BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘ലാലേട്ടന്റെ നേട്ടം വ്യക്തിപരമായി ഒരുപാട് സന്തോഷം നല്‍കുന്നുണ്ട്’ ; മോഹന്‍ലാലിന് ആശംസകളുമായി മഞ്ജു വാര്യര്‍

ഫേസ്ബുക്കിലൂടെയായിരുന്നു മഞ്ജു തന്റെ സന്തോഷം പങ്കുവെച്ചത്. പദ്മ പുരസ്‌കാരങ്ങള്‍ മലയാളത്തിന് ആഹ്‌ളാദവും അഭിമാനവുമേകുന്നുവെന്നും ലാലേട്ടന്റെ നേട്ടം വ്യക്തിപരമായി ഒരുപാട് സന്തോഷം നല്കുന്നുണ്ടെന്നും മഞ്ജു തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

Surya by Surya
January 26, 2019
in Entertainment
0
‘ലാലേട്ടന്റെ നേട്ടം വ്യക്തിപരമായി ഒരുപാട് സന്തോഷം നല്‍കുന്നുണ്ട്’ ; മോഹന്‍ലാലിന് ആശംസകളുമായി മഞ്ജു വാര്യര്‍
262
VIEWS
Share on FacebookShare on Whatsapp

കൊച്ചി: രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ച മലയാളി താരം മോഹന്‍ലാലിന് ആശംസ അറിയിച്ച് നടി മഞ്ജു വാര്യര്‍. ഫേസ്ബുക്കിലൂടെയായിരുന്നു മഞ്ജു തന്റെ സന്തോഷം പങ്കുവെച്ചത്. പദ്മ പുരസ്‌കാരങ്ങള്‍ മലയാളത്തിന് ആഹ്‌ളാദവും അഭിമാനവുമേകുന്നുവെന്നും ലാലേട്ടന്റെ നേട്ടം വ്യക്തിപരമായി ഒരുപാട് സന്തോഷം നല്കുന്നുണ്ടെന്നും മഞ്ജു തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പദ്മ പുരസ്‌കാരങ്ങള്‍ മലയാളത്തിന് ആഹ്ലാദവും അഭിമാനവുമേകുന്നു. നമ്മുടെ പ്രിയപ്പെട്ട ലാലേട്ടനും ശ്രീ നമ്പി നാരായണനും പദ്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹരായിരിക്കുന്നു. ലാലേട്ടന്റെ നേട്ടം വ്യക്തിപരമായി ഒരു പാട് സന്തോഷം നല്‍കുന്നുണ്ട്. മോഹന്‍ലാല്‍ എന്ന അതുല്യപ്രതിഭയെ ഒരിക്കല്‍ക്കൂടി രാജ്യം അംഗീകരിച്ചിരിക്കുകയാണ്, ഈ ബഹുമതിയിലൂടെ. അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട വാക്കു തന്നെ ഈ നിമിഷം നമ്മുടെയെല്ലാം മനസില്‍ വിടര്‍ന്നു നില്കുന്നു – വിസ്മയം! ശ്രീ. നമ്പി നാരായണനുളള പുരസ്‌കാരം കാലത്തിന്റെ കാവ്യനീതിയാണ്. നീതിക്കുവേണ്ടിയുള്ള ഒരു മനുഷ്യന്റെ വര്‍ഷങ്ങളായുള്ള പോരാട്ടത്തിനുള്ള അംഗീകാരം. രണ്ടു പേര്‍ക്കും വലിയൊരു സല്യൂട്ട്. സംഗീതജ്ഞന്‍ കെ ജി ജയന്‍, ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, പുരാവസ്തു ഗവേഷകന്‍ കെ കെ മുഹമ്മദ് എന്നിവര്‍ക്ക് ലഭിച്ച പദ്മശ്രീയും കേരളത്തിന്റെ അഭിമാനം ഇരട്ടിപ്പിക്കുന്നു. അവര്‍ക്കും പ്രണാമം. അതിനൊപ്പം ഭാരതരത്‌ന പുരസ്‌കാരം ലഭിച്ചവര്‍ക്കും പദ്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായ വിവിധ മേഖലകളില്‍ നിന്നുള്ള മറ്റുള്ളവര്‍ക്കും അഭിനന്ദനങ്ങള്‍.

