BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന് 25,000 രക്തദാനം; ലോകമെമ്പാടുമുള്ള മമ്മൂട്ടി ഫാൻസ് പങ്കാളികളാകുന്നു

Anitha by Anitha
September 2, 2023
in Entertainment, Malayalam
0
മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന് 25,000 രക്തദാനം; ലോകമെമ്പാടുമുള്ള മമ്മൂട്ടി ഫാൻസ് പങ്കാളികളാകുന്നു
25
VIEWS
Share on FacebookShare on Whatsapp

മലയാള സിനിമയുടെ മെഗാതാരം മമ്മൂട്ടിയുടെ ജന്മദിനത്തിന് മുൻപായി 25000 രക്തദാനം പൂർത്തിയാക്കാനുള്ള ആരാധകരുടെ ക്യാംപെയിൻ തുടരുന്നു. സെപ്റ്റംബർ ഒന്നിനാണ് മമ്മൂട്ടി ആരാധകർ ക്യാംപെയിൻ ആരംഭിച്ചത്. ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിനോടകം ഏഴായിരം രക്തദാനം നടന്നതായി മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷന്റെ ഇന്റർനാഷണൽ സെക്രട്ടറി സഫീദ് മുഹമ്മദ് അറിയിച്ചു. ലോകമെമ്പാടുമായി 25,000 രക്തദാനം നടത്താനാണ് ആരാധകരുടെ പദ്ധതിയെന്നും അദ്ദേഹം അറിയിച്ചു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ഇന്ത്യക്ക് പുറത്ത് യുഎഇ, സൗദി അറേബ്യ, കുവെയ്റ്റ്, ആസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലും ആരാധകർ രക്തദാനത്തിന് സന്നദ്ധരായി എത്തുന്നുണ്ട്. പതിനേഴ് രാജ്യങ്ങളിലെ ഫാൻസ് കൂട്ടായ്മകളാണ് രക്തദാന ക്യാമ്പയിന് നേതൃത്വം വഹിക്കുന്നത്.

also read- ചാന്ദ്രയാന്റെ രൂപത്തിൽ പൂക്കളവും, ആഘോഷവും; മടങ്ങുന്നതിനിടെ ഉറ്റ സുഹൃത്തുക്കളെ കവർന്ന് അപകടം; പലരും അറിഞ്ഞത് ഏറെ വൈകി; നോവിൽ പ്രവാസ ലോകം

തിരുവോണനാളിൽ മെഗാ രക്തദാനത്തിന് ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ വച്ച് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ പ്രസിഡന്റ് റോബർട്ട് കുര്യാക്കോസാണ് തുടക്കമിട്ടത്.

also read- ഇടുക്കിയിൽ വിനോദസഞ്ചാര കേന്ദ്രത്തിൽ യുവതി കുഴഞ്ഞുവീണു; ആശുപത്രിയിൽ എത്തും മുൻപെ മരണം

കേരളത്തിൽ രക്തദാനം ഈ ആഴ്ച ആരംഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അരുൺ പറഞ്ഞു. ഈ മാസം മുഴുവൻ പല സ്ഥലങ്ങളിലായി ക്യാംപുകൾ ബുക്ക് ചെയ്തിട്ടുണ്ട്. സെപ്റ്റംബർ 7 നാണ് മമ്മൂട്ടിയുടെ ജന്മദിനം. രക്തദാനവും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഇത്തവണയും ആരാധകർ ജന്മദിനാഘോഷത്തിനായി പതിവുപോലെ തയ്യാറെടുക്കുകയാണ്.

Tags: Actor MammoottyBlood Donationmammootty fans

Related Posts

‘മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ മതം, സൂര്യനും മഴയ്ക്കും വെള്ളത്തിനുമൊന്നും മതവുമില്ല, ജാതിയുമില്ല’, മമ്മൂട്ടി
Entertainment

‘മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ മതം, സൂര്യനും മഴയ്ക്കും വെള്ളത്തിനുമൊന്നും മതവുമില്ല, ജാതിയുമില്ല’, മമ്മൂട്ടി

December 23, 2025
15
മകനും ഭർത്താവും മരിച്ചു, ഇടതുകാലും മുറിച്ചുമാറ്റേണ്ടി വന്നതോടെ ജീവിതം പ്രതിസന്ധിയിൽ, സന്ധ്യയ്ക്ക് കൈത്താങ്ങായി എത്തി നടൻ മമ്മൂട്ടി
Kerala News

