‘സ്ത്രീകള്‍ മാത്രമേ മോഹിനിയാട്ടം കളിക്കാവൂ എന്ന് അക്കാദമിക്ക് ലിഖിതമായ ഒരു നിയമമുണ്ടോ, ഇതൊക്കെ സംഗീതനാടക അക്കാദമിയുടെ വെറും പിടിവാശിയും ഈഗോയുമാണ്’; ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി വിനയന്
തൃശ്ശൂര്‍: സംഗീതനാടക അക്കാദമി നടത്തുന്ന ഓണ്‍ലൈന്‍ തൃത്തോത്സവ പരിപാടിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാനുള്ള അവസരം നിഷേധിച്ചതില്‍ മനംനൊന്ത് കലാഭവന്‍ മണിയുടെ സഹോദരന് ആര്‍എല്‍വി രാമകൃഷ്ണന് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ...