BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘റിങ്‌സ് ബൈ ആനി’ ഇടപ്പള്ളിയിലും ഹോട്ടലുമായി നടി ആനി; പൊതിച്ചോറ് കെട്ടി ഉദ്ഘാടനം ചെയ്ത് ഷാജി കൈലാസ്, വീഡിയോ

Soumya by Soumya
February 11, 2022
in Entertainment
0
Annie Shaji Kailas | Bignewslive
139
VIEWS
Share on FacebookShare on Whatsapp

കൊച്ചി ഇടപ്പള്ളിയിലും ഹോട്ടലുമായി നടി ആനി. ‘റിങ്‌സ് ബൈ ആനി’ എന്ന പേരിൽ ആണ് ഹോട്ടൽ ആരംഭിച്ചത്. ഇടപ്പള്ളി ടോളിന് സമീപം നേതാജി നഗറിൽ വെട്ടിക്കാട്ട് പറമ്പ് റോഡിലാണ് ആനിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ തുടങ്ങിയത്. ഭർത്താവ് ഷാജി കൈലാസും കുടുംബത്തിനൊപ്പമാണ് ആനി ഹോട്ടലിന്റെ ഉദ്ഘാടനത്തിന് എത്തിയത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

തിരുവനന്തപുരത്ത് കവടിയാറിൽ ആനിയുടെ റിങ്‌സ് ബൈ ആനി റസ്റ്ററൻറ് പ്രവർത്തനം തുടങ്ങിയിട്ട് മൂന്ന് വർഷത്തിലേറെയായി. വിവാഹ ശേഷം അഭിനയ രംഗത്തുനിന്നും മാറി നിൽക്കുകയാണെങ്കിലും പാചക പരിപാടിയുമായും അവതാരകയായും മിനി സ്‌ക്രീനിൽ സജീവമായി നിൽക്കുകയാണ് ആനി.

മുഖ്യമന്ത്രിയുടെ വേദിയിലേക്ക് അതിക്രമിച്ചുകടക്കാന്‍ ശ്രമിച്ചു; ആദ്യം വളഞ്ഞിട്ടു, ശേഷം പ്രതിഷേധക്കാരില്‍ നിന്നും രക്ഷിക്കാന്‍ ദേഹത്ത് കിടന്ന് രക്ഷകനായി! എസ്‌ഐ കിരണിന്റെ ഇരട്ട റോള്‍ ഇങ്ങനെ

ടിവിയിലെ ആനിയുടെ കുക്കറി ഷോയും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. മൂത്ത മകൻ ജഗൻ നടത്തുന്ന ഹോട്ടൽ ബിസിനസ്സിന്റെയും വിവിധയിനം സമോസകളുടെ നിർമാണ കേന്ദ്രത്തിന്റെയും മേൽനോട്ടം ആനിയുടേതാണ്. മൂന്ന് മക്കളാണ് ഷാജി കൈലാസ്-ആനി ദമ്പതികൾക്കുള്ളത്.

പുതിയ സംരംഭത്തെ കുറിച്ച് ആനി ;

കുടുംബത്തിന്റെ പിന്തുണ ഉള്ളതുകൊണ്ടാണ് മാത്രമാണ് ഈ സംരംഭം ഇങ്ങനെ മുന്നോട്ടുകൊണ്ടുപോകുന്നത്. എന്റെ നട്ടെല്ല് തന്നെ ഷാജിയേട്ടനും മക്കളുമാണ്. അവരുടെ ആത്മവിശ്വാസമാണ് എന്റെ ബലം. പിന്നെ ഇങ്ങനെയൊരു സംരംഭം കൊണ്ട് ഒരുപാട് പേർക്ക് ജോലി കൊടുക്കുവാൻ കഴിഞ്ഞു.

നമ്മുടെ മക്കളെ നമുക്കൊക്കെ പ്രിയപ്പെട്ടതല്ലേ, അതുപോലെ തന്നെ പ്രിയപ്പെട്ടതാണ് എന്റെ എല്ലാ കറികളും. ഇതും പ്രേക്ഷകർക്ക് ഇഷ്ടമാകും എന്ന് വിചാരിക്കുന്നു.