Tags: manju warrier

Related Posts

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ
Entertainment

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13
‘ നീതി നടപ്പായില്ല, കുറ്റം ചെയ്തവര്‍ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവര്‍ പകല്‍വെളിച്ചത്തിലുണ്ട്’ : മഞ്ജു വാര്യര്‍
Kerala News

‘ നീതി നടപ്പായില്ല, കുറ്റം ചെയ്തവര്‍ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവര്‍ പകല്‍വെളിച്ചത്തിലുണ്ട്’ : മഞ്ജു വാര്യര്‍

December 14, 2025
5
‘ അപകടം ഉണ്ടായപ്പോള്‍ ശീതളിന് വേണ്ട ചികിത്സ നല്‍കി’ ; വക്കീല്‍ നോട്ടീസില്‍ പ്രതികരണവുമായി ഫൂട്ടേജ് സിനിമ നിര്‍മാതാക്കള്‍
Entertainment

‘ അപകടം ഉണ്ടായപ്പോള്‍ ശീതളിന് വേണ്ട ചികിത്സ നല്‍കി’ ; വക്കീല്‍ നോട്ടീസില്‍ പ്രതികരണവുമായി ഫൂട്ടേജ് സിനിമ നിര്‍മാതാക്കള്‍

August 23, 2024
60
‘ലൊക്കേഷനില്‍ സുരക്ഷ ഒരുക്കിയില്ല, 5 കോടി നഷ്ടപരിഹാരം വേണം’ ; നടി മഞ്ജു വാര്യര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് നടി ശീതള്‍ തമ്പി
Entertainment

‘ലൊക്കേഷനില്‍ സുരക്ഷ ഒരുക്കിയില്ല, 5 കോടി നഷ്ടപരിഹാരം വേണം’ ; നടി മഞ്ജു വാര്യര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് നടി ശീതള്‍ തമ്പി

August 23, 2024
91
മഞ്ജു വാര്യരുടെ കാര്‍ പരിശോധിച്ച് തെരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ്: ഫോട്ടോയെടുക്കാന്‍ ചുറ്റും കൂടി ആരാധകരും
India

മഞ്ജു വാര്യരുടെ കാര്‍ പരിശോധിച്ച് തെരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ്: ഫോട്ടോയെടുക്കാന്‍ ചുറ്റും കൂടി ആരാധകരും

April 7, 2024
50
പിറന്നാള്‍ നിറവില്‍ ലേഡിസൂപ്പര്‍ സ്റ്റാര്‍; മഞ്ജു വാര്യരിന് ആശംസകളുമായി ആരാധകര്‍
Entertainment

പിറന്നാള്‍ നിറവില്‍ ലേഡിസൂപ്പര്‍ സ്റ്റാര്‍; മഞ്ജു വാര്യരിന് ആശംസകളുമായി ആരാധകര്‍

September 10, 2023
151
Load More
Next Post
റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് നേരെ ആക്രമണം നടത്താന്‍ ആസൂത്രണം; രണ്ട് തീവ്രവാദികളെ വധിച്ചു, മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് നേരെ ആക്രമണം നടത്താന്‍ ആസൂത്രണം; രണ്ട് തീവ്രവാദികളെ വധിച്ചു, മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ; പേരാമ്പ്ര മുസ്ലീം പള്ളിയ്ക്ക് നേരെ ബോംബാക്രമണമെന്ന് വ്യാജപ്രചാരണം നടത്തിയ യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരത്തിനെതിരെ പോലീസ് കേസെടുത്തു

താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ; പേരാമ്പ്ര മുസ്ലീം പള്ളിയ്ക്ക് നേരെ ബോംബാക്രമണമെന്ന് വ്യാജപ്രചാരണം നടത്തിയ യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരത്തിനെതിരെ പോലീസ് കേസെടുത്തു

മേഘാലയ ഖനി അപകടം; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

മേഘാലയ ഖനി അപകടം; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
183
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
590
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version