BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘ഒച്ച വെയ്ക്കരുത്, മകള്‍ ഉറങ്ങുകയാണ് ഉണര്‍ത്തരുത്’ ആരാധകരോട് കുഞ്ഞിക്ക, അക്ഷരം പ്രതി മൗനം പാലിച്ച് ‘അനിയന്മാരും’! വീഡിയോ

പോവല്ലെ ഇക്കാ എന്ന് ആരാധകര്‍ വിളിച്ചു പറയുകയും ശബ്ദം കുറയ്ക്കുകയും ചെയ്തു.

Soumya by Soumya
December 29, 2018
in Entertainment
0
‘ഒച്ച വെയ്ക്കരുത്, മകള്‍ ഉറങ്ങുകയാണ് ഉണര്‍ത്തരുത്’ ആരാധകരോട് കുഞ്ഞിക്ക, അക്ഷരം പ്രതി മൗനം പാലിച്ച് ‘അനിയന്മാരും’! വീഡിയോ
2.2k
VIEWS
Share on FacebookShare on Whatsapp

ഇക്കയും കുഞ്ഞിക്കയും മലയാളി മനസുകളുടെ ഇടംനെഞ്ചില്‍ ഇടംപറ്റിയവരാണ്. താരങ്ങളുടെ ഓരോ നീക്കങ്ങളും ചലനങ്ങളും ആരാധകര്‍ക്ക് ആവേശമാണ്. അത്തരത്തിലൊരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളാണ് നിറയുന്നത്. മമ്മൂട്ടിയുടെ ജന്മദിനത്തില്‍ വീട്ടിലെത്തിയ ആരാധകര്‍ക്ക് മമ്മൂട്ടി കേക്ക് നല്‍കി ജന്‍മദിനം ആഘോഷിച്ചത് വാര്‍ത്തയായിരുന്നു. പിന്നീട് അവരോടോപ്പം സെല്‍ഫിയും എടുത്താണ് മമ്മൂട്ടി ആരാധകരെ യാത്രയാക്കിയത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
11
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

കഴിഞ്ഞ ദിവസം തന്നെ കാണാനായി വീട്ടിലെത്തിയ ആരാധകരെ വിഷമിപ്പിക്കാതെ താരം സെല്‍ഫിയെടുത്തു. എന്നാല്‍ ഗെയിറ്റിന് പുറത്ത് തടിച്ചു കൂടി ആര്‍ത്തുവിളിച്ച ആരാധകരോട് താരത്തിനും ഉണ്ടായിരുന്നു പറയാന്‍. തന്റെ മകള്‍ ഉറങ്ങുകയാണെന്നും ശബ്ദം ഉണ്ടാക്കരുതെന്നും ആംഗ്യം കാണിക്കുകയായിരുന്നു. പോവല്ലെ ഇക്കാ എന്ന് ആരാധകര്‍ വിളിച്ചു പറയുകയും ശബ്ദം കുറയ്ക്കുകയും ചെയ്തു. പിന്നാലെ ദുല്‍ഖര്‍ പുറത്തിറങ്ങി വന്നു അവര്‍ക്കൊപ്പം സെല്‍ഫിയെടുത്തു. വിഡിയോ അതിവേഗം സമൂഹമാധ്യമങ്ങളില്‍ തംരഗമാകുകയും ചെയ്തു. ദുല്‍ഖറുടെ മകള്‍ മറിയം അമീറ സല്‍മാന് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ നിരവധിയാണ്.

Tags: dulquer salmaan

Related Posts

‘മദ്യത്തിന്റെ ലഹരിയിൽ പറഞ്ഞതാണ്; മമ്മൂട്ടിയോടും മകനോടും കുടുംബത്തോടും ഞാൻ മാപ്പ് ചോദിക്കുന്നു’, സോഷ്യൽമീഡിയ ഇടപെടലിൽ മാപ്പ് പറഞ്ഞ് സനോജ് റഷീദ്
Entertainment

‘മദ്യത്തിന്റെ ലഹരിയിൽ പറഞ്ഞതാണ്; മമ്മൂട്ടിയോടും മകനോടും കുടുംബത്തോടും ഞാൻ മാപ്പ് ചോദിക്കുന്നു’, സോഷ്യൽമീഡിയ ഇടപെടലിൽ മാപ്പ് പറഞ്ഞ് സനോജ് റഷീദ്

