BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

എട്ടു മാസം ജോലി ഇല്ലാതെ ഇരുന്നു; ആരും തിരിഞ്ഞ് നോക്കിയില്ല; മേയ്ക്കപ്പ്മാൻ പോലും വിട്ടിട്ടു പോയി; ഫോൺ വിളിച്ചിട്ട് എടുക്കാത്തവരുമുണ്ട്: ജയറാം

Anitha by Anitha
March 30, 2023
in Entertainment, Malayalam
0
എട്ടു മാസം ജോലി ഇല്ലാതെ ഇരുന്നു; ആരും തിരിഞ്ഞ് നോക്കിയില്ല; മേയ്ക്കപ്പ്മാൻ പോലും വിട്ടിട്ടു പോയി; ഫോൺ വിളിച്ചിട്ട് എടുക്കാത്തവരുമുണ്ട്: ജയറാം
2.9k
VIEWS
Share on FacebookShare on Whatsapp

മലയാള സിനിമയിൽ മാത്രമല്ല തെന്നിന്ത്യൻ ഭാഷകളിലെല്ലാം നിറഞ്ഞുനിൽക്കുന്ന താരമാണ് നടൻ ജയറാം. കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായാണ് ജയറാം കരിയറിൽ മുന്നേറിയത്. ഇടക്കാലത്ത് താരത്തിന്റെ നായകനായുള്ള ചിത്രങ്ങളെല്ലാം പരാജയമായിരുന്നു. പിന്നീട് സഹതാരമായി മാറിയെങ്കിലും സോളോ ഹിറ്റുകൾ ഇല്ലാത്തത് ജയറാമിന് വിഷമകരമായ കാലമാണ് സമ്മാനിച്ചത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

വിജയങ്ങളും പരാജയങ്ങളും മാറി മാറി വരുന്ന ജയറാമിന്റെ കരിയറിൽ സംഭവിച്ച വലിയ ഇടവേളയെ കുറിച്ച് താരം തന്നെ മനസ് തുറന്നിരിക്കുകയാണ് ഇപ്പോൾ. സിനിമയില്ലാതെ താൻ വീട്ടിലിരുന്ന കാലത്തെ കുറിച്ച് ജയറാം പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.

താൻ എട്ടു മാസമായി ജോലി ഇല്ലാതെ ഇരുന്നെന്നും ആരും തിരിഞ്ഞ് നോക്കിയിട്ടില്ല എന്നുമാണ് ജയറാം ഒരു പരിപാടിയിൽ പറഞ്ഞത്. ‘എട്ട് മാസമായി ഞാൻ വീട്ടിലുണ്ട്. സ്ഥിരമായി വിളിക്കുന്ന ആളുകൾ പോലും വിളിക്കാതെയായി. 12 വർഷം തന്റെ കൂടെ ഉണ്ടായിരുന്ന മേക്കപ്പ് മാൻ ഇയാൾക്ക് ഇനി പണിയൊന്നും ഉണ്ടാവില്ലെന്ന് കരുതി പോയി.’- ജയറാം പറയുന്നു.

ALSO READ- നാഗചൈതന്യയ്ക്ക് ഒപ്പം ഡിന്നർ ഡേറ്റിന് എത്തി ശോഭിത; അപ്രതീക്ഷിത ചിത്രത്തിൽ കുടുങ്ങി; മുഖം മറച്ച ചിത്രം വൈറൽ!

വിജയമില്ലെങ്കിൽ ആളുകൾ അപ്പോൾ സ്ഥലം വിട്ടു കളയും. ഒരാൾ പോലും വിളിക്കില്ല. നമ്മൾ വിളിച്ചാൽ ഫോൺ എടുക്കില്ല. വ്യത്യസ്തമായ പെരുമായിരിക്കും. സിനിമ വേണമെന്നോ ധനസഹായം വേണമെന്നോ ഒന്നും ഇവരിൽ നിന്ന് ആഗ്രഹിക്കുന്നില്ല. വല്ലപ്പോഴും ഉള്ള വിളികൾ മതി. അതൊക്കെയല്ലേ സന്തോഷം. പരാജയങ്ങൾ എല്ലാ മേഖലയിലും ഉണ്ട്. പരാജയങ്ങൾ വേണമെന്നും ജയറാം പറയുന്നു.

