BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

മോഹന്‍ലാല്‍ ഇലക്ഷന് നില്‍ക്കുമെന്നത് ശുദ്ധ അസംബന്ധം, ഇലക്ഷന് നിന്നിട്ട് വെയ്സ്റ്റാക്കി കളയേണ്ട ഒരു കലാകാരനല്ല അദ്ദേഹം; മേജര്‍ രവി

ഫേസ്ബുക്ക് ലൈവില്‍ വന്ന മേജര്‍ രവി സംസ്ഥാന സര്‍ക്കാറിനെ അഭിനന്ദിച്ചാണ് തുടങ്ങിയത്

Anitha P by Anitha P
February 11, 2019
in Entertainment, Malayalam
0
മോഹന്‍ലാല്‍ ഇലക്ഷന് നില്‍ക്കുമെന്നത് ശുദ്ധ അസംബന്ധം, ഇലക്ഷന് നിന്നിട്ട് വെയ്സ്റ്റാക്കി കളയേണ്ട ഒരു കലാകാരനല്ല അദ്ദേഹം; മേജര്‍ രവി
191
SHARES
215
VIEWS
Share on FacebookShare on Whatsapp

മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശന വാര്‍ത്തയോട് പ്രതികരിച്ച് സുഹൃത്തും സംവിധായകനുമായ മേജര്‍ രവി രംഗത്തെത്തി. ഫേസ്ബുക്ക് ലൈവിലൂടെയാണ് മേജര്‍ രവി തന്റെ ആരാധകരോട് സംവാദിച്ചത്. മോഹന്‍ലാലിന് പൊളിറ്റിക്‌സില്‍ താത്പര്യമില്ലെന്നും അദ്ദേഹത്തെ കലാകാരനായി തുടരാന്‍ അനുവദിക്കണമെന്നും മേജര്‍ രവി തന്റെ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. അതേ സമയം വല്ല ഡിഫന്‍സ് മിനിസ്റ്ററോ മറ്റോ ആക്കിയാല്‍ ഒരു കൈ നോക്കാമെന്നും മേജര്‍ രവി പറഞ്ഞു. ചില നേതാക്കളടക്കം മോഹന്‍ലാല്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയാണെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരുന്നു. ഇത് വെറും ശുദ്ധ അസംബന്ധമാണെന്നും ഇലക്ഷന് നിന്ന് വെയ്സ്റ്റാക്കി കളയേണ്ട ഒരു കലാകാരനല്ല മോഹന്‍ലാല്‍ എന്നും മേജര്‍ രവി പറഞ്ഞു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ഫേസ്ബുക്ക് ലൈവില്‍ വന്ന മേജര്‍ രവി സംസ്ഥാന സര്‍ക്കാറിനെ അഭിനന്ദിച്ചാണ് തുടങ്ങിയത്. മൂന്നാറില്‍ എംഎല്‍എ കൊണ്ട് മാപ്പ് പറയിപ്പിച്ച സംഭവത്തിനാണ് മേജര്‍ സര്‍ക്കാറിനെ അഭിനന്ദിച്ചത്. അത്തരത്തില്‍ തെറ്റ് ചെയ്യുന്നവരെ പിടിച്ച് പുറത്താക്കുന്ന പാര്‍ട്ടികളെയാണ് നമുക്ക് വേണ്ടതെന്നും മേജര്‍ രവി പറഞ്ഞു.

അതേ സമയം നമ്പിനാരായണന് പത്മഭൂഷണ്‍ നല്‍കിയതിന് വിമര്‍ശിച്ച സെന്‍കുമാറിനെ രൂക്ഷമായ ഭാഷയില്‍ മേജര്‍ രവി വിമര്‍ശിച്ചു. ഇതിനു പുറമെ ഇലക്ഷന്‍ അടുത്തിരിക്കുന്ന സമയത്ത് ബുദ്ധിപൂര്‍വ്വം നമ്മള്‍ വോട്ട് ചെയ്യേണ്ട സമയമാണെന്നും ലോക്കല്‍ കമ്മിറ്റി മെമ്പര്‍മാരെ പോലെ പ്രതികരിക്കുന്ന മന്ത്രിമാരെ നമുക്ക് വേണ്ടെന്നും മേജര്‍ രവി പറഞ്ഞു. ബുദ്ധി ഉപയോഗിച്ച് ആളെ കണ്ടും തരം നോക്കിയും വേണം വോട്ട് ചെയ്യാന്‍ എന്നും ഇനി തെരഞ്ഞെടുക്കേണ്ടത് നമുക്ക് ഉതകുന്നവരെ ആയിരിക്കണമെന്നും മേജര്‍ രവി പറഞ്ഞു.

പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് പോയ ഏലൂക്കരയില്‍ താന്‍ ഇന്നലെ പോയെന്നും അവിടുത്ത പ്രളയ ബാധിതര്‍ക്ക് സര്‍ക്കാറില്‍ നിന്ന് പണം ലഭിച്ച് തുടങ്ങിയെന്നും ഇതൊന്നും ഒരു പത്രത്തിലും വന്നിട്ടില്ലെന്നും മേജര്‍ രവി പറഞ്ഞു. 40,000രൂപയും 60000രൂപയുമൊക്കെ അക്കൗണ്ടിലെത്തിയെന്നാണ് അവര്‍ പറഞ്ഞതെന്നു കൂടി പറഞ്ഞാണ് മേജര്‍ രവി തന്റെ ഫേസ്ബുക്ക് ലൈവ് അവസാനിപ്പിച്ചത്.

Tags: electionmajor ravimohanlal

Related Posts

cm pinarayi vijayan| bignewslive
Kerala News

വരും ദിവസങ്ങൾ നിര്‍ണായകം, ചിലര്‍ മത്സരിച്ചേക്കാം, ചിലര്‍ സ്ഥാനാര്‍ ത്ഥികളായേക്കില്ലായെന്ന് മുഖ്യമന്ത്രി

January 20, 2026
6
ഇനി വയനാട്ടില്‍ മത്സരിക്കാനില്ല, രാഹുല്‍ ഗാന്ധി കന്യാകുമാരിയില്‍ സ്ഥാനാര്‍ത്ഥിയാവും?, ഉത്തരേന്ത്യന്‍ മണ്ഡലവും പരിഗണനയില്‍
Kerala News

തെരഞ്ഞെടുപ്പില്‍ തോറ്റവരെയും ജയിച്ചവരെയും ചേര്‍ത്തുനിര്‍ത്തും, കെപിസിസി സംഘടിപ്പിക്കുന്ന വിജയോത്സവം ഇന്ന് കൊച്ചിയില്‍

January 19, 2026
7
‘കർമ്മയോദ്ധ’ വിവാദത്തിൽ മേജർ രവിക്ക് തിരിച്ചടി; തിരക്കഥ മേജര്‍ രവിയുടേതല്ലെന്ന് കോടതി
Kerala News

തൃപ്പൂണിത്തുറയിൽ മേജർ രവിയെ കളത്തിലിറക്കാൻ ബിജെപി

January 12, 2026
6
‘ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം, പ്രായമുള്ളവരെല്ലാം പിരിഞ്ഞുപോകണം എന്നല്ല ഇതിനർത്ഥം ‘, വി ഡി സതീശൻ
Kerala News

‘ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം, പ്രായമുള്ളവരെല്ലാം പിരിഞ്ഞുപോകണം എന്നല്ല ഇതിനർത്ഥം ‘, വി ഡി സതീശൻ

December 28, 2025
9
voters list
Kerala News

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരിക്കല്‍കൂടി അവസരം, ജനുവരി 22വരെ അപേക്ഷിക്കാം, കൂടുതല്‍ വിവരം

December 23, 2025
7
sreenivasan|bignewslive
Kerala News

ടൗണ്‍ഹാളില്‍ പൊതുദര്‍ശനം തുടരുന്നു, പ്രിയസുഹൃത്തിനെ അവസാനമായി ഒരുനോക്ക് കാണാനെത്തി മമ്മുട്ടിയും മോഹന്‍ലാലും

December 20, 2025
8
Load More
Next Post
പണത്തിനു വേണ്ടി യാചകനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; 27 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍!

പണത്തിനു വേണ്ടി യാചകനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; 27 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍!

രാജസ്ഥാന്‍ റോയല്‍സ് ഇനി നീലയല്ല, പുതിയ സീസണില്‍ പുതിയ കളര്‍

രാജസ്ഥാന്‍ റോയല്‍സ് ഇനി നീലയല്ല, പുതിയ സീസണില്‍ പുതിയ കളര്‍

ബംഗാളി മീന്‍കറിയോ കേരള മീന്‍കറിയോ നല്ലത്? വൈറലായി തസ്ലീമ നസ്രീന്റെ മീന്‍കറി ചലഞ്ച്

ബംഗാളി മീന്‍കറിയോ കേരള മീന്‍കറിയോ നല്ലത്? വൈറലായി തസ്ലീമ നസ്രീന്റെ മീന്‍കറി ചലഞ്ച്

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
580
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
619

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version