BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, May 21, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

സിബിഎസ്ഇ പരീക്ഷയില്‍ ബിടിഎസിനെ പറ്റി ചോദ്യം : കയ്യടിച്ച് ആരാധകര്‍

Archana by Archana
March 10, 2022
in Entertainment
0
BTS | Bignewslive
64
VIEWS
Share on FacebookShare on Whatsapp

ദക്ഷിണ കൊറിയന്‍ പോപ് ബാന്‍ഡായ ബിടിഎസിന് ലോകമെങ്ങും പടര്‍ന്ന് കിടക്കുന്ന ആരാധകവലയമാണുള്ളത്. ഇന്ത്യയിലും കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ബിടിഎസ് ആര്‍മി ആണ് തങ്ങളെന്ന് ഏറെ അഭിമാനത്തോടെ പറയാറുണ്ട്. ഇങ്ങനെ എല്ലാവരെയും കയ്യിലെടുത്ത് ഇപ്പോളിതാ സിബിഎസ്ഇ പരീക്ഷയുടെ ചോദ്യപ്പേപ്പറില്‍ വരെ എത്തിയിരിക്കുകയാണ് ബിടിഎസ്.

READ ALSO

വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും

2000 പേ൪ക്ക് മാത്രം ഉൾക്കൊള്ളാവുന്ന മൈതാനിയിലേക്ക് പതിനായിരങ്ങൾ, വേടൻ്റെ പരിപാടിക്കിടെ തിരക്കിലും പെട്ട് 15 ഓളം പേർക്ക് പരിക്ക്, സംഘാടക൪ക്കെതിരെ ഗുരുതര ആരോപണം

May 19, 2025
10
വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും

‘മുൻപും ഈ വിമർശനങ്ങൾ കേട്ടിട്ടുണ്ട്, പുതിയ കാര്യമല്ല ‘, വേടൻ

May 15, 2025
11

ഒമ്പതാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയില്‍ ബിടിഎസ് ലോകമാകെ പടര്‍ന്ന് പിടിച്ചത് എങ്ങനെ എന്ന് ചോദിച്ചിരിക്കുകയാണ് സിബിഎസ്ഇ. സംഗീത ലോകത്തിന് ബിടിഎസ് ഇതുവരെ നല്‍കിയ പ്രധാനപ്പെട്ട സംഭാവനകളും അവരുടെ ഇതുവരെയുള്ള നേട്ടങ്ങളും ചോദിച്ചിട്ടുണ്ട്.

BTS is mentioned in CBSE class 9 exam, fans say: ‘Paper-setter must be an ARMY’ https://t.co/G4kSWaJP3y
via @htshowbiz

— unicorn 🦄🦄 (@DeepaDevadiga5) March 9, 2022

മറ്റ് കെപോപ് ബാന്‍ഡുകളായ ബ്ലാക്പിങ്ക്, എക്‌സോ, തുടങ്ങിയവയെക്കുറിച്ചും ചോദ്യങ്ങളുണ്ടായിരുന്നു. ബാന്‍ഡുകളെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ ദീര്‍ഘമായ പാരഗ്രാഫ് ചോദ്യപ്പെപ്പറില്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ നിന്നുമാണ് ചോദ്യങ്ങള്‍ ചോദിച്ചത്. പാരഗ്രാഫില്‍ നിന്നും ഉത്തരങ്ങള്‍ കണ്ടെത്തി ഒറ്റ വാക്കിലോ വാചകത്തിലോ വിദ്യാര്‍ഥികള്‍ എഴുതണം.

“കെപോപ് ബാന്‍ഡുകള്‍ ലോകമെങ്ങും ഹിറ്റായപ്പോള്‍ വന്‍ പ്രതിഭാസമായി മാറിയ ബാന്‍ഡാണ് ബിടിഎസ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ നിരവധി ആല്‍ബങ്ങള്‍ അവര്‍ വിറ്റഴിച്ച് കഴിഞ്ഞു. സ്‌പോട്ടിഫൈയിലും യൂട്യൂബിലും കോടിക്കണക്കിന് കേള്‍വിക്കാരാണ് ബിടിഎസിനുള്ളത്. കൂടാതെ, ദക്ഷിണ കൊറിയയുടെ ഏറ്റവും വലിയ കയറ്റുമതിയിൽ ഒന്നായി ബിടിഎസ് മാറി – കോടിക്കണക്കിന് യുഎസ് ഡോളറിന് തുല്യമായ തുകയാണ് രാജ്യത്തേക്ക് ബിടിഎസ് എത്തിക്കുന്നത്.” ഒരു പാരഗ്രാഫ് പറയുന്നു.