December 31, 2023
173
ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ വയസായ സ്ത്രീ ചുംബിച്ചു; മറ്റൊരു സ്ത്രീ പിൻഭാഗത്ത് സ്പർശിച്ചു; ദുരനുഭവം വെളിപ്പെടുത്തി ദുൽഖർ സൽമാൻ
Entertainment

ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ വയസായ സ്ത്രീ ചുംബിച്ചു; മറ്റൊരു സ്ത്രീ പിൻഭാഗത്ത് സ്പർശിച്ചു; ദുരനുഭവം വെളിപ്പെടുത്തി ദുൽഖർ സൽമാൻ

August 20, 2023
941
തന്റെ അഭിനയം കൊള്ളില്ല; താന്‍ സിനിമാ അഭിനയം നിര്‍ത്തണമെന്നു പറഞ്ഞവര്‍ ധാരാളമുണ്ട്: വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍
Entertainment

തന്റെ അഭിനയം കൊള്ളില്ല; താന്‍ സിനിമാ അഭിനയം നിര്‍ത്തണമെന്നു പറഞ്ഞവര്‍ ധാരാളമുണ്ട്: വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍

September 15, 2022
10
ഹൃദയസ്പര്‍ശിയായ നിമിഷങ്ങള്‍: പട്ടാളക്കാര്‍ക്കായി സീതാരാമത്തിന്റെ പ്രത്യേക ഷോ ഒരുക്കി ദുല്‍ഖര്‍
Entertainment

ഹൃദയസ്പര്‍ശിയായ നിമിഷങ്ങള്‍: പട്ടാളക്കാര്‍ക്കായി സീതാരാമത്തിന്റെ പ്രത്യേക ഷോ ഒരുക്കി ദുല്‍ഖര്‍

August 12, 2022
16
സീതാരാമം അവസാനത്തെ പ്രണയ ചിത്രം ആയിരിക്കും; വെളിപ്പെടുത്തി ദുൽഖർ സൽമാൻ
Entertainment

സീതാരാമം അവസാനത്തെ പ്രണയ ചിത്രം ആയിരിക്കും; വെളിപ്പെടുത്തി ദുൽഖർ സൽമാൻ

July 27, 2022
42
‘സല്യൂട്ട്’ ഒടിടി റിലീസ്: ദുല്‍ഖറിനും വേ ഫെയറര്‍ ഫിലിംസിനും വിലക്കേര്‍പ്പെടുത്തി  ഫിയോക്
Kerala News

‘സല്യൂട്ട്’ ഒടിടി റിലീസ്: ദുല്‍ഖറിനും വേ ഫെയറര്‍ ഫിലിംസിനും വിലക്കേര്‍പ്പെടുത്തി ഫിയോക്

March 15, 2022
25
Load More
Next Post
വൃത്തികെട്ട അടിമത്തം തുലയട്ടെ, ആചാരത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയൂ..! വനിതാ മതിലിനെ സ്വാഗതം ചെയ്ത് കണ്ണൂര്‍ സര്‍വ്വകലാശാല പുറത്തിറക്കിയ ഗാനം വൈറലാകുന്നു

വൃത്തികെട്ട അടിമത്തം തുലയട്ടെ, ആചാരത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയൂ..! വനിതാ മതിലിനെ സ്വാഗതം ചെയ്ത് കണ്ണൂര്‍ സര്‍വ്വകലാശാല പുറത്തിറക്കിയ ഗാനം വൈറലാകുന്നു

‘ശബരിമല വിഷയത്തില്‍ ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നത് വോട്ട് ബാങ്ക് വെച്ചുള്ള നിലപാട്’; ആരോപണവുമായി ശശി വര്‍മ്മ

'ശബരിമല വിഷയത്തില്‍ ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നത് വോട്ട് ബാങ്ക് വെച്ചുള്ള നിലപാട്'; ആരോപണവുമായി ശശി വര്‍മ്മ

മുത്തലാഖ് ബില്‍; ലോക്‌സഭയില്‍ പാസാക്കിയ രീതിയില്‍ രാജ്യസഭയില്‍ പാസാക്കാന്‍ അനുവദിക്കില്ല! കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതില്‍ അഭിപ്രായം പറയുന്നില്ല; കെസി വേണുഗോപാല്‍

മുത്തലാഖ് ബില്‍; ലോക്‌സഭയില്‍ പാസാക്കിയ രീതിയില്‍ രാജ്യസഭയില്‍ പാസാക്കാന്‍ അനുവദിക്കില്ല! കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതില്‍ അഭിപ്രായം പറയുന്നില്ല; കെസി വേണുഗോപാല്‍

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
103
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
929
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
582

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version