മകനും ഭർത്താവും മരിച്ചു, ഇടതുകാലും മുറിച്ചുമാറ്റേണ്ടി വന്നതോടെ ജീവിതം പ്രതിസന്ധിയിൽ, സന്ധ്യയ്ക്ക് കൈത്താങ്ങായി എത്തി നടൻ മമ്മൂട്ടി

October 30, 2025
3
‘ടർബോ’ ജോസിനെ ഏറ്റെടുത്ത് മലയാളികൾ; ‘കൂടെ നിന്നതിന്, കൈ പിടിച്ചതിന്, എല്ലാവർക്കും നന്ദി’; സ്വന്തം കൈപ്പടയിൽ നന്ദി പറഞ്ഞ് വൈശാഖ്
Entertainment

‘ടർബോ’ ജോസിനെ ഏറ്റെടുത്ത് മലയാളികൾ; ‘കൂടെ നിന്നതിന്, കൈ പിടിച്ചതിന്, എല്ലാവർക്കും നന്ദി’; സ്വന്തം കൈപ്പടയിൽ നന്ദി പറഞ്ഞ് വൈശാഖ്

May 23, 2024
74
’42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല, ഇവരുടെ ധൈര്യത്തിലാ നമ്മൾ നിൽക്കുന്നത്’; പ്രേക്ഷകരോട് മമ്മൂട്ടി
Entertainment

’42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല, ഇവരുടെ ധൈര്യത്തിലാ നമ്മൾ നിൽക്കുന്നത്’; പ്രേക്ഷകരോട് മമ്മൂട്ടി

May 16, 2024
18
‘ടർബോ’ ലുക്കിൽ സ്‌റ്റൈലിഷായി എത്തി; ഭാര്യ സുൽഫത്തിനൊപ്പം വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി
Kerala News

‘ടർബോ’ ലുക്കിൽ സ്‌റ്റൈലിഷായി എത്തി; ഭാര്യ സുൽഫത്തിനൊപ്പം വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി

April 26, 2024
15
മമ്മൂട്ടിയുടെ കഥാപാത്രം ‘കൊടുമോണ്‍ പോറ്റി’: പേര് മാറ്റാന്‍ തയ്യാറാണെന്ന് ‘ഭ്രമയുഗം’ നിര്‍മ്മാതാക്കള്‍
Entertainment

മമ്മൂട്ടിയുടെ കഥാപാത്രം ‘കൊടുമോണ്‍ പോറ്റി’: പേര് മാറ്റാന്‍ തയ്യാറാണെന്ന് ‘ഭ്രമയുഗം’ നിര്‍മ്മാതാക്കള്‍

February 13, 2024
39
Load More
Next Post
ഭര്‍ത്താവ് നഗ്‌നയാക്കി നടത്തിയ യുവതിക്ക് സര്‍ക്കാര്‍ ജോലിയും 10 ലക്ഷം രൂപയും; പ്രഖ്യാപനവുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട്

ഭര്‍ത്താവ് നഗ്‌നയാക്കി നടത്തിയ യുവതിക്ക് സര്‍ക്കാര്‍ ജോലിയും 10 ലക്ഷം രൂപയും; പ്രഖ്യാപനവുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട്

ആധാര്‍, റേഷന്‍കാര്‍ഡ് തുടങ്ങിയ രേഖകള്‍ ഇല്ലെങ്കിലും കുട്ടികള്‍ക്ക്  സൗജന്യ ചികിത്സ; മന്ത്രി വീണ ജോര്‍ജ്

ആധാര്‍, റേഷന്‍കാര്‍ഡ് തുടങ്ങിയ രേഖകള്‍ ഇല്ലെങ്കിലും കുട്ടികള്‍ക്ക് സൗജന്യ ചികിത്സ; മന്ത്രി വീണ ജോര്‍ജ്

ബാങ്ക് കൊള്ളയടിക്കാന്‍ കയറി, ഒടുവില്‍ നിരാശയിലായ കള്ളന്‍ കത്തെഴുതിവെച്ച് മടങ്ങി!

ബാങ്ക് കൊള്ളയടിക്കാന്‍ കയറി, ഒടുവില്‍ നിരാശയിലായ കള്ളന്‍ കത്തെഴുതിവെച്ച് മടങ്ങി!

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
201
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
599

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version