Congratulations.. you are soo lucky . Here I am crying in the corner sitting with cbse english term 2 exam paper swearing at the people who prepared it . I wish I had the same question paper but unfortunately my paper was from Hyderabad region 😭😭

— Vicky (@Vicky110997) March 8, 2022

@cbseindia29 #cbse #bts #btsarmy #thankyouCBSE Thankyou very much CBSE for mentioning about the great band BTS and K-pop in your class 9th passage. We Armies are very happy and it'll be nice reply for haters too. Thankyou for mentioning their hard work, their success.
Thankyou. pic.twitter.com/mjcaoMnLuY

— Bhavya Jain (@Bhavyaj2302) March 9, 2022

ചോദ്യം ഉള്‍പ്പെട്ട പരീക്ഷപേപ്പറിന്റെ ചിത്രമാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. വിദ്യാര്‍ഥികള്‍ തന്നെയാണ് ചിത്രങ്ങള്‍ പങ്ക് വച്ചിരിക്കുന്നത്. ബിടിഎസിന്റെ ആരാധകന്‍ തന്നെയായിരിക്കണം ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയത് എന്നാണ് ഒരാളുടെ കമന്റ്. മറ്റൊരാള്‍ പറഞ്ഞിരിക്കുന്നത് എങ്ങനെയെങ്കിലും കുട്ടികള്‍ ജയിച്ചു പൊയ്‌ക്കോട്ടെ എന്ന് കരുതി ആരോ മനപ്പൂര്‍വം ചെയ്തതാണെന്നാണ്. ഒന്നും പഠിക്കാതെ പോയവരും ബിടിഎസ് ചോദ്യത്തിലൂടെ മുഴുവന്‍ മാര്‍ക്കും വാങ്ങുമെന്നാണ് ആരാധര്‍ കുറിക്കുന്നത്.

Tags: BTScbsequestion paper

Related Posts

ഏപ്രിലിന് മുമ്പ് ക്ലാസുകള്‍ ആരംഭിക്കരുത്: സ്‌കൂളുകളോട് സിബിഎസ്ഇ
India

ഏപ്രിലിന് മുമ്പ് ക്ലാസുകള്‍ ആരംഭിക്കരുത്: സ്‌കൂളുകളോട് സിബിഎസ്ഇ

March 19, 2023
10
BTS | Bignewslive
Entertainment

‘ബാന്‍ഡിനൊരു ബ്രേക്ക് ‘ : നീണ്ട ഇടവേളയ്‌ക്കൊരുങ്ങി ബിടിഎസ്

June 15, 2022
392
‘മിന്നൽ’ ചോദ്യപേപ്പർ; എഞ്ചിനിയറിംഗ് ചോദ്യപേപ്പറിൽ ‘മിന്നൽ മുരളി’
Kerala News

‘മിന്നൽ’ ചോദ്യപേപ്പർ; എഞ്ചിനിയറിംഗ് ചോദ്യപേപ്പറിൽ ‘മിന്നൽ മുരളി’

February 2, 2022
82
CBSE | Bignewslive
India

ഗുജറാത്ത് കലാപം ഏത് സര്‍ക്കാരിന് കീഴിലെന്ന് ചോദ്യം : നടപടിയെടുക്കുമെന്ന് സിബിഎസ്ഇ

December 2, 2021
505
BTS | Bignewslive
World News

‘ലവ് മൈ സെല്‍ഫ് ‘ക്യാംപെയ്‌നിലൂടെ ബിടിഎസ് സമാഹരിച്ചത് 3500 കോടി രൂപ

October 8, 2021
35
സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം: 99.37ശതമാനം വിജയം; കേന്ദ്രീയ വിദ്യാലയങ്ങൾക്ക് നൂറുമേനി
Education

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം: 99.37ശതമാനം വിജയം; കേന്ദ്രീയ വിദ്യാലയങ്ങൾക്ക് നൂറുമേനി

July 30, 2021
26
Load More
Next Post
Alia | Bignewslive

പനീറില്‍ ആലിയ ഭട്ടിന്റെ ചിത്രം വരച്ച് കലാകാരന്‍ : വീഡിയോ

‘ഒരു മുസ്ലിം സ്ഥാനാര്‍ഥിയെയും നിര്‍ത്താതെ, ഹിന്ദുത്വത്തില്‍ ഒരംശം പോലും കലര്‍പ്പില്ലാതെ ചരിത്രം സൃഷ്ടിച്ച് യോഗി’: ഭാവി പ്രധാനമന്ത്രിയാകട്ടെ; പ്രതീഷ് വിശ്വനാഥ്

'ഒരു മുസ്ലിം സ്ഥാനാര്‍ഥിയെയും നിര്‍ത്താതെ, ഹിന്ദുത്വത്തില്‍ ഒരംശം പോലും കലര്‍പ്പില്ലാതെ ചരിത്രം സൃഷ്ടിച്ച് യോഗി': ഭാവി പ്രധാനമന്ത്രിയാകട്ടെ; പ്രതീഷ് വിശ്വനാഥ്

ഗണിത ബിരുദധാരി, അവൈദ്യനാഥിന്റെ ശിഷ്യൻ; കണക്കുകൂട്ടൽ പിഴക്കാതെ യുപിയിൽ രണ്ടാം ഊഴത്തിലേക്ക്, ആരാണീ അജയ് മോഹൻ ബിഷ്ട്? അറിയാം മോഡിയുടെ പിൻഗാമിയെ

ഗണിത ബിരുദധാരി, അവൈദ്യനാഥിന്റെ ശിഷ്യൻ; കണക്കുകൂട്ടൽ പിഴക്കാതെ യുപിയിൽ രണ്ടാം ഊഴത്തിലേക്ക്, ആരാണീ അജയ് മോഹൻ ബിഷ്ട്? അറിയാം മോഡിയുടെ പിൻഗാമിയെ

Discussion about this post

RECOMMENDED NEWS

തിരുവനന്തപുരത്ത് മദ്യലഹരിയിലെത്തിയ മകന്‍ അമ്മയെ ചവിട്ടിക്കൊന്നു

തിരുവനന്തപുരത്ത് മദ്യലഹരിയിലെത്തിയ മകന്‍ അമ്മയെ ചവിട്ടിക്കൊന്നു

2 hours ago
6
വലതു കൈ നഷ്ടമായിട്ടും തളർന്നില്ല, ഐഎഎസ് സ്വപ്നം സാക്ഷാത്കരിച്ച് പാർവതി, ഇന്ന് എറണാകുളം അസിസ്റ്റന്റ് കലക്ടര്‍

വലതു കൈ നഷ്ടമായിട്ടും തളർന്നില്ല, ഐഎഎസ് സ്വപ്നം സാക്ഷാത്കരിച്ച് പാർവതി, ഇന്ന് എറണാകുളം അസിസ്റ്റന്റ് കലക്ടര്‍

1 day ago
5
ജോലിയിൽ നിന്ന് ഒഴിവാക്കിയതിന്റെ വിരോധം,  സ്വകാര്യ ബസില്‍ അതിക്രമിച്ച് കയറി ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് യുവാവ്‌

ജോലിയിൽ നിന്ന് ഒഴിവാക്കിയതിന്റെ വിരോധം, സ്വകാര്യ ബസില്‍ അതിക്രമിച്ച് കയറി ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് യുവാവ്‌

16 hours ago
3
പാകിസ്താന്‍ സൈനിക മേധാവി അസിം മുനീറിന് സ്ഥാനക്കയറ്റം; ഫീല്‍ഡ് മാര്‍ഷലാകുമെന്ന് റിപ്പോര്‍ട്ട്

പാകിസ്താന്‍ സൈനിക മേധാവി അസിം മുനീറിന് സ്ഥാനക്കയറ്റം; ഫീല്‍ഡ് മാര്‍ഷലാകുമെന്ന് റിപ്പോര്‍ട്ട്

15 hours ago
3

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version