BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, June 4, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘ഈ ജീവിതം എന്നെ അത്ഭുതപ്പെടുത്തുന്നു, ഓരോ നിമിഷവും സമ്മാനിക്കുന്ന ലളിതമായ മാന്ത്രികതയ്ക്ക് നന്ദി’, ഗോപി സുന്ദറിനെ പുകഴ്ത്തി കുറിപ്പുമായി മയോനി

Akshaya by Akshaya
March 1, 2024
in Entertainment
0
gopi sunder.bignewslive
940
VIEWS
Share on FacebookShare on Whatsapp

മലയാളസിനിമയിലെ പ്രമുഖ സംഗീത സംവിധായകനായ ഗോപി സുന്ദറിന്റെ പേര് പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. അദ്ദേഹത്തിന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടാണ് പലപ്പോഴും സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ വാര്‍ത്തകള്‍ വരുന്നത്.

READ ALSO

അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

June 3, 2025
7
UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

May 30, 2025
8

ഗായിക അഭയ ഹിരണ്‍മയിയുമായി വേര്‍പിരിഞ്ഞതും ഗായിക അമൃത സുരേഷുമായുള്ള വിവാഹവും വേര്‍പിരിയലുമെല്ലാം വലിയ വാര്‍ത്തകളായിരുന്നു. ഇപ്പോള്‍ ആര്‍ട്ടിസ്റ്റ് മയോനി എന്ന പ്രിയക്കൊപ്പമുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്.

also read:കുഴിമന്തിയും അല്‍ഫാമും കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു; 21 പേര്‍ ആശുപത്രിയില്‍, ഹോട്ടല്‍ അടപ്പിച്ചു

ചിത്രങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ രൂക്ഷവിമര്‍ശനവും താരത്തിനെതിരെ ഉയരുന്നുണ്ട്. മയോനി ഗോപി സുന്ദറിനെ പുകഴ്ത്തിക്കൊണ്ടുപറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോയ്ക്ക് ഒപ്പമാണ് മയോനിയുടെ പോസ്റ്റ്. ‘ജെം ഓഫ് എ പേസണ്‍!. കലര്‍പ്പില്ലാത്ത ശുദ്ധമായ കഴിവും പോസിറ്റിവിറ്റിയും നിറഞ്ഞ ആളാണ് ഇദ്ദേഹം. ഈ ജീവിതം എന്നെ അത്ഭുതപ്പെടുത്തുകയാണ്. ” എന്നാണ് മയോനി കുറിച്ചത്.

also read:11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് മൊഴി; യുവതിയും കാമുകനും ബന്ധുവും കസ്റ്റഡിയിൽ

”ജീവിതം അദ്ദേഹത്തെ ഒരിക്കലും പിന്നോട്ട് അടിക്കുന്നില്ല. യാതൊന്നും അദ്ദേഹത്തെ തടയുന്നുമില്ല. അതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. സ്വന്തമായ മനസിന് ഉടമയാണ് ഗോപി. ഒരു പക്ഷിയെ പോലെ പറന്ന് ജീവിതമെന്ന യാത്ര തുടരുന്നു. സംഗീതത്തിലൂടെ മാന്ത്രികത സൃഷ്ടിക്കുന്നു. ഓരോ നിമിഷവും അദ്ദേഹം സമ്മാനിക്കുന്ന ലളിതമായ മാന്ത്രികതയ്ക്ക് നന്ദി’, എന്നും മയോനി കുറിച്ചു. പോസ്റ്റിന്റെ കമന്റ് ബോക്‌സ് ഓഫാക്കി ഇട്ടിരിക്കുകയാണ് മയോനി.

Tags: gopi sundermayoni

Related Posts

ജന്മദിനാശംസകള്‍ ബ്രോ…! ജീവിത യാത്രയില്‍ ഞാന്‍ സഹോദരനെ കണ്ടെത്തി; ഗോപി സുന്ദറിന് പിറന്നാള്‍ ആശംസയുമായി അഭിരാമിയും
Kerala News

ജന്മദിനാശംസകള്‍ ബ്രോ…! ജീവിത യാത്രയില്‍ ഞാന്‍ സഹോദരനെ കണ്ടെത്തി; ഗോപി സുന്ദറിന് പിറന്നാള്‍ ആശംസയുമായി അഭിരാമിയും