Tags: actress annieAnnie Shaji Kailas

Related Posts

എന്റെ ‘പൊന്നു അമ്മ’യുടെ കൂടെ വിലപ്പെട്ട സമയം ചിലവഴിച്ചു; കവിയൂർ പൊന്നമ്മയെ സന്ദർശിച്ച് ആനിയും ഷാജി കൈലാസും
Entertainment

എന്റെ ‘പൊന്നു അമ്മ’യുടെ കൂടെ വിലപ്പെട്ട സമയം ചിലവഴിച്ചു; കവിയൂർ പൊന്നമ്മയെ സന്ദർശിച്ച് ആനിയും ഷാജി കൈലാസും

December 21, 2023
316
bagyalakshmi| bignewslive
Kerala News

ബുജിയാകാന്‍ തീരുമാനിച്ചോയെന്ന് ഭാഗ്യലക്ഷ്മി, എന്റെ ലോകം വീടും അടുക്കളയും പാചകവുമാണെന്ന് ആനി

December 6, 2022
17
നിമിഷയെപ്പറ്റി മോശമായി പറഞ്ഞതല്ല, ശരിക്കും അഭിനന്ദിക്കുകയാണ് ചെയ്തത്, മേക്കപ്പില്ലാതെ അഭിനയിക്കാന്‍ ഞാനും ആഗ്രഹിച്ചിട്ടുണ്ട്; വിമര്‍ശകര്‍ക്ക് മറുപടിയുമായി ആനി
Entertainment

നിമിഷയെപ്പറ്റി മോശമായി പറഞ്ഞതല്ല, ശരിക്കും അഭിനന്ദിക്കുകയാണ് ചെയ്തത്, മേക്കപ്പില്ലാതെ അഭിനയിക്കാന്‍ ഞാനും ആഗ്രഹിച്ചിട്ടുണ്ട്; വിമര്‍ശകര്‍ക്ക് മറുപടിയുമായി ആനി

May 30, 2020
68
Load More
Next Post
പ്രമുഖ വ്യാപാരി കുടുംബത്തിൽ ജനനം, വ്യാപാരികളുടെ ശബ്ദമായി മൂന്ന് പതിറ്റാണ്ട് പ്രവർത്തനം; ടി നസറുദ്ദീന്റെ വിട വാങ്ങൽ വ്യാപാരികൾക്ക് തീരാനഷ്ടം

പ്രമുഖ വ്യാപാരി കുടുംബത്തിൽ ജനനം, വ്യാപാരികളുടെ ശബ്ദമായി മൂന്ന് പതിറ്റാണ്ട് പ്രവർത്തനം; ടി നസറുദ്ദീന്റെ വിട വാങ്ങൽ വ്യാപാരികൾക്ക് തീരാനഷ്ടം

Atlantic ocean | Bignewslive

കോട്ടയം സ്വദേശിയെ കപ്പൽ യാത്രക്കിടെ അറ്റ്‌ലാന്റിക് സമുദ്രത്തിൽ കാണാതായി; ജസ്റ്റിനെ ഓർത്ത് കണ്ണീരോടെ കുടുംബം

പൊറോട്ട കഴിച്ച് മല കയറി, ദാഹിച്ചതോടെ കൂട്ടുകാർ തിരിച്ചുപോയി, കയറിയ വഴിയിലൂടെ തിരിച്ചിറങ്ങാതെ എളുപ്പവഴി നോക്കി കുടുങ്ങി; മുകളിൽ നിന്ന് എല്ലാം നോക്കി കണ്ടെന്ന് ബാബു

പൊറോട്ട കഴിച്ച് മല കയറി, ദാഹിച്ചതോടെ കൂട്ടുകാർ തിരിച്ചുപോയി, കയറിയ വഴിയിലൂടെ തിരിച്ചിറങ്ങാതെ എളുപ്പവഴി നോക്കി കുടുങ്ങി; മുകളിൽ നിന്ന് എല്ലാം നോക്കി കണ്ടെന്ന് ബാബു

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
178
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
993
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
586

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version