BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, May 28, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

റെക്കോർഡുകൾ തകർത്ത് ആടുജീവിതം! അതിവേഗത്തിൽ 100 കോടി നേടുന്ന ആദ്യമലയാള ചിത്രം; പൃഥ്വിരാജിനും റെക്കോർഡ്

Anitha by Anitha
April 6, 2024
in Entertainment, Malayalam
0
റെക്കോർഡുകൾ തകർത്ത് ആടുജീവിതം! അതിവേഗത്തിൽ 100 കോടി നേടുന്ന ആദ്യമലയാള ചിത്രം; പൃഥ്വിരാജിനും റെക്കോർഡ്
76
VIEWS
Share on FacebookShare on Whatsapp

16 വർഷത്തെ കാത്തിരിപ്പും കഷ്ടപ്പാടുകളും വെള്ളിത്തിരയിൽ വിജയകരമായി എത്തിച്ചപ്പോൾ കടപുഴകുന്നത് ഇതുവരെയുണ്ടായിരുന്ന മലയാള സിനിമാ ലോകത്തെ റെക്കോർഡുകൾ. ബ്ലെസി-പൃഥ്വിരാജ് ടീമിന്റെ ആടുജീവിതം 100 കോടി ക്ലബിലെത്തി. റിലീസ് ചെയ്ത് 9 ദിവസം കൊണ്ടാണ് ആടുജീവിതം 100 കോടി ക്ലബിലെത്തിയത്.

READ ALSO

മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

May 27, 2025
8
വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും

2000 പേ൪ക്ക് മാത്രം ഉൾക്കൊള്ളാവുന്ന മൈതാനിയിലേക്ക് പതിനായിരങ്ങൾ, വേടൻ്റെ പരിപാടിക്കിടെ തിരക്കിലും പെട്ട് 15 ഓളം പേർക്ക് പരിക്ക്, സംഘാടക൪ക്കെതിരെ ഗുരുതര ആരോപണം

May 19, 2025
10

ആഗോള തലത്തിലെ കളക്ഷനിലാണ് 100 കോടി നേടിയിരിക്കുന്നത്. മലയാളത്തിൽ അതിവേഗത്തിൽ 100 കോടി കളക്ഷൻ നേടുന്ന സിനിമയെന്ന റെക്കോർഡ് ഇതോടെ ആടുജീവിതത്തിന് സ്വന്തമായി.

പൃഥ്വിരാജ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആടുജീവിതം നൂറ് കോടി സ്വന്തമാക്കിയ വിവരം സ്ഥിരീകരിച്ചത്. ഫേസ്ബുക്കിലൂടെയാണ് പൃഥ്വിരാജ് വാർത്ത പങ്കിട്ടത്. നേരത്തെ വേഗത്തിൽ 50 കോടി കളക്ഷൻ സ്വന്തമാക്കിയെന്ന റെക്കോർഡും ആടുജീവിതം കൈപ്പിടിയിൽ ഒതുക്കിയിരുന്നു. പൃഥ്വിരാജിന്റെ കരിയറിലെ നൂറ് കോടി ക്ലബിലെത്തുന്ന ആദ്യ ചിത്രമാണ് ആടുജീവിതം.

ALSO READ- ‘മോൻസ് ജോസഫ് ഫോണിൽ വിളിച്ചും നേരിട്ടും ചീത്ത വിളിച്ചു, ഫ്രാൻസിസ് ജോർജ് മിനിമം മര്യാദ പോലും കാണിച്ചില്ല’; മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് സജി മഞ്ഞക്കടമ്പിൽ

ഈ വർഷം നൂറ് കോടി ക്ലബിലെത്തുന്ന മൂന്നാമത്തെ മലയാള സിനിമയാണ് ആടുജീവിതം. ഈ വർഷം റിലീസായ പ്രേമലുവും മഞ്ഞുമ്മൽ ബോയ്‌സും നൂറ് കോടി കളക്ഷൻ നേടിയിരുന്നു.

