BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ട്രോള്‍ ഹിറ്റായത് കൊണ്ട് പ്രതിഫലം കൂട്ടാനാകില്ല; ബാല ചോദിച്ചത് താങ്ങാന്‍ പറ്റാത്ത പ്രതിഫലം; രണ്ട് ലക്ഷം കൊടുത്തെന്ന് ഉണ്ണി മുകുന്ദന്‍

Anitha by Anitha
December 10, 2022
in Entertainment
0
ട്രോള്‍ ഹിറ്റായത് കൊണ്ട് പ്രതിഫലം കൂട്ടാനാകില്ല; ബാല ചോദിച്ചത് താങ്ങാന്‍ പറ്റാത്ത പ്രതിഫലം; രണ്ട് ലക്ഷം കൊടുത്തെന്ന് ഉണ്ണി മുകുന്ദന്‍
10
VIEWS
Share on FacebookShare on Whatsapp

ഷെഫീക്കിന്റെ സന്തോഷം സിനിമയിലെ പ്രതിഫലവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് നടനും നിര്‍മ്മാതാവുമായ ഉണ്ണി മുകുന്ദന്‍ രംഗത്തെത്തി. സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം തന്നില്ലെന്ന ബാലയുടെ ആരോപണങ്ങള്‍ തള്ളിയ ഉണ്ണി മുകുന്ദന്‍ ബാല അടക്കമുള്ളവര്‍ക്ക് നല്‍കിയ പ്രതിഫലത്തിന്റെ തെളിവുകളും പുറത്തുവിട്ടു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രതിഫലം നല്‍കിയിട്ടുണ്ടെന്നും ബാലയ്ക്ക് ഒരു ദിവസം പതിനായിരം രൂപ എന്ന കണക്കില്‍ അഭിനയിച്ച ദിനം കണക്കാക്കി പ്രതിഫലമായി 2 ലക്ഷം രൂപ നല്‍കിയെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

ഛായാഗ്രാഹകന് മാത്രം ഏഴുലക്ഷം രൂപ പ്രതിഫലം നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. വേതനമൊക്കെ നല്‍കിയതിന് ശേഷമാണ ്‌വിവാദമുണ്ടായത്. ഞാനും ബാലയും ഇക്കാര്യങ്ങള്‍ സംസാരിച്ചു. ഓണ്‍ലൈനില്‍ തനിക്ക് വലിയ പ്രശസ്തിയുണ്ടെന്നും അതുകൊണ്ട് തന്നെ പ്രതിഫലം കൂടുതല്‍ വേണമെന്നുമാണ് ബാല പറഞ്ഞത്.

ALSO READ- നെയ്മറെ ആശ്വസിപ്പിക്കാന്‍ ഓടിയെത്തി പെരിസിച്ചിന്റെ മകന്‍: ലോകം ഒന്നടങ്കം കൈയ്യടിച്ച നിമിഷം

നിര്‍മാതാവായ തനിക്കു താങ്ങാന്‍ കഴിയാത്ത വലിയ തുകയാണ് അദ്ദേഹം ചോദിച്ചത്. എന്റെ കഴിഞ്ഞ സിനിമയുടെ സംവിധായകന് വണ്ടി കൊടുത്ത കാര്യം വരെ അദ്ദേഹം മുന്നോട്ടുവച്ചു. കുറച്ച് ട്രോളുകള്‍ കൊണ്ട് ഒരാള്‍ പ്രശ്‌സതനായെന്ന് പറഞ്ഞ് ഇതുവരെ ഒരാള്‍ക്കും മലയാള സിനിമയില്‍ പ്രതിഫലം കൂട്ടികൊടുത്തതായി എനിക്ക് തോന്നുന്നില്ല. എനിക്ക് പറ്റുന്നതാണെങ്കില്‍ ഞാന്‍ ചെയ്യുമായിരുന്നു. ബാല ഇപ്പോഴും സുഹൃത്താണെന്നും വ്യക്തിപരമായി ഒരു വിരോധവുമില്ലെന്നും ഉണ്ണിമുകുന്ദന്‍ പറഞ്ഞു. വ്യക്തിപരമായി അദ്ദേഹത്തിന്റെ പ്രകടനം ഇഷ്ടപ്പെട്ടെന്നും താരം വെളിപ്പെടുത്തി.

