കൊച്ചി: വിട പറഞ്ഞ മലയാളത്തിൻ്റെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ച് തമിഴ്നടൻ സൂര്യ. ഉദയംപേരൂരെ വീട്ടിലെത്തിയാണ് സൂര്യ അന്തിമോപചാരം അർപ്പിച്ചത്.
ശ്രീനിവാസന്റെ സിനിമാ സന്ദേശം എക്കാലത്തും നിലനിൽക്കുമെന്നു അദ്ദേഹം അനുസ്മരിച്ചു. താൻ ശ്രീനിവാസന്റെ കടുത്ത ആരാധകനാണെന്നും സൂര്യ വ്യക്തമാക്കി.
















Discussion about this post