Tags: aadujeevithamActor PrithvirajcelebrityMalayalam Cinema

Related Posts

ടോവിനോയുടെ പുതിയ സിനിമയെ പ്രശംസിച്ചത് ഇഷ്ടപ്പെട്ടില്ല, മാനേജരെ മർദ്ദിച്ച് ഉണ്ണി മുകുന്ദൻ, പരാതി
Kerala News

ടോവിനോയുടെ പുതിയ സിനിമയെ പ്രശംസിച്ചത് ഇഷ്ടപ്പെട്ടില്ല, മാനേജരെ മർദ്ദിച്ച് ഉണ്ണി മുകുന്ദൻ, പരാതി

May 27, 2025
5
വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും
Entertainment

‘മുൻപും ഈ വിമർശനങ്ങൾ കേട്ടിട്ടുണ്ട്, പുതിയ കാര്യമല്ല ‘, വേടൻ

May 15, 2025
11
കടുത്ത സാമ്പത്തിക  പ്രശ്നങ്ങൾ,  പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ഗോവയിൽ ജീവനൊടുക്കിയ നിലയിൽ
India

കടുത്ത സാമ്പത്തിക പ്രശ്നങ്ങൾ, പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ഗോവയിൽ ജീവനൊടുക്കിയ നിലയിൽ

February 4, 2025
6
നടൻ സെയ്ഫ് അലിഖാന് വൻതിരിച്ചടി, 15,000 കോടി രൂപയുടെ സ്വത്ത് സർക്കാർ ഏറ്റെടുത്തേക്കും
Entertainment

നടൻ സെയ്ഫ് അലിഖാന് വൻതിരിച്ചടി, 15,000 കോടി രൂപയുടെ സ്വത്ത് സർക്കാർ ഏറ്റെടുത്തേക്കും

January 22, 2025
49
‘പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ പറ്റുന്നില്ല, പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു’,  സോഷ്യൽമീഡിയയിലെ വൈറൽ വീഡിയോയിൽ പ്രതികരിച്ച് നടൻ വിനായകൻ
Entertainment

‘പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ പറ്റുന്നില്ല, പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു’, സോഷ്യൽമീഡിയയിലെ വൈറൽ വീഡിയോയിൽ പ്രതികരിച്ച് നടൻ വിനായകൻ

January 21, 2025
12
honey rose|bignewslive
Entertainment

‘അവകാശവും സംരക്ഷണവും തേടിയുള്ള തൻ്റെ നിയമപോരാട്ടത്തിന് ഒപ്പം നിന്ന മുഖ്യമന്ത്രിക്കും കേരളാ പൊലീസിനും നന്ദി’ ; ഹണി റോസ്

January 8, 2025
84
Load More
Next Post
‘കുഞ്ഞുങ്ങളുടെ ജനനരജിസ്‌ട്രേഷന് ഇനി മുതൽ മാതാപിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണം’; കരട് ചട്ടം പുറത്തിറക്കി കേന്ദ്രസർക്കാർ

'കുഞ്ഞുങ്ങളുടെ ജനനരജിസ്‌ട്രേഷന് ഇനി മുതൽ മാതാപിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണം'; കരട് ചട്ടം പുറത്തിറക്കി കേന്ദ്രസർക്കാർ

നഴ്‌സിങ് ഓഫീസര്‍ അനിതയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിയമനം

നഴ്‌സിങ് ഓഫീസര്‍ അനിതയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിയമനം

boy|bignewslive

എട്ടാം ക്ലാസുകാരനെ മര്‍ദിച്ചു, സ്വകാര്യഭാഗത്ത് വടി കുത്തിക്കയറ്റി സഹപാഠികള്‍, നടുക്കം

Discussion about this post

RECOMMENDED NEWS

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

21 hours ago
13
അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസ്; പ്രതികൾ കസ്റ്റഡിയിൽ

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസ്; പ്രതികൾ കസ്റ്റഡിയിൽ

8 hours ago
8
വിവാഹസമ്മാനമായി നൽകിയ 125 പവനും ധൂർത്തടിച്ചു തീർത്തു; ഹാറുഷ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഷഫീഖിന് എതിരെ യുവതിയുടെ വീട്ടുകാർ; അറസ്റ്റ്

വിവാഹസമ്മാനമായി നൽകിയ 125 പവനും ധൂർത്തടിച്ചു തീർത്തു; ഹാറുഷ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഷഫീഖിന് എതിരെ യുവതിയുടെ വീട്ടുകാർ; അറസ്റ്റ്

3 years ago
116
മദ്യപിച്ച് വാഹനം തടഞ്ഞു നിർത്തിയെന്ന് ആരോപണം, ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ചു

മദ്യപിച്ച് വാഹനം തടഞ്ഞു നിർത്തിയെന്ന് ആരോപണം, ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ചു

21 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version