Tags: BALAMalayalam Cinemaunni mukundan

Related Posts

UNNIMUKUNDAN| BIGNEWSLIVE
Entertainment

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

May 30, 2025
9
ടോവിനോയുടെ പുതിയ സിനിമയെ പ്രശംസിച്ചത് ഇഷ്ടപ്പെട്ടില്ല, മാനേജരെ മർദ്ദിച്ച് ഉണ്ണി മുകുന്ദൻ, പരാതി
Kerala News

ടോവിനോയുടെ പുതിയ സിനിമയെ പ്രശംസിച്ചത് ഇഷ്ടപ്പെട്ടില്ല, മാനേജരെ മർദ്ദിച്ച് ഉണ്ണി മുകുന്ദൻ, പരാതി

May 27, 2025
5
‘അമിതവേഗത, അലക്ഷ്യമായ വാഹനമോടിക്കൽ’;’ബ്രൊമാൻസ്’ സിനിമാസെറ്റിലെ അപകടത്തിൽ കേസെടുത്ത് പോലീസ്
Entertainment

അനുമതിയില്ലാതെ ഷൂട്ടിങ്; അപകടം; നടന്മാരായ സംഗീതിന്റെയും അർജുൻ അശോകന്റെയും മൊഴി എടുത്തു

July 29, 2024
14
‘ദേവദൂതൻ’ ബുക്കിംഗിൽ തന്നെ ഞെട്ടിപ്പോയി! സിനിമ വീണ്ടും ഏറ്റെടുത്തതിന് നന്ദി; അന്നത്തെ പരാജയത്തിൽ നിരാശരായിരുന്നു: സിബി മലയിൽ
Entertainment

‘ദേവദൂതൻ’ ബുക്കിംഗിൽ തന്നെ ഞെട്ടിപ്പോയി! സിനിമ വീണ്ടും ഏറ്റെടുത്തതിന് നന്ദി; അന്നത്തെ പരാജയത്തിൽ നിരാശരായിരുന്നു: സിബി മലയിൽ

July 27, 2024
70
‘അമിതവേഗത, അലക്ഷ്യമായ വാഹനമോടിക്കൽ’;’ബ്രൊമാൻസ്’ സിനിമാസെറ്റിലെ അപകടത്തിൽ കേസെടുത്ത് പോലീസ്
Entertainment

‘അമിതവേഗത, അലക്ഷ്യമായ വാഹനമോടിക്കൽ’;’ബ്രൊമാൻസ്’ സിനിമാസെറ്റിലെ അപകടത്തിൽ കേസെടുത്ത് പോലീസ്

July 27, 2024
42
‘കേട്ടപ്പോൾ കുറച്ച് ഓവറായി പോയില്ലേന്ന് തോന്നി’; ദുബായിലെ ആഡംബര നൗകയ്ക്ക് സ്വന്തം പേരിട്ടതിൽ അഭിമാനമുണ്ടെന്നും ആസിഫ് അലി
Entertainment

‘കേട്ടപ്പോൾ കുറച്ച് ഓവറായി പോയില്ലേന്ന് തോന്നി’; ദുബായിലെ ആഡംബര നൗകയ്ക്ക് സ്വന്തം പേരിട്ടതിൽ അഭിമാനമുണ്ടെന്നും ആസിഫ് അലി

July 25, 2024
52
Load More
Next Post
രക്ഷകനായി എമിലിയാനൊ മാര്‍ട്ടിനെസ്; വീണുകിടന്ന ഗോളിയെ ചേര്‍ത്ത് നിര്‍ത്തി വിജയം ആഘോഷിച്ച് മെസി; യഥാര്‍ഥ ക്യാപ്റ്റനെന്ന് സോഷ്യല്‍മീഡിയ

രക്ഷകനായി എമിലിയാനൊ മാര്‍ട്ടിനെസ്; വീണുകിടന്ന ഗോളിയെ ചേര്‍ത്ത് നിര്‍ത്തി വിജയം ആഘോഷിച്ച് മെസി; യഥാര്‍ഥ ക്യാപ്റ്റനെന്ന് സോഷ്യല്‍മീഡിയ

‘കുടുംബത്തിലെ ശാപം മാറ്റാം’: ആള്‍ദൈവം വിദ്യ തട്ടിയെടുത്തത് 55 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷവും; കുരുതി കൊടുക്കുമെന്ന് ഭീഷണി

'കുടുംബത്തിലെ ശാപം മാറ്റാം': ആള്‍ദൈവം വിദ്യ തട്ടിയെടുത്തത് 55 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷവും; കുരുതി കൊടുക്കുമെന്ന് ഭീഷണി

‘മകള്‍ക്ക് 21 ആകുമ്പോള്‍ എനിക്ക് അറുപത്’; അവളുടെ കൂടെ ഓടാനും കളിക്കാനും പറ്റുമോ? ജീവിതത്തിലെ അരക്ഷിതാവസ്ഥ പറഞ്ഞ് രണ്‍ബീര്‍ കപൂര്‍

'മകള്‍ക്ക് 21 ആകുമ്പോള്‍ എനിക്ക് അറുപത്'; അവളുടെ കൂടെ ഓടാനും കളിക്കാനും പറ്റുമോ? ജീവിതത്തിലെ അരക്ഷിതാവസ്ഥ പറഞ്ഞ് രണ്‍ബീര്‍ കപൂര്‍

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
228
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
576

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version