BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘ആരോപണം നേരിട്ട സാഹചര്യത്തില്‍ മുകേഷ് എം എല്‍ എ രാജി വെക്കുന്നതാണ് നല്ലത്’; നടന്‍ പി പി കുഞ്ഞികൃഷ്ണന്‍

Akshaya by Akshaya
August 28, 2024
in Entertainment
0
mukesh|bignewslive
21
VIEWS
Share on FacebookShare on Whatsapp

കണ്ണൂര്‍: മുകേഷ് എം എല്‍ എ രാജി വെക്കണമെന്ന് നടന്‍ പി പി കുഞ്ഞികൃഷ്ണന്‍. നടിമാരുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് രാജി ആവശ്യം ഉന്നയിച്ച് കുഞ്ഞിക്കൃഷ്ണന്‍ രംഗത്തെത്തിയത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ആരോപണം നേരിട്ട സാഹചര്യത്തില്‍ രാജിവെക്കുന്നതാണ് മുകേഷിന് നല്ലത്. കുറ്റമില്ലെന്ന് തെളിഞ്ഞാല്‍ പദവിയിലേക്ക് തിരിച്ച് വരാമല്ലോയെന്നും അമ്മയില്‍ എല്ലാവരും രാജിവെച്ചത് ശരിയായ തീരുമാനമല്ലെന്നും അദ്ദേഹം പറഞ്ഞു.

ആരോപണ വിധേയരെ മാറ്റി നിര്‍ത്തുകയായിരുന്നു വേണ്ടത്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തന്റെ അഭിപ്രായം അറിയിക്കുമെന്നും പി പി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

അതേസമയം, നടന്‍ മുകേഷ് ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാകും. സ്ഥാനമൊഴിയാന്‍ മുകേഷിനോട് സിപിഎം ആവശ്യപ്പെട്ടെന്നാണ് വിവരം.

Tags: actor pp kunjikrishnanMLAMUKESH

Related Posts

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി, കോൺഗ്രസിൽ നിന്നും പുറത്താക്കി
Kerala News

രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കില്ല, തെറ്റായ കീഴ് വഴക്കമെന്ന് യുഡിഎഫ്

February 3, 2026
4
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്, ദയനീയ പരാജയം ഏറ്റുവാങ്ങി അരവിന്ദ് കെജരിവാളും മനീഷ് സിസോദിയയും
India

പഞ്ചാബിലെ 30 എംഎൽഎമാർ കോൺഗ്രസിലേക്ക്, ആം ആദ്മി പാര്‍ട്ടിക്ക് വീണ്ടും വമ്പൻ തിരിച്ചടി, യോഗം വിളിച്ച് കെജ്‌രിവാൾ

February 10, 2025
7
പീഡന പരാതി, മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം
Kerala News

പീഡന പരാതി, മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം

February 2, 2025
5
എംഎല്‍എ സ്ഥാനം രാജിവെക്കുമോ?,  പത്രസമ്മേളനം വിളിച്ച് പി വി അന്‍വര്‍
Kerala News

എംഎല്‍എ സ്ഥാനം രാജിവെക്കുമോ?, പത്രസമ്മേളനം വിളിച്ച് പി വി അന്‍വര്‍

January 12, 2025
8
ലൈംഗികാതിക്രമ കേസ്;  നടന്മാരായ മുകേഷിനും ഇടവേള ബാബുവിനുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
Kerala News

ലൈംഗികാതിക്രമ കേസ്; നടന്മാരായ മുകേഷിനും ഇടവേള ബാബുവിനുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

December 23, 2024
12
accident|bignewslive
Kerala News

വാഹനാപകടത്തില്‍ പരിക്കേറ്റ് യുവാവ് റോഡില്‍, കാഴ്ചക്കാരായി നിന്ന് ആള്‍ക്കൂട്ടം, ഒടുവില്‍ രക്ഷകനായി എത്തി എംഎല്‍എ

December 5, 2024
11
Load More
Next Post
death|bignewslive

പ്രതിശ്രുത വരന്‍ വിവാഹ ദിവസം ജീവനൊടുക്കിയ നിലയില്‍, നടുക്കം

jayasurya|bignewslive

ജയസൂര്യക്കെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി, ഷൂട്ടിങ് സെറ്റില്‍വെച്ച് നടന്‍ കയറിപ്പിടിച്ചെന്ന് മറ്റൊരു നടി

nurse death|bignewslive

ഹോസ്റ്റല്‍ മുറിയില്‍ നഴ്‌സ് തൂങ്ങിമരിച്ച നിലയില്‍, 20കാരിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

1 hour ago
8
actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

20 hours ago
7
rahul gandhi| bignewslive

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സൂറത്ത് കോടതി വിധി ഇന്ന്, എംപി സ്ഥാനം തിരികെ ലഭിക്കുമോ?

3 years ago
21
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

16 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version