BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

എന്റെ ‘പൊന്നു അമ്മ’യുടെ കൂടെ വിലപ്പെട്ട സമയം ചിലവഴിച്ചു; കവിയൂർ പൊന്നമ്മയെ സന്ദർശിച്ച് ആനിയും ഷാജി കൈലാസും

Anitha by Anitha
December 21, 2023
in Entertainment, Malayalam
0
എന്റെ ‘പൊന്നു അമ്മ’യുടെ കൂടെ വിലപ്പെട്ട സമയം ചിലവഴിച്ചു; കവിയൂർ പൊന്നമ്മയെ സന്ദർശിച്ച് ആനിയും ഷാജി കൈലാസും
316
VIEWS
Share on FacebookShare on Whatsapp

മലയാള സിനിമാ ലോകത്തെ മുതിർന്ന താരമായ കവിയൂർ പൊന്നമ്മയെ സന്ദർശിച്ച് സംവിധായകൻ ഷാജി കൈലാസും ഭാര്യയും മുൻകാല നടിയുമായ ആനിയും. ഇളയ സഹോദരനോടൊപ്പം വിശ്രമജീവിതം നയിക്കുന്ന കവിയൂർ പൊന്നമ്മയെ വീട്ടിലെത്തി സന്ദർശിക്കുകയായിരുന്നു ഇരുവരും.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

പ്രിയപ്പെട്ട പൊന്നു അമ്മക്കൊപ്പം വിലപ്പെട്ട സമയം ചെലവഴിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ദൈവത്തിന്റെ അനുഗ്രഹം അമ്മയ്ക്ക് ഉണ്ടാകട്ടെ എന്നും ഷാജി കൈലാസ് സോഷ്യൽമീഡിയയിൽ കുറിച്ചു. ഇവർക്കൊപ്പം നിർമാതാവ് ആൽവിൻ ആന്റണിയും ഉണ്ടായിരുന്നു.

”എന്റെ പ്രിയപ്പെട്ട പൊന്നു അമ്മയോടൊപ്പം വിലപ്പെട്ട സമയം ചിലവഴിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഏറെ അനുഗ്രഹീതമായ നിമിഷങ്ങളാണിത്. സർവ ശക്തൻ എന്റെ ‘പൊൻ’അമ്മയ്ക്ക് എല്ലാ ആരോഗ്യവും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ.”- എന്നാണ് ചിത്രങ്ങൾക്കൊപ്പെ ഷാജി കൈലാസ് കുറിച്ചത്.

ALSO READ- ‘പേടിക്കേണ്ട ഫോട്ടോഷൂട്ട് കാണാൻ വന്നതാ’! വധൂവരന്മാരുടെ വെള്ളത്തിലെ ഫോട്ടോഷൂട്ടിന് ഇടയിലേക്ക് നീന്തിയെത്തി പാമ്പ്; നിലവിളിച്ച് വധു; വൈറൽ വീഡിയോ

അതേസമയം, നേരത്തെ കവിയൂർ പൊന്നമ്മ വാർധക്യ കാലത്ത് കുടുംബാംഗങ്ങളോ ബന്ധുക്കളോ ആരും നോക്കാനില്ലാതെ ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

View this post on Instagram

A post shared by Shaji Kailas (@shaji_kailas_)

എന്നാൽ, താൻ തന്റെ ഇളയസഹോദരനും കുടുംബത്തിനുമൊപ്പമാണ് വർഷങ്ങളായി താമസിക്കുന്നതെന്നും അവരാണ് തന്റെ കാര്യങ്ങൾ നോക്കുന്നതെന്നും കവിയൂർ പൊന്നമ്മ വ്യക്തമാക്കിയിരുന്നു. ഒരു പണിയുമില്ലാത്ത ആളുകളാണ് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും ഇക്കാര്യത്തിൽ കൂടുതലൊന്നും പറയുവാനില്ലെന്നുമാണ് അന്ന് താരം സ്വകാര്യ മാധ്യമത്തോട് പറഞ്ഞത്.

