BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 1, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

അടൂർ ഗോപാലകൃഷ്ണൻ യേശുദാസ് എന്നിവർക്കെതിരായ വിനായകന്റെ വിവാദ പരാമർശങ്ങൾ; ഖേദം പ്രകടിപ്പിച്ച് ‘അമ്മ’

Surya by Surya
August 21, 2025
in Entertainment
0
അടൂർ ഗോപാലകൃഷ്ണൻ യേശുദാസ് എന്നിവർക്കെതിരായ വിനായകന്റെ വിവാദ പരാമർശങ്ങൾ; ഖേദം പ്രകടിപ്പിച്ച് ‘അമ്മ’
11
VIEWS
Share on FacebookShare on Whatsapp

കൊച്ചി: നടൻ വിനായകന്റെ വിവാദ പരാമർശങ്ങളിൽ ‘അമ്മ’ ഖേദം പ്രകടിപ്പിച്ചു. അടൂർ ഗോപാലകൃഷ്ണൻ, യേശുദാസ് എന്നിവർക്കെതിരെ സമൂഹമാധ്യമത്തിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയതിൽ സംഘടനയ്ക്ക് അതൃപ്തിയുണ്ട്. പുതിയ ഭരണസമിതിയുടെ ആദ്യ എക്സിക്യൂട്ടീവ് യോഗത്തിലാണ് വിനായകന്റെ വിവാദ പരാമർശത്തിനെതിരെ അംഗങ്ങൾ അതൃപ്തി രേഖപ്പെടുത്തിയത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
11
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

യേശുദാസിനെതിരായ പോസ്റ്റിലെ അസഭ്യ പ്രയോഗങ്ങൾക്കെതിരെ നിരവധി പേർ പ്രതികരിച്ചപ്പോൾ വിനായകൻ മറ്റൊരു പോസ്റ്റുമായി രംഗത്തുവന്നിരുന്നു. ‘ശരീരത്തിൽ ഒന്നും അസഭ്യമായില്ല എന്നിരിക്കെ സ്ത്രീകൾ ജീൻസോ, ലെഗിൻസോ ഇടുന്നതിനെ അസഭ്യമായി ചിത്രീകരിച്ച യേശുദാസ് പറഞ്ഞത് അസഭ്യമല്ലേ എന്നാണ് നടൻ കുറിച്ചിരുന്നത്. സിനിമ കോൺക്ലേവിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പരാമർശങ്ങളെയും വിനായകൻ വിമർശിച്ചിരുന്നു. ഇതിനെതിരെ ഗായകൻ ജി വേണുഗോപാലും ഗായകരുടെ സംഘടനയുമെല്ലാം പ്രതിഷേധവുമായി വന്നിരുന്നു.

Tags: Actor Vinayakanamma

Related Posts

‘ആട് 3’ ചിത്രീകരണത്തിനിടെ അപകടം; നടൻ വിനായകൻ ആശുപത്രിയിൽ
Kerala News

‘ആട് 3’ ചിത്രീകരണത്തിനിടെ അപകടം; നടൻ വിനായകൻ ആശുപത്രിയിൽ

December 23, 2025
7
‘അമ്മ’യിലെ മാറ്റം നല്ലതിന്; വനിതകള്‍ തലപ്പത്തേക്ക് വരണമെന്നത് നേരത്തെയുള്ള അഭിപ്രായം: ആസിഫ് അലി
Entertainment

‘അമ്മ’യിലെ മാറ്റം നല്ലതിന്; വനിതകള്‍ തലപ്പത്തേക്ക് വരണമെന്നത് നേരത്തെയുള്ള അഭിപ്രായം: ആസിഫ് അലി

August 17, 2025
11
വിവാദ ഫേസ്ബുക്ക് പോസ്റ്റ്, നടൻ വിനായകനെ ചോദ്യം ചെയ്ത് വിട്ടയച്ച്  സൈബർ പൊലീസ്
News

വിവാദ ഫേസ്ബുക്ക് പോസ്റ്റ്, നടൻ വിനായകനെ ചോദ്യം ചെയ്ത് വിട്ടയച്ച് സൈബർ പൊലീസ്

August 11, 2025
9
‘ വായില്‍ തോന്നുന്നത് എന്തും വിളിച്ചു പറയാം എന്ന തോന്നല്‍ ഉണ്ടെങ്കില്‍ നിര്‍ത്തിക്കോ, എറണാകുളത്ത് കൈക്കരുത്തുള്ള ആണ്‍പിള്ളേരുണ്ടെന്ന് വിനായകന്‍ അറിയും’: ഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ്
Kerala News

‘ വായില്‍ തോന്നുന്നത് എന്തും വിളിച്ചു പറയാം എന്ന തോന്നല്‍ ഉണ്ടെങ്കില്‍ നിര്‍ത്തിക്കോ, എറണാകുളത്ത് കൈക്കരുത്തുള്ള ആണ്‍പിള്ളേരുണ്ടെന്ന് വിനായകന്‍ അറിയും’: ഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ്

July 24, 2025
7
അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തുടർന്നേക്കില്ല, മത്സരിക്കാനില്ലെന്ന് കുഞ്ചാക്കോ ബോബൻ
Entertainment

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തുടർന്നേക്കില്ല, മത്സരിക്കാനില്ലെന്ന് കുഞ്ചാക്കോ ബോബൻ

July 24, 2025
18
ഹോട്ടലില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി, ജീവനക്കാരനോട് മോശമായി പെരുമാറി, നടന്‍ വിനായകന്‍  കസ്റ്റഡിയില്‍
Entertainment

ഹോട്ടലില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി, ജീവനക്കാരനോട് മോശമായി പെരുമാറി, നടന്‍ വിനായകന്‍ കസ്റ്റഡിയില്‍

May 8, 2025
6
Load More
Next Post
‘രാഹുലിൻ്റേത് ഒരു രോഗാവസ്ഥ, ചികിത്സിക്കണം’;  പി സരിന്‍

'രാഹുലിൻ്റേത് ഒരു രോഗാവസ്ഥ, ചികിത്സിക്കണം'; പി സരിന്‍

രാഹുലിന് വിലക്ക് ഏര്‍പ്പെടുത്തി പാലക്കാട് നഗരസഭ, നാളെ നടക്കുന്ന മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം

നിർബന്ധിത ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തിടുക്കത്തിൽ കേസ് എടുക്കില്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കില്ല, ആവശ്യം തള്ളി കോണ്‍ഗ്രസ്

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കില്ല, ആവശ്യം തള്ളി കോണ്‍ഗ്രസ്

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
865
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
37
നാളെ മുതല്‍ സിഗരറ്റ് വാങ്ങാന്‍ വലിയ വില കൊടുക്കേണ്ടി വരും, 30 ശതമാനം വരെ വില വര്‍ധിക്കും

നാളെ മുതല്‍ സിഗരറ്റ് വാങ്ങാന്‍ വലിയ വില കൊടുക്കേണ്ടി വരും, 30 ശതമാനം വരെ വില വര്‍ധിക്കും

15 hours ago
11
13 അടി നീളം, 15 കിലോ ഭാരം; നാടിനെ വിറപ്പിച്ച രാജവെമ്പാലയെ ഓവുചാലില്‍ നിന്ന് പുറത്തെടുത്തു, വീഡിയോ

13 അടി നീളം, 15 കിലോ ഭാരം; നാടിനെ വിറപ്പിച്ച രാജവെമ്പാലയെ ഓവുചാലില്‍ നിന്ന് പുറത്തെടുത്തു, വീഡിയോ

6 years ago
695

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version