BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘കലിയുഗം’; സന്തോഷ് ശിവനും മോഹന്‍ലാലും ഒന്നിക്കുന്നു

ഈ വര്‍ഷം ജൂണ്‍ മാസത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്

Anitha P by Anitha P
February 17, 2019
in Entertainment, Malayalam
0
‘കലിയുഗം’; സന്തോഷ് ശിവനും മോഹന്‍ലാലും ഒന്നിക്കുന്നു
146
VIEWS
Share on FacebookShare on Whatsapp

മോഹന്‍ലാലിന്റെ മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ഇരുവര്‍, കാലാപാനി, പവിത്രം എന്നീ ചിത്രങ്ങള്‍ നമ്മള്‍ കണ്ടത് സന്തോഷ് ശിവന്‍ എന്ന മാസ്റ്റര്‍ സിനിമാട്ടോഗ്രാഫറുടെ കഴിവിലൂടെയാണ്. സിനിമാട്ടോഗ്രാഫര്‍ എന്നതിലുപരി സംവിധായകന്‍ കൂടിയാണ് സന്തോഷ് ശിവന്‍. ഇപ്പോഴിതാ മോഹന്‍ലാലിനെ നായകനാക്കി സന്തോഷ് ശിവന്‍ ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

‘കലിയുഗം’ എന്നാണ് ചിത്രത്തിന്റെ പേര്. ഈ വര്‍ഷം ജൂണ്‍ മാസത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചിത്രം നിര്‍മ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ്.

നിലവില്‍ സന്തോഷ് ശിവന്‍ മഞ്ജു വാര്യര്‍- കാളിദാസ് ജയറാം എന്നിവരെ വെച്ച് ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രം സംവിധാനം ചെയ്യുകയാണ്. എആര്‍ മുരുഗദോസ്- രജനികാന്ത് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് സന്തോഷ് ശിവന്‍ ആണ്.

Tags: malayalammohanlalmoviesanthosh sivan

Related Posts

sreenivasan|bignewslive
Kerala News

ടൗണ്‍ഹാളില്‍ പൊതുദര്‍ശനം തുടരുന്നു, പ്രിയസുഹൃത്തിനെ അവസാനമായി ഒരുനോക്ക് കാണാനെത്തി മമ്മുട്ടിയും മോഹന്‍ലാലും

December 20, 2025
8
‘ നഷ്ടപ്പെടുകയെന്നത് വലിയ സങ്കടം’ ; ശ്രീനിവാസനെ അനുസ്മരിച്ച് മോഹൻലാൽ
Kerala News

‘ നഷ്ടപ്പെടുകയെന്നത് വലിയ സങ്കടം’ ; ശ്രീനിവാസനെ അനുസ്മരിച്ച് മോഹൻലാൽ

December 20, 2025
6
എസ്ഐആർ, തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്ത് നടപടികള്‍ നിർത്തിവെക്കണമെന്ന് കേരളത്തിൻ്റെ ഹർജി, സുപ്രീംകോടതി ഇന്ന് പരിഗണിക്കും
Kerala News

എസ്ഐആർ, തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്ത് നടപടികള്‍ നിർത്തിവെക്കണമെന്ന് കേരളത്തിൻ്റെ ഹർജി, സുപ്രീംകോടതി ഇന്ന് പരിഗണിക്കും

December 2, 2025
5
ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ നടൻ മോഹന്ലാലിനെ സർക്കാർ ആദരിക്കും, ചടങ്ങ് ശനിയാഴ്ച
Kerala News

ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ നടൻ മോഹന്ലാലിനെ സർക്കാർ ആദരിക്കും, ചടങ്ങ് ശനിയാഴ്ച

September 28, 2025
5
ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്, ദാദ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങും
Entertainment

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്, ദാദ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങും

September 23, 2025
11
ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന്
Entertainment

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന്

September 20, 2025
15
Load More
Next Post
‘കുറച്ച് നാള്‍ മുന്നേ ഈ അഫിപ്രായം മോള് പറഞ്ഞിരുന്നേല്‍ നാലംഗ ബഞ്ച് ഇങ്ങനെയൊരു വിധി പുറപ്പെടുവിക്കില്ലായിരുന്നു’; പ്രിയ വാര്യരുടെ ശബരിമല അഭിപ്രായത്തെ ട്രോളി നടി ലാലി

'കുറച്ച് നാള്‍ മുന്നേ ഈ അഫിപ്രായം മോള് പറഞ്ഞിരുന്നേല്‍ നാലംഗ ബഞ്ച് ഇങ്ങനെയൊരു വിധി പുറപ്പെടുവിക്കില്ലായിരുന്നു'; പ്രിയ വാര്യരുടെ ശബരിമല അഭിപ്രായത്തെ ട്രോളി നടി ലാലി

പാലക്കാട് നാലുവയസുകാരിയെ ചാക്കില്‍കെട്ടി റെയില്‍വെ ട്രാക്കില്‍ തള്ളിയ സംഭവം; രണ്ട് ഭിക്ഷാടകര്‍ അറസ്റ്റില്‍, ക്രൂരതയ്ക്ക് പിന്നില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഭിക്ഷാടന സംഘമെന്ന് പോലീസ്

പാലക്കാട് നാലുവയസുകാരിയെ ചാക്കില്‍കെട്ടി റെയില്‍വെ ട്രാക്കില്‍ തള്ളിയ സംഭവം; രണ്ട് ഭിക്ഷാടകര്‍ അറസ്റ്റില്‍, ക്രൂരതയ്ക്ക് പിന്നില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഭിക്ഷാടന സംഘമെന്ന് പോലീസ്

ഇന്ത്യയുടെ തിരിച്ചടി ഭയന്ന് ഭീകരവാദ ക്യാമ്പുകള്‍ പാകിസ്താന്‍ ഒഴിപ്പിക്കുന്നു

ഇന്ത്യയുടെ തിരിച്ചടി ഭയന്ന് ഭീകരവാദ ക്യാമ്പുകള്‍ പാകിസ്താന്‍ ഒഴിപ്പിക്കുന്നു

Discussion about this post

RECOMMENDED NEWS

അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

8 hours ago
11
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

10 hours ago
10
ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

3 hours ago
9
‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

4 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version