Tags: actress anniekaviyoor ponnammashaji kailas

Related Posts

മലയാളത്തിന്റെ അമ്മയ്ക്ക് നാട്  ഇന്ന്  വിട നല്‍കും, പൊതുദര്‍ശനം 9 മുതല്‍
Kerala News

കവിയൂര്‍ പൊന്നമ്മയ്ക്ക് വിടചൊല്ലി നാട്, അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍

September 21, 2024
24
മലയാളത്തിന്റെ അമ്മയ്ക്ക് നാട്  ഇന്ന്  വിട നല്‍കും, പൊതുദര്‍ശനം 9 മുതല്‍
Kerala News

മലയാളത്തിന്റെ അമ്മയ്ക്ക് നാട് ഇന്ന് വിട നല്‍കും, പൊതുദര്‍ശനം 9 മുതല്‍

September 21, 2024
29
ഉണങ്ങാത്ത വേര്‍പാടിന്റെ നീറ്റല്‍: അച്ഛന്റെ പ്രതീക്ഷകള്‍ ഡാമിലെ തണുത്ത ജലത്തില്‍ മുങ്ങി ഇല്ലാതായി; മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ട് ഹൃദയ വേദനയോടെ ഷാജി കൈലാസ്
Kerala News

ഉണങ്ങാത്ത വേര്‍പാടിന്റെ നീറ്റല്‍: അച്ഛന്റെ പ്രതീക്ഷകള്‍ ഡാമിലെ തണുത്ത ജലത്തില്‍ മുങ്ങി ഇല്ലാതായി; മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ട് ഹൃദയ വേദനയോടെ ഷാജി കൈലാസ്

February 25, 2024
323
സുരേഷ്‌ഗോപി ‘ഭരത്ചന്ദ്രൻ സ്റ്റൈലിൽ തട്ടിക്കയറി’യെന്ന് പറഞ്ഞിട്ടില്ല; ഞങ്ങളുടെ സുഹൃദ്ബന്ധം രാഷ്ട്രീയത്തിന് അതീതമെന്ന്  ഷാജി കൈലാസ്
Entertainment

സുരേഷ്‌ഗോപി ‘ഭരത്ചന്ദ്രൻ സ്റ്റൈലിൽ തട്ടിക്കയറി’യെന്ന് പറഞ്ഞിട്ടില്ല; ഞങ്ങളുടെ സുഹൃദ്ബന്ധം രാഷ്ട്രീയത്തിന് അതീതമെന്ന് ഷാജി കൈലാസ്

November 7, 2023
35
bagyalakshmi| bignewslive
Kerala News

ബുജിയാകാന്‍ തീരുമാനിച്ചോയെന്ന് ഭാഗ്യലക്ഷ്മി, എന്റെ ലോകം വീടും അടുക്കളയും പാചകവുമാണെന്ന് ആനി

December 6, 2022
17
കടുവയ്ക്ക് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന കാപ്പയിൽ നിന്നും മഞ്ജു വാര്യർ പിന്മാറി
Entertainment

കടുവയ്ക്ക് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന കാപ്പയിൽ നിന്നും മഞ്ജു വാര്യർ പിന്മാറി

July 23, 2022
73
Load More
Next Post
‘മുഖ്യമന്ത്രിയെ വെല്ലുവിളിക്കാൻ തക്ക പൊക്കമൊന്നും സതീശനില്ല; ഇനിയും വെല്ലുവിളിക്കാനാണ് ഭാവമെങ്കിൽ അതേ നാണയത്തിൽ തിരിച്ചടി’: മന്ത്രിവി ശിവൻകുട്ടി

'മുഖ്യമന്ത്രിയെ വെല്ലുവിളിക്കാൻ തക്ക പൊക്കമൊന്നും സതീശനില്ല; ഇനിയും വെല്ലുവിളിക്കാനാണ് ഭാവമെങ്കിൽ അതേ നാണയത്തിൽ തിരിച്ചടി': മന്ത്രിവി ശിവൻകുട്ടി

മതമോ ജാതിയോ തടസ്സമായില്ല: കൂടെപ്പിറപ്പായിമാറിയ രാജന്റെ ചിതയ്ക്ക് അഗ്നി പകര്‍ന്ന് അലിമോന്‍

മതമോ ജാതിയോ തടസ്സമായില്ല: കൂടെപ്പിറപ്പായിമാറിയ രാജന്റെ ചിതയ്ക്ക് അഗ്നി പകര്‍ന്ന് അലിമോന്‍

തിരുവനന്തപുരത്ത് 16 ലിറ്റര്‍ ചാരായവുമായി രണ്ട് പേര്‍ പിടിയില്‍

തിരുവനന്തപുരത്ത് 16 ലിറ്റര്‍ ചാരായവുമായി രണ്ട് പേര്‍ പിടിയില്‍

Discussion about this post

RECOMMENDED NEWS

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

22 hours ago
11
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

18 hours ago
8
‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

23 hours ago
7
അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

6 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version