BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

പെണ്ണിന് നിറമില്ല, ആഭരണം കുറവ്, ചെറുക്കനെ കാണാൻ കൊള്ളില്ല കുറ്റങ്ങൾ മാത്രം; വിവാഹം കഴിക്കാൻ താത്പര്യമില്ലെന്ന് ഹണി റോസ്

Soumya by Soumya
February 18, 2023
in Entertainment
0
Honey Rose | Bignewslive
14
VIEWS
Share on FacebookShare on Whatsapp

തനിക്ക് വിവാഹം കഴിക്കാൻ താത്പര്യമില്ലെന്ന് യുവതാരം ഹണി റോസ്. പ്രമുഖ മാധ്യമത്തോടാണ് താരത്തിന്റെ പ്രതികരണം. വിവാഹം കഴിക്കാനും മറ്റുള്ളവരുടെ വിവാഹങ്ങളിൽ പങ്കെടുക്കാനും താത്പര്യമില്ല. സ്‌കൂളിൽ പഠിക്കുമ്പോൾ പലരും ഐ ലൗവ് യു പറഞ്ഞിട്ടുണ്ട്. അത് അങ്ങനെ കുറച്ചു നാളാെക്കെ നീണ്ടുപോയി, എന്നല്ലാതെ വേറെ പ്രണയമൊന്നുമില്ലെന്ന് ഹണി റോസ് കൂട്ടിച്ചേർത്തു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ഇതുവരെയുള്ള എന്റെ ജീവിതം നോക്കുകയാണെങ്കിൽ ചെറുപ്പം തൊട്ടേ എനിക്കങ്ങനെ ഒരാഗ്രഹവുമില്ല. ഇനിയിപ്പോ എന്റെ എന്തെങ്കിലും കുഴപ്പമാണോയെന്ന് അറിയില്ല. ജീവിതത്തിൽ ഒരു പങ്കാളി ഉണ്ടാവുന്നത് നല്ലതാണ്. ഇഷ്ടമാണ്. എന്നാൽ കല്യാണം എന്നുപറയുന്ന ആ ദിവസവും അതിന്റെ ഭാഗമായ ഒരുക്കങ്ങളും ബഹളവും എനിക്ക് ചിന്തിക്കാൻ പറ്റുന്നില്ല.

മറ്റൊരാളുടെ കല്യാണത്തിന് പോകുന്നതുപോലും എനിക്കിഷ്ടമല്ല. എന്തോ, ഒരു ഇഷ്ടക്കേടാണ്. കാരണം കാമറയും ആളുകളും ബഹളവും ഒക്കെയായിട്ട് അവർക്കുപോലും അത് ആസ്വദിക്കാൻ പറ്റാറില്ല. കുറേ പൈസ ഉണ്ടെന്ന് കാണിക്കാൻ വേണ്ടി ആളുകളെ വിളിക്കുന്നു. കുറേ ഭക്ഷണം കൊടുക്കുന്നു.

ചിലർ പെണ്ണിന് നിറമില്ല, ആഭരണം കുറവാണ്. ചെറുക്കനെ കാണാൻ കൊള്ളില്ല. ഇങ്ങനെ കുറ്റം പറയുന്നവരുണ്ടാകും. ഇതിനിടയിൽ ചെറുക്കനും പെണ്ണും വിയർത്ത് കുളിച്ച് നിൽക്കുകയായിരിക്കും. അവരത് ആസ്വദിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ലെന്ന് നടി കൂട്ടിച്ചേർത്തു.

Tags: honey rosemarriage life

Related Posts

ഹണി റോസിൻ്റെ പരാതി, രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാൻ വകുപ്പുകളില്ലെന്ന് പോലീസ്
Entertainment

ഹണി റോസിൻ്റെ പരാതി, രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാൻ വകുപ്പുകളില്ലെന്ന് പോലീസ്

January 18, 2025
14
രാഹുല്‍ ഈശ്വര്‍ മാപ്പര്‍ഹിക്കുന്നില്ല, പോലീസിൽ പരാതി നൽകി ഹണി റോസ്
Kerala News

സ്ത്രീത്വത്തെ നിരന്തരം അപമാനിക്കൽ, രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് സംസ്ഥാന യുവജന കമ്മീഷൻ

January 17, 2025
12
ജാമ്യം കിട്ടിയില്ല, പതിനാല് ദിവസം റിമാൻഡിൽ, കോടതിയിൽ കുഴഞ്ഞുവീണ് ബോബി ചെമ്മണ്ണൂർ
Kerala News

ബോബി ചെമ്മണ്ണൂര്‍ ഇന്ന് ജയിലില്‍ നിന്നും പുറത്തിറങ്ങിയേക്കും, മാധ്യമശ്രദ്ധക്കു വേണ്ടി നാടകം തുടര്‍ന്നാണ് ജയില്‍മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും

January 15, 2025
21
boby chemmannur|bignewslive
Kerala News

ബോബി ചെമ്മണൂരിന് ജാമ്യം, എന്തിനുവേണ്ടിയാണ് ഈ മനുഷ്യൻ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് കോടതി

January 14, 2025
45
ഹണി റോസിനെ അപമാനിച്ചുള്ള പരാമര്‍ശം; രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
Kerala News

ഹണി റോസിനെ അപമാനിച്ചുള്ള പരാമര്‍ശം; രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

January 12, 2025
13
ജാമ്യം കിട്ടിയില്ല, പതിനാല് ദിവസം റിമാൻഡിൽ, കോടതിയിൽ കുഴഞ്ഞുവീണ് ബോബി ചെമ്മണ്ണൂർ
Kerala News

മറ്റു നടിമാര്‍ക്കെതിരെയും ദ്വയാര്‍ഥ പ്രയോഗങ്ങളും ലൈംഗികാധിക്ഷേപങ്ങളും, ബോബി ചെമ്മണൂരിനെതിരെ കൂടുതൽ അന്വേഷണം നടത്തും

January 11, 2025
9
Load More
Next Post
Rape attempt | Bignewslive

എഴുന്നേറ്റ് നിൽക്കണമെങ്കിൽ 2 ആളുടെ സഹായം വേണം, വഴങ്ങണം ഇല്ലെങ്കിൽ കൊല്ലുമെന്നായിരുന്നു ഭീഷണി; തെങ്കാശിയിൽ നടന്നത് പീഡന ശ്രമം

Devananda | Bignewslive

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ദേവനന്ദ; കരൾ പകുത്ത് നൽകിയത് പിതാവിന്

seema g nair| bignewslive

ജീവിച്ചു കൊതി തീരാതെയാണല്ലോ മോനെ നിന്റെ മടക്കം, ആ കുട്ടി എങ്ങനെ ഇതിനെ അതിജീവിക്കും; ഒരിക്കലെങ്കിലും ഈ പ്രിയപെട്ടവരെ കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് സീമ ജി നായര്‍, നൊമ്പരക്കുറിപ്പ്

Discussion about this post

RECOMMENDED NEWS

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

18 hours ago
7
rahul gandhi| bignewslive

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സൂറത്ത് കോടതി വിധി ഇന്ന്, എംപി സ്ഥാനം തിരികെ ലഭിക്കുമോ?

3 years ago
21
actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

11 hours ago
7
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

18 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version