BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

എന്റെ അമ്മൂമ്മ, എന്റെ സുബ്ബു, എന്റെ കുഞ്ഞ്; എനിക്ക് മുത്തശ്ശിയെ നഷ്ടമായി; ആർ സുബ്ബലക്ഷ്മിയുടെ വിയോഗത്തിൽ വേദന പങ്കിട്ട് സൗഭാഗ്യ

Anitha by Anitha
December 1, 2023
in Entertainment, Malayalam
0
എന്റെ അമ്മൂമ്മ, എന്റെ സുബ്ബു, എന്റെ കുഞ്ഞ്; എനിക്ക് മുത്തശ്ശിയെ നഷ്ടമായി; ആർ സുബ്ബലക്ഷ്മിയുടെ വിയോഗത്തിൽ വേദന പങ്കിട്ട് സൗഭാഗ്യ
160
VIEWS
Share on FacebookShare on Whatsapp

നടിയും സംഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മി വിടവാങ്ങിയതിന്റെ നോവിലാണ് കലാലോകം. വ്യാഴാഴ്ച രാത്രി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു സുബ്ബലക്ഷ്മിയുടെ അന്ത്യം. ബാല്യകാലം മുതൽ കലാരംഗത്ത് സജീവമായിരുന്ന കലാകാരിയുടെ വിയോഗത്തിൽ ദുഃഖം പങ്കിടുകയാണ് പ്രിയപ്പെട്ടവർ.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ഇതിനിടെ സുബ്ബലക്ഷ്മിയെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് കൊച്ചുമകൾ സൗഭാഗ്യ വെങ്കിടേഷ് രംഗത്തെത്തിയിരിക്കുകയാണ്. മുത്തശ്ശിയുടെ ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് നർത്തകിയും അഭിനേത്രിയുമായ സൗഭാഗ്യ നോവ് പങ്കിടുന്ന കുറിപ്പ് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തത്.

എല്ലാവരുടേയും പ്രാർഥനകൾക്ക് സൗഭാഗ്യ നന്ദിയും പറയുകയാണ്ു. സുബ്ബലക്അഷമിയുടെ മകളും നർത്തകിയുമായ താരാ കല്യാണിന്റെ മകളാണ് സൗഭാഗ്യ. ‘എനിക്ക് മുത്തശ്ശിയെ നഷ്ടമായി. എന്റെ ശക്തിയുടെയും സ്‌നേഹത്തിന്റെയും 30 വർഷങ്ങൾ. എന്റെ അമ്മൂമ്മ, എന്റെ സുബ്ബു, എന്റെ കുഞ്ഞ്. എല്ലാവരുടേയും പ്രാർത്ഥനകൾക്ക് നന്ദി’- എന്നാണ് സൗഭാഗ്യ കുറിച്ചിരിക്കുന്നത്.

ALSO READ- റോബിൻ ബസിന് ആശ്വാസം; ടൂറിസ്റ്റ് പെർമിറ്റ് റദ്ദാക്കിയ നടപടി ഹൈക്കോടതി താൽക്കാലികമായി റദ്ദാക്കി

ബാല്യകാലത്ത് തന്നെ സംഗീത ലോകത്തെത്തിയ സുബ്ബലക്ഷ്മി 1951-ൽ ഓൾ ഇന്ത്യ റേഡിയോയിലൂടെയാണ് ജോലി ആരംഭിച്ചത്. തെന്നിന്ത്യയിലെ തന്നെ ഓൾ ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കംമ്പോസറായിരുന്നു.

പിന്നീട് ടെലിവിഷൻ രംഗത്തെത്തിയതോടെ അവിടേയും സജീവമായിരുന്നു സുബ്ബലക്ഷ്മി. ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന വളയം, ഗന്ധർവയാമം തുടങ്ങി അറുപത്തിയഞ്ചോളം സീരിയലുകളിൽ അഭിനയിച്ചു. പതിനാലോളം പരസ്യചിത്രങ്ങളിലും വേഷമിട്ടു.

View this post on Instagram

A post shared by Sowbhagya Venkitesh (@sowbhagyavenkitesh)

ജാക്ക് ഡാനിയേൽ, റോക്ക് ആന്റ് റോൾ തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാട്, അമ്മിണി, രുദ്ര സിംഹാസനം, ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്നീ ചിത്രങ്ങളിൽ ഗാനം ആലപിക്കുകയും ചെയ്തു.

രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അഭിനയിച്ച് തുടങ്ങിയത്. പിന്നീട് കല്യാണരാമൻ മുതൽ തമിഴിലെ ബീസ്റ്റിൽ ഉൾപ്പടെ നിരവധി ചിത്രങ്ങളുടെ ഭാഗമായി.

മലയാളത്തിന് പുറമെ, ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, സംസ്‌കൃതം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും വേഷമിട്ടു. പരേതനായ കല്യാണകൃഷ്ണനാണ് ഭർത്താവ്. നടിയും നർത്തകിയുമായ താരാ കല്യാൺ അടക്കം മൂന്ന് മക്കളുണ്ട്.

Tags: r subbalakshmiSowbhagya Venkitesh

Related Posts

Sowbhagya venkitesh | Bignewslive
Entertainment

ദൈവാനുഗ്രഹം, സൗഭാഗ്യയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു; സന്തോഷം പങ്കിട്ട് താരാ കല്യാണും അര്‍ജുനും

November 29, 2021
82
Sowbhagya Venkitesh | Bignewslive
Entertainment

കറുപ്പ് കോംബിനേഷനില്‍ സൗഭാഗ്യയും അര്‍ജുനും; വൈറലായി വളക്കാപ്പ് ചിത്രങ്ങള്‍

October 8, 2021
50
ഇത് ഒരു ആപ്പ് മാത്രം, സൗഭാഗ്യ വെങ്കിടേഷ് അല്ല; ടിക് ടോക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ബൈ പറഞ്ഞ് സൗഭാഗ്യ
Entertainment

ഇത് ഒരു ആപ്പ് മാത്രം, സൗഭാഗ്യ വെങ്കിടേഷ് അല്ല; ടിക് ടോക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ബൈ പറഞ്ഞ് സൗഭാഗ്യ

June 30, 2020
91
വിവാഹത്തിനൊരുങ്ങി സൗഭാഗ്യ; ഹല്‍ദി മെഹന്ദി ചിത്രങ്ങള്‍ പങ്കുവെച്ച് താര കല്യാണ്‍
Entertainment

വിവാഹത്തിനൊരുങ്ങി സൗഭാഗ്യ; ഹല്‍ദി മെഹന്ദി ചിത്രങ്ങള്‍ പങ്കുവെച്ച് താര കല്യാണ്‍

February 18, 2020
83
വിവാഹത്തിന് ഇനി മൂന്ന് നാള്‍ കൂടി; ക്ഷണക്കത്ത് പങ്കുവെച്ച് സൗഭാഗ്യ, ആശംസകള്‍ നേര്‍ന്ന് ആരാധകര്‍
Entertainment

വിവാഹത്തിന് ഇനി മൂന്ന് നാള്‍ കൂടി; ക്ഷണക്കത്ത് പങ്കുവെച്ച് സൗഭാഗ്യ, ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

February 16, 2020
232
Load More
Next Post
കുഞ്ഞ് പിറന്നതിന് പിന്നാലെ നെയ്മറും പങ്കാളി ബ്രൂണ ബിയാൻകാർഡിയും പിരിഞ്ഞു; ബന്ധം തകർത്തത് മോഡലുമായുള്ള നെയ്മറിന്റെ രഹസ്യചാറ്റ്

കുഞ്ഞ് പിറന്നതിന് പിന്നാലെ നെയ്മറും പങ്കാളി ബ്രൂണ ബിയാൻകാർഡിയും പിരിഞ്ഞു; ബന്ധം തകർത്തത് മോഡലുമായുള്ള നെയ്മറിന്റെ രഹസ്യചാറ്റ്

ബാങ്ക് മാനേജരെയും ജീവനക്കാരെയും ബന്ദികളാക്കി: പത്ത് മിനിട്ടുകൊണ്ട് 18.85 കോടി രൂപ കവര്‍ന്നു

ബാങ്ക് മാനേജരെയും ജീവനക്കാരെയും ബന്ദികളാക്കി: പത്ത് മിനിട്ടുകൊണ്ട് 18.85 കോടി രൂപ കവര്‍ന്നു

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്  കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: തന്നെ ഉന്നം വയ്ക്കുകയാണെങ്കില്‍ കുടുംബസമേതം സ്റ്റേഷനില്‍ വന്ന് കുത്തിയിരിക്കും; റെജി

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: തന്നെ ഉന്നം വയ്ക്കുകയാണെങ്കില്‍ കുടുംബസമേതം സ്റ്റേഷനില്‍ വന്ന് കുത്തിയിരിക്കും; റെജി

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
167
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
982
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
580

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version