം ഭക്തര്‍ ഇപ്പോഴും ജയിലിലാണ്; സര്‍ക്കാറിനെ വെല്ലുവിളിച്ച് അമിത് ഷാ

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം നിര്‍മ്മിയ്ക്കും; നിലപാട് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം നിര്‍മ്മിയ്ക്കും; നിലപാട് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്

Discussion about this post

RECOMMENDED NEWS

നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ,  വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്,  നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ, വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്, നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

22 hours ago
8
മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

5 hours ago
7
‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും  പി വി അന്‍വര്‍

‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും പി വി അന്‍വര്‍

3 hours ago
7
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

8 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version