May 30, 2022
140
പിറന്നാൾ ആഘോഷിച്ച് അഭയ ഹിരൺമയി;  ‘ഗോപിയേട്ടൻ വന്നോ’ എന്ന് ആരാധകൻ, മറുപടി നൽകി താരം
News

പിറന്നാൾ ആഘോഷിച്ച് അഭയ ഹിരൺമയി; ‘ഗോപിയേട്ടൻ വന്നോ’ എന്ന് ആരാധകൻ, മറുപടി നൽകി താരം

May 27, 2022
908
പട്ടി ഷോ അല്ല, അത്രത്തോളം മോശക്കാരല്ല  പട്ടികള്‍, ട്രോളുന്നവരോട് ഒന്നേ പറയാനുള്ളൂ ഇത് കാശുകൂടിയിട്ടുള്ള കഴപ്പല്ല സര്‍; ഗോപി സുന്ദര്‍
Entertainment

പട്ടി ഷോ അല്ല, അത്രത്തോളം മോശക്കാരല്ല പട്ടികള്‍, ട്രോളുന്നവരോട് ഒന്നേ പറയാനുള്ളൂ ഇത് കാശുകൂടിയിട്ടുള്ള കഴപ്പല്ല സര്‍; ഗോപി സുന്ദര്‍

November 6, 2020
137
യാത്രക്കാരനെ പോലെ ഓട്ടോയില്‍ കയറി, ഓട്ടോ ഡ്രൈവര്‍ക്ക് സിനിമയില്‍ പാടാന്‍ അവസരം നല്‍കി ഞെട്ടിച്ച് ഗോപി സുന്ദര്‍, വിശ്വസിക്കാനാവാതെ ഇമ്രാന്‍ ഖാന്‍
Entertainment

യാത്രക്കാരനെ പോലെ ഓട്ടോയില്‍ കയറി, ഓട്ടോ ഡ്രൈവര്‍ക്ക് സിനിമയില്‍ പാടാന്‍ അവസരം നല്‍കി ഞെട്ടിച്ച് ഗോപി സുന്ദര്‍, വിശ്വസിക്കാനാവാതെ ഇമ്രാന്‍ ഖാന്‍

September 23, 2020
60
‘വിവാഹിതനായ ഒരു പുരുഷനുമായി പ്രണയത്തിലാണ്, കീപ്പ് എന്നോ കാമുകി എന്നോ അതുമല്ലെങ്കില്‍ കുലസ്ത്രീകള്‍ക്ക്  കുടുംബം നശിപ്പിച്ചവളെന്നോ വിളിക്കാം’; പ്രണയം തുറന്ന് പറഞ്ഞ് അഭയ ഹിരണ്‍മണി, പ്രണയാര്‍ദ്രമായ മറുപടി നല്‍കി ഗോപി സുന്ദര്‍

February 14, 2019
2.1k
Load More
Next Post
രമേശ്വരം കഫേയിലെ പൊട്ടിത്തെറി ബോംബ് സ്ഫോടനം: സ്ഥിരീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

രമേശ്വരം കഫേയിലെ പൊട്ടിത്തെറി ബോംബ് സ്ഫോടനം: സ്ഥിരീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

death |bignewlsive

ആട്ടിന്‍ കുട്ടിയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, 65കാരന്‍ ശ്വാസം കിട്ടാതെ മരിച്ചു, ആടിനും ജീവന്‍ നഷ്ടമായി

rameswaram cafe|bignewslive

രാമേശ്വരം കഫേയിലെ സ്‌ഫോടനം;പരിക്കേറ്റ 46കാരിയുടെ കേള്‍വിശക്തി നഷ്ടമായേക്കും, കൂടുതല്‍ വിവരങ്ങള്‍

Discussion about this post

RECOMMENDED NEWS

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത  യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

12 hours ago
12
ട്രെയിന്‍ പാളം തെറ്റിച്ച ശേഷം യാത്രക്കാരെ കൊള്ളയടിക്കാന്‍ പദ്ധതിയിട്ടു, പ്രതികള്‍ പിടിയില്‍

മാവേലി എക്‌സ്പ്രസില്‍ മോഷണം; യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ചു; 23കാരന്‍ പിടിയില്‍

18 hours ago
9
അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

17 hours ago
7
high court| bignewslive

‘ഉടമസ്ഥത ആരുടെ പേരിലായാലും ഭര്‍ത്താവ് മരിച്ചാൽ ഭാര്യക്ക് ഭർതൃവീട്ടിൽ കഴിയാം ‘, ഹൈക്കോടതി

16 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version