Tags: Entertainmentjayarammalayalam movies

Related Posts

ശബരിമല സ്വർണക്കൊള്ള: നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala News

ശബരിമല സ്വർണക്കൊള്ള: നടൻ ജയറാമിനെ ചോദ്യം ചെയ്തു

January 30, 2026
4
‘അയ്യപ്പന്റെ രൂപത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ അവസരം ‘, അയ്യപ്പന്റെ നടയും കട്ടിളപ്പടിയും എന്ന പേരില്‍  ചെന്നൈയിൽ നടത്തിയ പ്രദര്‍ശനത്തിൽ പങ്കെടുത്തത് ജയറാമും
Kerala News

‘അയ്യപ്പന്റെ രൂപത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ അവസരം ‘, അയ്യപ്പന്റെ നടയും കട്ടിളപ്പടിയും എന്ന പേരില്‍ ചെന്നൈയിൽ നടത്തിയ പ്രദര്‍ശനത്തിൽ പങ്കെടുത്തത് ജയറാമും

October 3, 2025
7
പ്രമുഖ വ്യവസായി റാമോജി റാവു അന്തരിച്ചു; റാമോജി റാവു ഫിലിംസിറ്റി സ്ഥാപകനും ഈടിവി ഉടമയും
Entertainment

പ്രമുഖ വ്യവസായി റാമോജി റാവു അന്തരിച്ചു; റാമോജി റാവു ഫിലിംസിറ്റി സ്ഥാപകനും ഈടിവി ഉടമയും

June 8, 2024
96
നടി മീര വാസുദേവൻ വിവാഹിതയായി; വരൻ കുടുംബവിളക്ക് ഛായാഗ്രാഹകൻ വിപിൻ പുതിയങ്കം
Entertainment

നടി മീര വാസുദേവൻ വിവാഹിതയായി; വരൻ കുടുംബവിളക്ക് ഛായാഗ്രാഹകൻ വിപിൻ പുതിയങ്കം

May 25, 2024
376
‘കാത്തിരിക്കൂ, ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യൽ വ്യക്തി കടന്നുവരാൻ പോകുന്നു’; പ്രഭാസിന്റെ കുറിപ്പ് ശ്രദ്ധേയം!
Entertainment

‘കാത്തിരിക്കൂ, ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യൽ വ്യക്തി കടന്നുവരാൻ പോകുന്നു’; പ്രഭാസിന്റെ കുറിപ്പ് ശ്രദ്ധേയം!

May 17, 2024
17
‘താൻ അപമാനിക്കപ്പെട്ടു; ആദ്യചിത്രത്തിന് അവാർഡ് വാങ്ങാൻ വന്ന ആ മലയാള നടിയോട് എന്തുപറയാനാണ്’ എന്ന് അക്ഷയ് കുമാർ; ആ നടി താനാണെന്ന് സുരഭി ലക്ഷ്മി; വൈറൽ!
Bollywood

‘താൻ അപമാനിക്കപ്പെട്ടു; ആദ്യചിത്രത്തിന് അവാർഡ് വാങ്ങാൻ വന്ന ആ മലയാള നടിയോട് എന്തുപറയാനാണ്’ എന്ന് അക്ഷയ് കുമാർ; ആ നടി താനാണെന്ന് സുരഭി ലക്ഷ്മി; വൈറൽ!

April 4, 2024
18k
Load More
Next Post
anju boby george s mother| bignewslive

കായിക താരം അഞ്ജു ബോബി ജോര്‍ജിന്റെ മാതാവ് അന്തരിച്ചു

death | bignewslive

കോളേജില്‍ നിന്ന് വന്നതിന് ശേഷം മുറിയില്‍ കയറി വാതിലടച്ചു, 18കാരി ബന്ധുവിന്റെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

death | bignewslive

ഒരു ഫോണ്‍കോള്‍ വന്നതിന് പിന്നാലെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി, യുവാവ് ജീവനൊടുക്കിയ നിലയില്‍, മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
622
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
580

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version