BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ഒരേ ദിവസം ദര്‍ഗയിലും ക്ഷേത്രത്തിലും എത്തി പ്രാര്‍ത്ഥന നടത്തി രജനികാന്ത്; കൂടെ ചേര്‍ന്ന് മകളും എആര്‍ റഹ്‌മാനും

Anitha by Anitha
December 16, 2022
in Entertainment
0
ഒരേ ദിവസം ദര്‍ഗയിലും ക്ഷേത്രത്തിലും എത്തി പ്രാര്‍ത്ഥന നടത്തി രജനികാന്ത്; കൂടെ ചേര്‍ന്ന് മകളും എആര്‍ റഹ്‌മാനും
11
VIEWS
Share on FacebookShare on Whatsapp

ചെന്നൈ: ആരാധകരുടെ പ്രിയപ്പെട്ട താരമായ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ഒരേ ദിവസം തിരുപ്പതി ക്ഷേത്രത്തിലും കടപ്പ ദര്‍ഗയിലും പ്രാര്‍ത്ഥന നടത്തിയിരിക്കുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ രജനി പിന്നാലെ തന്നെ കടപ്പ അമീന്‍ ദര്‍ഗയില്‍ എത്തി പ്രാര്‍ത്ഥനകള്‍ നടത്തിയത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാന് ഒപ്പമാണ് ദര്‍ഗയിലെ ചടങ്ങുകളില്‍ പങ്കെടുത്തത്. മകള്‍ ഐശ്വര്യയും രജനിക്കൊപ്പം രണ്ട് ആരാധനായങ്ങളിലും എത്തിയിരുന്നു.

പിറന്നാളിനോടനുബന്ധിച്ചാണ് താരം ക്ഷേത്ര, ദര്‍ഗ സന്ദര്‍ശനം നടത്തിയത്. ഈ മാസം 12-നായിരുന്നു രജനികാന്തിന്റെ പിറന്നാള്‍. ബുധനാഴ്ച രാത്രി ചെന്നൈയില്‍നിന്ന് തിരിച്ച രജനി പുലര്‍ച്ചയോടെ തിരുപ്പതിയിലെ പൂജകളില്‍ പങ്കെടുക്കുകയായിരുന്നു.

വ്യാഴാഴ്ച അതിരാവിലെ തന്നെ ദര്‍ശനത്തിനായി ക്ഷേത്രത്തിലെത്തി. സുപ്രഭാത പൂജകളില്‍ പങ്കെടുത്തതിനുശേഷം വൈകാതെ തന്നെ നേരെ ദര്‍ഗയിലേക്ക് തിരിച്ചു. 11.30-ഓടെ ദര്‍ഗയിലെത്തിയ രജനിക്കൊപ്പം എആര്‍ റഹ്‌മാനും ചേരുകയായിരുന്നു.

also read- മാതാപിതാക്കളെ വേർപിരിഞ്ഞത് സഹിക്കാനായില്ല; ബംഗളൂരുവിലെ കോളജിൽ മലയാളി വിദ്യാർഥി സ്വയം കഴുത്ത് മുറിച്ചു മരിച്ചു

ദര്‍ഗ അധികൃതര്‍ ഇരുവരെയും മാല അണിയിച്ച് സ്വീകരിച്ചു. പ്രത്യേക തലപ്പാവും ധരിപ്പിച്ചു. പ്രാര്‍ഥനകള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കുമായി ഏറെനേരം ഇവിടെ ചെലവഴിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്. കടപ്പ അമീന്‍ ദര്‍ഗ ജാതി, മത വ്യത്യാസമില്ലാതെ വിശ്വാസികളെത്തുന്ന ഇടമാണ്.

Tags: ar rahmanrajinikanth

Related Posts

‘ജയ് ഹോ’ ഗാനം ചിട്ടപ്പെടുത്തിയത് എആര്‍ റഹ്‌മാന്‍ തന്നെ, ഞാന്‍ പാടുക മാത്രമാണ് ചെയ്തത്: വിവാദത്തില്‍ ഗായകന്‍ സുഖ്വിന്ദര്‍ സിങ്
India

‘ജയ് ഹോ’ ഗാനം ചിട്ടപ്പെടുത്തിയത് എആര്‍ റഹ്‌മാന്‍ തന്നെ, ഞാന്‍ പാടുക മാത്രമാണ് ചെയ്തത്: വിവാദത്തില്‍ ഗായകന്‍ സുഖ്വിന്ദര്‍ സിങ്

April 21, 2024
96
‘ജയ് ഹോ’ ഏആര്‍ റഹ്‌മാന്റേത് അല്ല: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ആര്‍ജിവി
India

‘ജയ് ഹോ’ ഏആര്‍ റഹ്‌മാന്റേത് അല്ല: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ആര്‍ജിവി

April 20, 2024
506
ആ ഹൃദയമാണ് റഹ്‌മാന്‍ തുറന്നത്; ആ ബ്ലെസ്സിംഗാണ് ബ്ലെസ്സി നല്‍കിയത്, ആ സ്‌നേഹമാണ് ഖദീജ അയച്ചത്; ‘പേരിയോനേ’ പാടി ഹൃദയങ്ങള്‍ കീഴടക്കിയ മീര
News

ആ ഹൃദയമാണ് റഹ്‌മാന്‍ തുറന്നത്; ആ ബ്ലെസ്സിംഗാണ് ബ്ലെസ്സി നല്‍കിയത്, ആ സ്‌നേഹമാണ് ഖദീജ അയച്ചത്; ‘പേരിയോനേ’ പാടി ഹൃദയങ്ങള്‍ കീഴടക്കിയ മീര

March 28, 2024
272
അര്‍ഹമായ പ്രതിഫലം നല്‍കിയിട്ടുണ്ട്: ഗായകരുടെയും കുടുംബാംഗങ്ങളോട് സമ്മതം വാങ്ങിയിരുന്നു; എഐ പാട്ട് വിവാദത്തില്‍ എആര്‍ റഹ്‌മാന്‍
Entertainment

അര്‍ഹമായ പ്രതിഫലം നല്‍കിയിട്ടുണ്ട്: ഗായകരുടെയും കുടുംബാംഗങ്ങളോട് സമ്മതം വാങ്ങിയിരുന്നു; എഐ പാട്ട് വിവാദത്തില്‍ എആര്‍ റഹ്‌മാന്‍

January 30, 2024
1.3k
വിവാദങ്ങൾക്കിടെ ദുബായിലെ വസതിയിൽ കൃഷ്ണ ഭജന; സംഗീതാർച്ചനയുടെ വീഡിയോ പങ്കിട്ട് എആർ റഹ്‌മാൻ
Entertainment

വിവാദങ്ങൾക്കിടെ ദുബായിലെ വസതിയിൽ കൃഷ്ണ ഭജന; സംഗീതാർച്ചനയുടെ വീഡിയോ പങ്കിട്ട് എആർ റഹ്‌മാൻ

December 11, 2023
7.2k
രജനീകാന്തിനായി തമിഴ്‌നാട്ടില്‍ ക്ഷേത്രം പണിത് ആരാധകര്‍: പ്രതിഷ്ഠയുടെ രൂപം കണ്ട് ഇതേത്  തലൈവരെന്ന് സോഷ്യലിടം
India

രജനീകാന്തിനായി തമിഴ്‌നാട്ടില്‍ ക്ഷേത്രം പണിത് ആരാധകര്‍: പ്രതിഷ്ഠയുടെ രൂപം കണ്ട് ഇതേത് തലൈവരെന്ന് സോഷ്യലിടം

November 4, 2023
42
Load More
Next Post
brazil

ബ്രസീലിന്റെ തോല്‍വി താങ്ങാനായില്ല; കളി കാണ്ടുകൊണ്ടിരിക്കെ കുഴഞ്ഞുവീണ, യുവ ഫുട്ബോളറുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ച് ഗുരുതരാവസ്ഥയില്‍

ചുവപ്പ് കാര്‍ഡില്ല, പെനാല്‍റ്റിയില്ല; വിവാദങ്ങളുമില്ല, മാന്യനായ പോളിഷ് റഫറിയെ തന്നെ ഫൈനലിലേക്ക് കണ്ടുവെച്ച് ഫിഫ!

ചുവപ്പ് കാര്‍ഡില്ല, പെനാല്‍റ്റിയില്ല; വിവാദങ്ങളുമില്ല, മാന്യനായ പോളിഷ് റഫറിയെ തന്നെ ഫൈനലിലേക്ക് കണ്ടുവെച്ച് ഫിഫ!

വളരെ നന്ദി, കേരളം! ആരാധകരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് നെയ്മര്‍

വളരെ നന്ദി, കേരളം! ആരാധകരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് നെയ്മര്‍

Discussion about this post

RECOMMENDED NEWS

അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

8 hours ago
11
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

11 hours ago
10
ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

3 hours ago
9
‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

4 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version